»   » ശിവകാര്‍ത്തികേയനെ തല്ലിയത് കമല്‍ ഫാന്‍സല്ല, ശ്രുതി ഹസന്‍ ഫാന്‍സ്; എന്തിന്??

ശിവകാര്‍ത്തികേയനെ തല്ലിയത് കമല്‍ ഫാന്‍സല്ല, ശ്രുതി ഹസന്‍ ഫാന്‍സ്; എന്തിന്??

Posted By:
Subscribe to Filmibeat Malayalam

ദിവസങ്ങള്‍ക്ക് മുമ്പ് മധുരൈ എയര്‍പോര്‍ട്ടില്‍ വച്ച് യുവനടന്‍ ശിവകാര്‍ത്തികേയനെ ഒരുകൂട്ടം ആളുകള്‍ വളഞ്ഞിട്ട് തല്ലിയത് വാര്‍ത്തയായിരുന്നു. കമല്‍ ഹസനുമായി സംസാരിച്ച് പിരിഞ്ഞ ശേഷം എയര്‍പോര്‍ട്ടിന്റെ കവാടത്തില്‍ വച്ചായിരുന്നു സംഭവം.

ഉലകനായകന്റെ പേര് തന്റെ സിനിമയ്ക്ക് ഉപയോഗിച്ചതും, കമല്‍ ഹസന് പകരം രജനികാന്തിനെ പ്രമോട്ടു ചെയ്തതുമാണ് ആരാധകനെ തല്ലാന്‍ പ്രേരിപ്പിച്ചതെന്നായിരുന്നു വാര്‍ത്തരകള്‍. എന്നാല്‍ അതല്ല കാരണം എന്നാണ് ഇപ്പോള്‍ കേള്‍ക്കുന്നത്.

Also Read: നടന്‍ ശിവകാര്‍ത്തികേയനെ വളഞ്ഞിട്ട് തല്ലി; സംഭവത്തിന് പിന്നില്‍ കമല്‍ ഫാന്‍സ്, വീഡിയോ കാണൂ

ശിവകാര്‍ത്തികേയനെ തല്ലിയത് കമല്‍ ഫാന്‍സല്ല, ശ്രുതി ഹസന്‍ ഫാന്‍സ്; എന്തിന്??

കമല്‍ ഹസന്‍ ഫാന്‍സല്ല, മകള്‍ ശ്രുതി ഹസന്റെ ഫാന്‍സാണത്രെ ശിവകാര്‍ത്തികേയനെ തല്ലിയത്.

ശിവകാര്‍ത്തികേയനെ തല്ലിയത് കമല്‍ ഫാന്‍സല്ല, ശ്രുതി ഹസന്‍ ഫാന്‍സ്; എന്തിന്??

അടുത്തിടെ ഒരു അഭിമുഖത്തില്‍ ശിവ തന്റെ സ്വതസിദ്ധമായ ഹാസ്യത്തില്‍ ശ്രുതി ഹസനെ കളിയാക്കി സംസാരിച്ചിരുന്നുവത്രെ.

ശിവകാര്‍ത്തികേയനെ തല്ലിയത് കമല്‍ ഫാന്‍സല്ല, ശ്രുതി ഹസന്‍ ഫാന്‍സ്; എന്തിന്??

എന്നാല്‍ തന്നെ കളിയാക്കി പറഞ്ഞതിലൊന്നും ശ്രുതിയ്ക്ക് യാതൊരു പ്രശ്‌നവുമില്ല, അതുകൊണ്ടാണല്ലോ അടുത്ത ചിത്രത്തില്‍ ശിവകാര്‍ത്തികേയന്റെ നായികയായി ശ്രുതി അഭിനയിക്കുന്നത്.

ശിവകാര്‍ത്തികേയനെ തല്ലിയത് കമല്‍ ഫാന്‍സല്ല, ശ്രുതി ഹസന്‍ ഫാന്‍സ്; എന്തിന്??

പക്കിരാജ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തില്‍ ശിവയും ശ്രുതിയും താരജോഡികളായി അഭിനയിക്കുകയാണ്. 24 എഎം സ്റ്റുഡിയോസ് രാജ നിര്‍മിയ്ക്കുന്ന ചിത്രത്തിന് ഛായാഗ്രഹണം നിര്‍വ്വഹിയ്ക്കുന്നത് പിസി ശ്രീറാമാണ്. അനിരുദ്ധ്, റസൂല്‍ പൂക്കുട്ടി, ടി മുത്തുരാജ് തുടങ്ങിയവരാണ് ചിത്രത്തിന്റെ അണിയറയിലെ പ്രമുഖര്‍

English summary
The past week was mired in controversy over the alleged attack on Sivakarthikeyan by unknown persons claiming to be Kamal Haasan’s fans at the Madurai airport. There were speculations that the reason for the attack was a controversial statement that Siva supposedly made about Shruti Haasan in an interview a few months back.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam