Don't Miss!
- Lifestyle
സുഖസൗകര്യങ്ങളില്‍ വര്‍ധന, സാമ്പത്തിക രംഗത്ത് നേട്ടം; ഇന്നത്തെ രാശിഫലം
- News
'കശ്മീരിൽ രാഹുല്‍ ഗാന്ധിക്ക് ദേശീയ പതാക ഉയര്‍ത്താന്‍ സാധിച്ചത് നരേന്ദ്ര മോദി കാരണം', പ്രതികരിച്ച് ബിജെപി
- Travel
മഞ്ഞിൽപൊതിഞ്ഞ ഹിമാചലിൽ സൂര്യനെ കാണാൻ പോകാം..സൺ ടൂറിസത്തിന് ആരാധകരേറുന്നു
- Automobiles
2023 ഉജ്ജ്വലമാക്കാനുളള വാശിയിൽ ബിഎംഡബ്ല്യു; കാണാം പുത്തൻ അവതാരത്തെ
- Finance
മാസത്തിൽ കുറഞ്ഞ നിക്ഷേപം 42 രൂപ; നേടാം 1 കോടി രൂപ; നോക്കുന്നോ ഈ പോസ്റ്റ് ഓഫീസ് നിക്ഷേപം
- Sports
അരങ്ങേറ്റത്തില്‍ രോഹിത് 7ാമന്‍! സച്ചിന്-ദാദ ഓപ്പണിങ്, ഇലവനില്‍ മലയാളിയും- അറിയാം
- Technology
അജിത് ഡോവൽ തന്ത്രമൊരുക്കുന്നു; ടെക്നോളജി മേഖലയിൽ ഇന്ത്യയും അമേരിക്കയും കൈകോർക്കും!
ഞായറാഴ്ച അവധി വേണം, ചിമ്പുവിന്റെ നിര്‍ബന്ധം നിര്‍മാതാവിനെ വെട്ടിലാക്കി!!
ഏറെ നാളത്തെ ഇടവേളകള്‍ക്ക് ശേഷം സിലമ്പരസന് എന്ന ചിമ്പു ചെക്ക ചിവന്ത വാനം എന്ന ചിത്രത്തിലൂടെ ശക്തമായതിരിച്ചുവരവ് നടത്തി. വന്ത രാജാവേ വരുവേന്‍ എന്ന ചിത്രമാണ് മറ്റൊന്ന്. ചിത്രീകരണം പുരോഗമിച്ചുകൊണ്ടിരിയ്ക്കുന്ന മാനാട് എന്ന ചത്രത്തിന് വേണ്ടി വളരെ അധികം പ്രതീക്ഷയോടെയാണ് ആരാധകര്‍ കാത്തിരിയ്ക്കുന്നത്.
കൊലമാസ്സായി ടൊവിനോ തോമസിന്റെ പോലീസ് വേഷം! ആരാധകര്‍ക്കുള്ള അടുത്ത വിരുന്നായി കല്‍ക്കി ടീസര്‍!
വെങ്കട് പ്രഭു സംവിധാനം ചെയ്യുന്ന ചിത്രം പൂര്‍ണമായും ഊട്ടിയിലാണ് ചിത്രീകരിയ്ക്കുന്നത്. മുന്നൂറ് ജൂനിയര്‍ ആര്‍ട്ടിസ്റ്റുകളാണ് ഒരു ദിവസം ചിത്രത്തില്‍ പ്രവര്‍ത്തിയ്ക്കുന്നതും എന്നതും വലിയ പ്രത്യേകതയാണ്. ഇവര്‍ക്ക് പുറമെ എണ്‍പതോളം സാങ്കേതിക പ്രവര്ക്കരുമുണ്ട്.

ചിത്രീകരണം പുരോഗമിച്ചുകൊണ്ടിരിയ്ക്കേ ഞായറാഴ്ചകളില്‍ തനിക്ക് നിര്‍ബന്ധമായും അവധി വേണം എന്ന കണ്ടീഷന്‍ വച്ചിരിയ്ക്കുകയാണ് ചിമ്പു. കുട്ടിക്കാലം മുതല്‍ക്കെ അത് ശീലമാണെന്നാണ് ചിമ്പു പറഞ്ഞിരിയ്ക്കുന്നത്. ഇതോടെ വെട്ടിലായിരിയ്ക്കുകയാണ് ചിത്രത്തിന്റെ നിര്‍മാതാവ്.
ഇത്രയും ജൂനിയര്‍ ആര്‍ട്ടിസ്റ്റുകളെയും സാങ്കേതികപ്രവര്‍ത്തകരെയും നേരത്തെ തന്നെ ഊട്ടിയില്‍ എത്തിച്ചു കഴിഞ്ഞു. മൂന്ന് ഞായര്‍ ഉള്‍പ്പടെയുള്ള ദിവസങ്ങളുടെ പേയ്മെന്റും കൊടുത്തു. ഇനി ഞായറാഴ്ചകളില്‍ ഷൂട്ടിങ് നടന്നില്ലെങ്കില്‍ അത്രയും സാമ്പത്തിക നഷ്ടം നിര്മാതാവിനുണ്ടാവും. ചിമ്പുവുമായി കാര്യമായ ചര്ച്ചയിലാണത്രെ അണിയറ പ്രവര്‍ത്തകര്‍.
-
ആദ്യം ആകാംഷയായിരുന്നു, ഇനിയിങ്ങനൊന്ന് വേണ്ട; മഷൂറ ഇല്ലാതെ സിനിമയ്ക്ക് പോയി ബഷീറും ആദ്യ ഭാര്യ സുഹാനയും
-
മൈക്ക് കൊടുത്തിട്ടും വാങ്ങിയില്ല; അത് കഴിഞ്ഞ ശേഷം മീനാക്ഷി എന്നോട് പറഞ്ഞത്; നമിത പ്രമോദ്
-
ലാലേട്ടനേക്കാളും മമ്മൂക്ക എനിക്ക് സ്പെഷ്യൽ ആവുന്നത് അവിടെയാണ്; മറക്കാൻ പറ്റിയിട്ടില്ല; ഉണ്ണി മുകുന്ദൻ