»   » അജിത്ത് വിളമ്പിയ ബിരിയാണി ശ്രുതി ഹസന്‍ വേണ്ട എന്ന് പറഞ്ഞു; എന്താ കാര്യം?

അജിത്ത് വിളമ്പിയ ബിരിയാണി ശ്രുതി ഹസന്‍ വേണ്ട എന്ന് പറഞ്ഞു; എന്താ കാര്യം?

Posted By: Rohini
Subscribe to Filmibeat Malayalam

തല അജിത്തിന്റെ സ്‌പെഷ്യല്‍ ബിരിയാണിയെ കുറിച്ച് അറിയണമെങ്കില്‍ ലൊക്കേഷനില്‍ ചെല്ലണം. താന്‍ അഭിനയിക്കുന്ന ചിത്രത്തിന്റെ ഷൂട്ടിങ് ലൊക്കേഷനില്‍ ഏതെങ്കിലും ഒരു ദിവസം അജിത്ത് ബിരിയാണി ഉണ്ടാക്കി സഹപ്രവര്‍ത്തകര്‍ക്ക് നല്‍കുന്നത് ശീലമാണ്.

ആ ബിരിയാണിയുടെ മണം കിട്ടിയാല്‍ തന്നെ നാക്കില്‍ വെള്ളമൂറും എന്നാണ് പറയുന്നത്. അതുപോലെ, വേതാളം എന്ന പുതിയ ചിത്രത്തിന്റെ ഷൂട്ടിങ് ലൊക്കേഷനിലും തല അജിത്ത് ബിരിയാണി ഉണ്ടാക്കി സഹപ്രവര്‍ത്തകര്‍ക്കു നല്‍കി. എന്നാല്‍ ചിത്രത്തിലെ നായിക ശ്രുതി ഹസന്‍ മാത്രം അത് വായില്‍ വച്ചു നോക്കിയില്ല. എന്താ കാര്യം?

അജിത്ത് വിളമ്പിയ ബിരിയാണി ശ്രുതി ഹസന്‍ വേണ്ട എന്ന് പറഞ്ഞു; എന്താ കാര്യം?

അജിത്ത് ഇപ്പോള്‍ ചെയ്തുകൊണ്ടിരിയ്ക്കുന്ന വേതാളം എന്ന ചിത്രത്തിന്റെ ലൊക്കോഷനിലാണ് ബിരിയാണി ഉണ്ടാക്കി സഹപ്രവര്‍ത്തകര്‍ക്ക് വിളമ്പിയത്.

അജിത്ത് വിളമ്പിയ ബിരിയാണി ശ്രുതി ഹസന്‍ വേണ്ട എന്ന് പറഞ്ഞു; എന്താ കാര്യം?

വിളമ്പി വിളമ്പി ശ്രുതിയുടെ മുന്നിലെത്തിയപ്പോള്‍ താരം ബിരിയാണി വേണ്ടെന്ന് പറഞ്ഞെന്നാണ് ലൊക്കേഷനില്‍ നിന്നും വരുന്ന വാര്‍ത്തകള്‍.

അജിത്ത് വിളമ്പിയ ബിരിയാണി ശ്രുതി ഹസന്‍ വേണ്ട എന്ന് പറഞ്ഞു; എന്താ കാര്യം?

ശ്രുതി ഹസന്‍ ഒരു ബ്രാഹ്മണ പെണ്‍കുട്ടിയാണ്. പക്ഷെ ഇഷ്ടമുള്ള നോണ്‍ വെജിറ്റേറിയന്‍ ഭക്ഷണങ്ങളൊക്കെ കഴിക്കാറുണ്ട്.

അജിത്ത് വിളമ്പിയ ബിരിയാണി ശ്രുതി ഹസന്‍ വേണ്ട എന്ന് പറഞ്ഞു; എന്താ കാര്യം?

മറ്റൊന്നുമല്ല, ശ്രുതി സ്ട്രിക് ഡയറ്റിങിലാണത്രെ. കൊഴുപ്പുള്ള ഭക്ഷണങ്ങളൊന്നും കഴിക്കാറില്ല. അതുകൊണ്ടാണ് അജിത്തുണ്ടാക്കിയ ബിരിയാണി നാവില്‍ പോലും വച്ചു നോക്കാഞ്ഞത്.

അജിത്ത് വിളമ്പിയ ബിരിയാണി ശ്രുതി ഹസന്‍ വേണ്ട എന്ന് പറഞ്ഞു; എന്താ കാര്യം?

ശ്രുതിയുടെ പവര്‍ അപാരമാണെന്നാണ് സെറ്റില്‍ എല്ലാവരും പറയുന്നത്. മറ്റൊന്നും കൊണ്ടല്ല, അജിത്തിന്റെ ബിരിയാണി അത്രയേറെ ടെയ്സ്റ്റാണെന്നതു തന്നെ

English summary
While everyone in the entire Tamil film industry would love to taste the most hyped about Biryani that Thala Ajith usually treats the crew members working on his films with, Shruti Haasan, the heroine of Vedalam has rejected the offer by saying no to his sumptuous repast.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam