അജിത്തിനോടുള്ള ആരാധനയ്ക്ക് ചിന്പുവും നയന്‍സും നല്‍കുന്ന സമ്മാനം

By Meera Balan

ഇതാണ് ആരാധകന്‍. ശരിയ്ക്കുമുള്ള 'തല' ഫാന്‍. അജിത്തിന്റെ കടുത്ത ആരാധകന്‍മാരില്‍ ഒരാളാണ് യുവ നടന്‍ ചിമ്പു. ഈ താര ആരാധന തമിഴില്‍ പരസ്യമാണ്. എന്തിനാണ് ഇപ്പോള്‍ ആരാധനയുടെ കാര്യ പറയുന്നതെന്നല്ലേ . ഇടവേളയ്ക്ക് ശേഷം നയന്‍രായും ചിമ്പുവും ഒന്നിയ്ക്കുന്ന ചിത്രം 'ഇതു നമ്മ ആള്' എന്ന ചിത്രത്തിന്റെ ടീസര്‍ തീയേറ്ററുകളില്‍ പ്രദര്‍ശിപ്പിയ്ക്കുന്നത് അജിത്ത് ചിത്രമായ 'യെന്നൈ അറിന്താലി'നൊപ്പം.

അതേ, 'യെന്നൈ അറിന്താള്‍' എന്ന ഗൗതം മേനോന്‍ ചിത്രത്തിന്റെ തീയേറ്റര്‍ പ്രദര്‍ശനത്തിനിടെയാണ് ചിമ്പു-നയന്‍സ് ജോഡികളുടെ ഇതു നമ്മ ആളിന്റെ ട്രെയിലര്‍ പ്രദര്‍ശിപ്പിയ്ക്കുക . തലയുടെ ചിത്രത്തിനൊപ്പം തന്റെ ചിത്രത്തിന്റെ ട്രെയിലര്‍ പ്രദര്‍ശിപ്പിയ്ക്കുന്നതിന്റെ സന്തോഷത്തിലാണ് ചിമ്പു.

Nayans, Chimbu

പാപസങ്ക ഫെയിം പാണ്ഡിരാജാണ് ഇതു നമ്മ ആളിന്റെ സംവിധായകന്‍. ചിമ്പുവിന്റെ സഹോദരന്‍ കുരലരശന്‍ സംഗീത സംവിധായകനായി അരങ്ങേറുന്നു എന്ന പ്രത്യേകതയും ഇതു നമ്മ ആള്‍ക്കുണ്ട് . ഫെബ്രുവരി അഞ്ചിനാണ് യെന്നെെ അറിന്താല്‍ റിലീസ് ചെയ്യുന്നത് . ചിത്രത്തോടൊപ്പം തന്നെ റൊമാന്റിക് കോമഡിയായ ഇതു നമ്മ ആളുടെ ട്രെയിലറും കാണാം .

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X