Don't Miss!
- News
അടിച്ചു മോനേ; ഭാര്യക്ക് പിറന്നാളിന് ഗിഫ്റ്റായി കൊടുത്ത ലോട്ടറിക്ക് ബംപര്‍, കോടിപതിയായി മെക്കാനിക്
- Automobiles
വേറെ നിവൃത്തിയില്ലെന്ന് മഹീന്ദ്ര, XUV700 എസ്യുവിക്ക് വില കൂട്ടി
- Lifestyle
ധനലാഭം, മനശാന്തി, അപൂര്‍വ്വ സൗഭാഗ്യം ഒഴുകിയെത്തും; ഇന്നത്തെ രാശിഫലം
- Sports
IND vs NZ: ക്യാപ്റ്റന്‍ ഹര്‍ദിക്കിന്റെ മണ്ടത്തരം! മൂന്ന് പിഴവുകള്‍ ഇന്ത്യയെ തോല്‍പ്പിച്ചു-അറിയാം
- Finance
100 രൂപ ദിവസം മാറ്റിവെച്ചാൽ ഒരു ലക്ഷം സ്വന്തമാക്കാം; കീശയ്ക്ക് ഒതുങ്ങിയ മാസ അടവുള്ള ചിട്ടികളിതാ
- Travel
പാർവ്വതി വാലിയുടെ തീരത്തെ ചലാൽ! കസോളിനു പകരം പോകാൻ പറ്റിയ ഇടം
- Technology
പാരമ്പര്യവും ആരാധകപിന്തുണയും കൈമുതൽ; മിഡ്റേഞ്ച് പിടിക്കാൻ ഐക്കൂവിന്റെ ഇളമുറത്തമ്പുരാൻ
ഗാനരംഗത്ത് ഒരു കിലോമീറ്റര്‍ വരെ നടക്കുന്ന നയന്‍താര! നടിയെ ട്രോളി സോഷ്യല്‍ മീഡിയ! കാണൂ
വേലൈക്കാരനു ശേഷം ശിവകാര്‍ത്തികേയനും നയന്‍താരയും ഒന്നിച്ച എറ്റവും പുതിയ ചിത്രമാണ് മിസ്റ്റര്‍ ലോക്കല്‍. എം രാജേഷ് സംവിധാനം ചെയ്ത സിനിമ ഒരു പക്ക മാസ് എന്റര്ടെയ്നറായിട്ടാണ് അണിയറയില്‍ ഒരുങ്ങുന്നത്. സിനിമയിലെ ഒരു റൊമാന്റിക്ക് ഗാനത്തിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ പുറത്തിറങ്ങിയിരുന്നു. പാട്ടിന് മികച്ച സ്വീകാര്യതയാണ് സോഷ്യല്‍ മീഡിയയില്‍ ലഭിച്ചിരിക്കുന്നത്.
ബോക്സോഫീസില്‍ ലൂസിഫറിന്റെ വിജയക്കുതിപ്പ് തുടരുന്നു! സിനിമ റെക്കോര്‍ഡ് തുകയ്ക്ക് ആമസോണിന്
ഒരു മില്യണിലധികം ആളുകള്‍ ഈ ഗാനം യൂടൂബില്‍ കണ്ടുകഴിഞ്ഞിരുന്നു. അതേ സമയം ഗാനരംഗത്തെ നയന്‍താരയുടെ പ്രകടനത്തെ കളിയാക്കിയും നിരവധി പേര് എത്തിയിരുന്നു. ഗാനരംഗങ്ങളില്‍ സ്റ്റൈലിഷായും നാടന്‍ ലുക്കിലും എത്തുന്ന നയന്‍സ് ആകെ ചെയ്യുന്നത് നടത്തം മാത്രമാണ്. ഹൈ ഹീല്‍സ് ചെരുപ്പുമിട്ട് ഒരു കിലോമീറ്റര്‍ നടക്കുകയാണ് നയന്‍താര ചെയ്യുന്നതെന്നാണ് പരിഹാസം.

അതേസമയം ശിവകാര്‍ത്തികേയന്റെ പ്രകടനത്തെ പ്രശംസിച്ചും ആളുകള്‍ കമന്റ് ചെയ്തിട്ടുണ്ട്. അനിരുദ്ധ് രവിചന്ദര്‍ പാടിയ ടക്ക്ന് ടക്ക്ന് എന്ന ഗാനത്തിന്റെ വീഡിയോ ആണ് പുറത്തിറങ്ങിയിരിക്കുന്നത്. മെയ് 17നാണ് ശിവകാര്ത്തികേയന് ചിത്രം തിയ്യേറ്ററുകളിലേക്ക് എത്തുന്നത്. ഹാസ്യത്തിന് പ്രാധാന്യം നല്‍കിയുളള സിനിമയില്‍ യോഗി ബാബു, സതീഷ്, രാധിക ശരത്കുമാര്, ഹരിജ തുടങ്ങിയ താരങ്ങളും അഭിനയിക്കുന്നുണ്ട്. ഹിപ്പ് ഹോപ്പ് തമിഴയാണ് സിനിമയ്ക്ക് വേണ്ടി സംഗീതമൊരുക്കിയിരിക്കുന്നത്.
റിമയുടെ പരാമര്‍ശത്തോട് യോജിക്കുന്നില്ലെന്ന് ഹരീഷ് പേരടി! വിമര്‍ശനങ്ങള്‍ മാന്യമായ ഭാഷയിലാകണം! കാണൂ
റിമയുടെ പരാമര്‍ശത്തോട് യോജിക്കുന്നില്ലെന്ന് ഹരീഷ് പേരടി! വിമര്‍ശനങ്ങള്‍ മാന്യമായ ഭാഷയിലാകണം! കാണൂ
-
മഷൂറയ്ക്ക് പ്രസവിക്കാൻ ഡീലക്സ് റൂം ബുക്ക് ചെയ്ത് ബഷീർ, 'പൊസിഷനും ഹാർട്ട് ബീറ്റും അനുസരിച്ച് ബേബി ഗേൾ'; മഷൂറ
-
സത്യനും പ്രേം നസീറിനും കഴിയാത്തത് മമ്മൂട്ടിക്കും മോഹൻലാലിനും സാധിച്ചു! മഹാത്ഭുതങ്ങളാണ് രണ്ടുപേരും: രാഘവൻ
-
'ഹണി റോസിനെക്കാളും മമ്മൂട്ടിയേക്കാളും ഉദ്ഘാടനം ചെയ്ത ആളാണ് ഞാൻ, 5000ത്തോളം വരും എണ്ണം'; ഊർമിള ഉണ്ണി