»   » ആര്യയൊക്കെ എന്ത്, ശ്രുതി ഹസന്റെ ഫോട്ടോഷൂട്ട് കാണണം, ഇതാണ് ഗ്ലാമര്‍!!

ആര്യയൊക്കെ എന്ത്, ശ്രുതി ഹസന്റെ ഫോട്ടോഷൂട്ട് കാണണം, ഇതാണ് ഗ്ലാമര്‍!!

By: Rohini
Subscribe to Filmibeat Malayalam

ബഡായി ബംഗ്ലാവ് എന്ന ടെലിവിഷന്‍ ഷോയിലൂടെ ശ്രദ്ധേയായ ആര്യ ഒരു ഫോട്ടോ ഷൂട്ട് നടത്തിയതും അതിന്റെ വീഡിയോ യൂ ട്യൂബ് വഴി പ്രചരിച്ചതും ഇവിടെ വലിയ വാര്‍ത്തയായിരുന്നു. ആര്യ കാണിച്ചാല്‍ മാത്രമാണോ ഗ്ലാമര്‍, ശ്രുതി ഹസന്‍ കാണിച്ചാലില്ലേ.

ഇപ്പോള്‍ ഇന്റര്‍നെറ്റില്‍ തരംഗമാകുന്നത് ഉലകനായകന്‍ കമല്‍ ഹസന്റെ മകള്‍ ശ്രുതി ഹസന്റെ ഗ്ലാമര്‍ ഫോട്ടോഷൂട്ട് വീഡിയോ ആണ്. മാഗസിന്‍ കവറിന് വേണ്ടി ഇക്കഴിഞ്ഞ ജൂലൈയില്‍ എടുത്ത ഫോട്ടോ ഷൂട്ടിന്റെ വീഡിയോ ആണിത്.

sruthi-hassan

ഫോട്ടോ ഷൂട്ടിനെ കുറിച്ച് ശ്രുതി സംസാരിക്കുന്നതും വീഡിയോയിലുണ്ട്. സ്റ്റുഡിയോയ്ക്കത്തും ഔട്ട് ഡോറിലും വച്ചാണ് ഷൂട്ട് നടത്തിയിരിയ്ക്കുന്നത്. വളരെ സെക്‌സി, ഹോട്ട് ലുക്കാണ് ശ്രുതിയ്ക്ക്.

ഇതാദ്യമായല്ല ശ്രുതി ഇത്തരത്തിലുള്ള ഫോട്ടോ ഷൂട്ട് നടത്തുന്നത്. ബോളിവുഡിലെ മിക്ക സിനിമാ, സ്‌റ്റൈല്‍ മാഗസിനും ശ്രുതി കവര്‍ ഗേളായിട്ടുണ്ട്. ബിക്കിനിയിലുള്ള ഫോട്ടോയും അതില്‍ പെടുന്നു.

അജിത്തിന്റെ നായികയായി അഭിനയിച്ച വേതാളമാണ് ശ്രുതിയുടെ അടുത്ത റിലീസിങ് ചിത്രം. ഇളയദളപതി വിജയ്‌ക്കൊപ്പം അഭിനയിച്ച പുലി സമ്മിശ്രപ്രതികരണങ്ങളോട് തിയേറ്ററില്‍ പ്രദര്‍ശനം തുടരുകയാണ്. ശ്രുതിയുടെ ഫോട്ടോഷൂട്ടിന്റെ വീഡിയോ കാണൂ

English summary
Shruti Hassan's hottest cover shoot with Cosmopolitan
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam