ചിമ്പുവിന്റെ പിറന്നാള്‍ നയന്‍താരയ്‌ക്കൊപ്പം, കാണൂ
നയന്‍താരയും ചിമ്പുവും ഒന്നിച്ചഭിനയിക്കാന്‍ തുടങ്ങിപ്പോള്‍ തന്നെ അവര്‍ക്കിടയിലെ മഞ്ഞു ഉരുകി തുടങ്ങിയിരുന്നു. മാത്രവുമല്ല ഇരുവരും വീണ്ടും പ്രണയം പൊടിതട്ടുകയാണെന്നും കേട്ടു. ഗോസിപ്പുവകാരുടെ വാക്കുകളൊന്നും അങ്ങനെ വെറുതെ വിടാന്‍ പറ്റില്ല. ഇപ്പോള്‍ കണ്ടില്ലെ ചിമ്പുവിന്റെ പിറന്നാള്‍ ദിനത്തില്‍ തിരക്കുകളെല്ലാം മറ്റിവച്ച് നയന്‍താരയും എത്തി.
പിറന്നാള്‍ ദിനത്തില്‍ ചിമ്പുവിന് നയന്‍ ട്വിറ്ററിലൂടെ ആശംസകള്‍ അറിയിച്ചിരുന്നു. അത് കഴിഞ്ഞു നടത്തിയ ബേര്‍ത്ത് ഡേ പാര്‍ട്ടിയിലും നയന്‍ പങ്കെടുത്തു. ധനുഷ്, വിജയ് യേശുദാസ്, ശിവകാര്‍ത്തികേയന്‍, അനിരുദ്ധ്, വിക്രം തുടങ്ങിയവരും പാര്‍ട്ടിയ്ക്ക് എത്തിയിരുന്നു. പക്ഷെ മുഖ്യ ആകര്‍ഷണം നയന്‍ തന്നെ. ചിത്രങ്ങള്‍ കാണൂ...

ചിമ്പുവിന്റെ പിറന്നാള്‍ നയന്‍താരയ്‌ക്കൊപ്പം
ബേര്‍ത്ത് ഡേ പാര്‍ട്ടിയ്ക്കിടെ എടുത്ത ഫോട്ടോ നയന്‍താര തന്നെയാണ് ട്വിറ്ററില്‍ ഇട്ടത്.

ചിമ്പുവിന്റെ പിറന്നാള്‍ നയന്‍താരയ്‌ക്കൊപ്പം
നേരത്തെ ചിമ്പുവിനൊപ്പം നില്‍ക്കുന്ന ഈ ഫോട്ടോയ്‌ക്കൊപ്പം നയന്‍ പിറന്നാള്‍ ആശംസകള്‍ നേര്‍ന്നിരുന്നു.

ചിമ്പുവിന്റെ പിറന്നാള്‍ നയന്‍താരയ്‌ക്കൊപ്പം
ധനുഷ്, വിജയ് യേശുദാസ്, ശിവകാര്‍ത്തികേയന്‍, അനിരുദ്ധ്, വിക്രം തുടങ്ങിയവരും പാര്‍ട്ടിയില്‍ പങ്കെടുത്തു.

ചിമ്പുവിന്റെ പിറന്നാള്‍ നയന്‍താരയ്‌ക്കൊപ്പം
ചിമ്പുവിന്റെ പിറന്നാളിന് പങ്കെടുത്തത് വെറും സൗഹൃദത്തിന്റെ പേരില്‍ മാത്രമാണെന്ന് നയന്‍ പറഞ്ഞാലും പാപ്പരസികള്‍ വിട്ടുകൊടുക്കാന്‍ തരമില്ല.

ചിമ്പുവിന്റെ പിറന്നാള്‍ നയന്‍താരയ്‌ക്കൊപ്പം
ഇത് നമ്മ ആള് എന്ന ചിത്രത്തില്‍ ഒന്നിച്ചഭിനയിച്ചതോടെയാണ് ഇരുവര്‍ക്കുമിടയിലെ മഞ്ഞുരുകിയത്. ആദ്യം അഭിനയിക്കില്ലെന്ന് നയന്‍ പറഞ്ഞിരുന്നെങ്കിലും പിന്നീട് സംവിധായകന്‍ സംസാരിച്ച് സമ്മതിപ്പിക്കുകയായിരുന്നു. അതിപ്പോള്‍ ഇങ്ങനെയുമായി.


Click it and Unblock the Notifications











