ഗൗതം മേനോന്റെ പുതിയ ചിത്രത്തിന് പേരിട്ടു അച്ചം എന്‍പത് മഡമൈയ്ഡ
ഗൗതം മേനോന്റെ പുതിയ ചിത്രത്തിന് പേരായി. അച്ചം എന്‍പത് മഡമൈയ്ഡ എന്നാണ് പേര്.
ചിമ്പുവിനെ നായികനാക്കി ഗൗതം മേനോന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിനാണ് അച്ചം എന്‍പത് മഡമൈയ്ഡ.
പേടി എന്നത് മണ്ടത്തരമാണ് എന്നാണ് മലയാളത്തിലുള്ള അര്‍ത്ഥം. എ.ആര്‍. റഹ്മാന്‍ സംഗിതം നല്‍കുന്ന ചിത്രത്തില്‍ പല്ലവിയാണ് നായിക.

ഗൗതം മേനോന്റെ മുന്‍ ചിത്രം യെന്നൈ അറിന്താല്‍ തിയേറ്ററില്‍ സമ്മിശ്ര പ്രതികരണമാണ് ഉണ്ടാക്കിയത്.
നേരത്തെ ചിമ്പുവും ഗൗതം മേനോനും ഒന്നിച്ച വിണ്ണൈ താണ്ടി വരുവായ വന്‍ഹിറ്റായിരുന്നു.


Click it and Unblock the Notifications