»   » മലയാളത്തിലെ നടന്മാരെല്ലാം തമിഴര്‍ക്ക് വില്ലനോ, കമലിന്റെ വില്ലനായി പ്രമുഖ മലയാള നടന്‍

മലയാളത്തിലെ നടന്മാരെല്ലാം തമിഴര്‍ക്ക് വില്ലനോ, കമലിന്റെ വില്ലനായി പ്രമുഖ മലയാള നടന്‍

Posted By: Rohini
Subscribe to Filmibeat Malayalam

മലയാളത്തിലെ നായകന്മാരെല്ലാം തമിഴ് നാട്ടില്‍ വില്ലന്മാരായി അവതരിക്കുകയാണോ. സുരേഷ് ഗോപിയ്ക്കും മോഹന്‍ലാലിനുമൊക്കെ പിന്നാലെ ഇതാ മലാളത്തിലെ മറ്റൊരു പ്രമുഖ താരം കൂടെ വില്ലനായി തമിഴകത്തേക്ക് പോകുന്നു.

മലയാളത്തിലും വില്ലന്‍ വേഷത്തില്‍ നായകന്മാരെ കടത്തി വെട്ടുന്ന സിദ്ധിക്കാണ് ഇത്തവണ വില്ലന്‍ റോളില്‍ തമിഴിലേക്ക് പോകുന്നത്. തുടര്‍ന്ന് വായിക്കൂ...

മലയാളത്തിലെ നടന്മാരെല്ലാം തമിഴര്‍ക്ക് വില്ലനോ, കമലിന്റെ വില്ലനായി പ്രമുഖ മലയാള നടന്‍

ടികെ രാജീവ് സംവിധാനം ചെയ്യുന്ന സബാഷ് നായിഡു എന്ന ചിത്രത്തിലൂടെയാണ് സിദ്ധിഖ് വില്ലനായി തമിഴിലേക്ക് പോകുന്നത്.

മലയാളത്തിലെ നടന്മാരെല്ലാം തമിഴര്‍ക്ക് വില്ലനോ, കമലിന്റെ വില്ലനായി പ്രമുഖ മലയാള നടന്‍

ഉലകനായകന്‍ കമല്‍ ഹസന്റെ വില്ലനായിട്ടാണ് സിദ്ധിഖ് ചിത്രത്തിലെത്തുക എന്നാണ് റിപ്പോര്‍ട്ടുകള്‍

മലയാളത്തിലെ നടന്മാരെല്ലാം തമിഴര്‍ക്ക് വില്ലനോ, കമലിന്റെ വില്ലനായി പ്രമുഖ മലയാള നടന്‍

രമ്യാ കൃഷ്ണനും ശ്രുതി ഹസനുമാണ് ചിത്രത്തിലെ നായികമാര്‍. ഇതാദ്യമായാണ് കമല്‍ ഹസനും മകളും ഒരു ചിത്രത്തില്‍ ഒന്നിച്ചഭിനയിക്കുന്നത്.

മലയാളത്തിലെ നടന്മാരെല്ലാം തമിഴര്‍ക്ക് വില്ലനോ, കമലിന്റെ വില്ലനായി പ്രമുഖ മലയാള നടന്‍

ഇളയരാജയാണ് ചിത്രത്തിന് സംഗീത സംവിധാനം നിര്‍വ്വഹിയ്ക്കുന്നത്

English summary
Siddique playing as Kamal Hassan's Villain

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam