Don't Miss!
- Automobiles ബൈക്കുകള്‍ക്ക് വില കൂട്ടി എന്‍ഫീല്‍ഡ് എതിരാളികള്‍; പേടിക്കണ്ട, ഒരു ഷര്‍ട്ട് വാങ്ങുന്ന പൈസയേ കൂടിയിട്ടുള്ളൂ...
- Lifestyle സൂര്യന് അത്യുച്ചസ്ഥായിയില്‍, അതിവിശേഷം പത്താമുദയം; ഏതൊരു മംഗളകാര്യത്തിനും ശുഭദിനം
- Technology തലച്ചോറുള്ളവർ ഇത് വാങ്ങും, അല്ലാത്തവർ പുച്ഛിക്കും! ഹോണറിന്റെ ഈ 5ജി ഫോണിന് ഞെട്ടിക്കുന്ന വിലക്കുറവ്
- Sports IPL 2024: സന്ദീപിന്റെ ഫൈഫറോ, ജയ്സ്വാളിന്റെ സെഞ്ച്വറിയോ അല്ല; ടേണിങ് പോയിന്റ് മറ്റൊന്ന്!
- Finance തങ്കപ്പനല്ല, പൊന്നപ്പൻ..! റെക്കോർഡ് വിലയിൽ നിന്നും താഴോട്ടിറങ്ങി സ്വർണം, 5 ദിവസം കൊണ്ട് കുറഞ്ഞത് 1,600 രൂപ
- News സ്വര്‍ണവില ഇടിഞ്ഞുവീണു; ജ്വല്ലറിയിലേക്ക് വിട്ടോ... ഇത്രയും കുറവ് ആദ്യം, പവന് വില അറിയാം
- Travel വോട്ട് ചെയ്ത് തിരികെ പോകാം.. ഏപ്രിൽ 30 വരെ കെഎസ്ആർടിസി ബാംഗ്ലൂർ-കേരളാ സ്പെഷ്യൽ സർവീസ്
സീമരാജയ്ക്ക് ശേഷം റേസി ത്രില്ലര്‍ ചിത്രവുമായി ശിവകാര്ത്തികേയന്! ചിത്രം ഈ സംവിധായകനൊപ്പം!
തുടര്‍ച്ചയായ ഹിറ്റ് ചിത്രങ്ങളിലൂടെ തമിഴിലെ സൂപ്പര്‍താരമായ നടനാണ് ശിവകാര്ത്തികേയന്. ശിവയുടെതായി പുറത്തിറങ്ങാറുളള മിക്ക ചിത്രങ്ങള്‍ക്കും വലിയ സ്വീകാര്യതയാണ് പ്രേക്ഷകര്‍ നല്‍കാറുളളത്. തമിഴ്നാട്ടിലെന്ന പോലെ കേരളത്തിലും ശിവയുടെ ചിത്രങ്ങള്‍ക്ക് വരവേല്‍പ്പ് ലഭിക്കാറുണ്ട്. സീമരാജ എന്ന എന്ന ചിത്രമായിരുന്നു ശിവയുടെതായി ഒടുവില്‍ പുറത്തിറങ്ങിയിരുന്നത്.
പൃഥ്വിരാജിനെ പോലെ ഇന്റലിജന്റായ ഒരാളെ കണ്ടിട്ടില്ല! ഫോട്ടോഗ്രാഫിക്ക് മെമ്മറിയാണ് രാജുവിന്! പാര്‍വ്വതി
രജനി മുരുകന് ശേഷം പൊന്ററം സംവിധാനം ചെയ്ത ഈ ചിത്രം തിയ്യേറ്ററുകളില്‍ ഹിറ്റായി മുന്നേറികൊണ്ടിരിക്കുകയാണ്. നല്ലൊരു മാസ് എന്റര്ടെയ്നര് ചിത്രമാണ് സീമരാജയെന്നാണ് ചിത്രം കണ്ട പ്രേക്ഷകര്‍ ഒന്നടങ്കം വിലയിരുത്തിയിരുന്നത്. സീമരാജയ്ക്ക് ശേഷവും കൈനിറയെ ചിത്രങ്ങളാണ് ശിവയുടെതായി തമിഴില്‍ ഒരുങ്ങുന്നത്.
എം രാജേഷ്,ആര് രവികുമാര്‍ തുടങ്ങിയ സംവിധായകര്‍ ഒരുക്കുന്ന ചിത്രങ്ങളില്‍ ശിവ തന്നെയാണ് നായക വേഷത്തില്‍ എത്തുന്നത്. ഈ ചിത്രങ്ങള്‍ക്കു പുറമെ പിഎസ് മിത്രന് സംവിധാനം ചെയ്യുന്ന പുതിയ സിനിമയും ശിവയുടെതായി പ്രഖ്യാപിച്ചിരിക്കുകയാണ്. വിശാലിന്റെ സൂപ്പര്‍ഹിറ്റ് ചിത്രം ഇരുമ്പുതിരൈ ഒരുക്കിയ സംവിധായകനാണ് പിഎസ് മിത്രന്. ചിത്രം ഒരു റേസി ത്രില്ലര്‍ ആയിരിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ വന്നിരിക്കുന്നത്. ശിവകാര്‍ത്തികേയന്റെ അടുത്ത സുഹൃത്തുക്കളിലൊരാള്‍ കൂടിയാണ് മിത്രന്. ഇരുവരുമൊന്നിച്ച് മുന്‍പ് കുറച്ച് ഷോര്ട്ട്ഫിലിമകളിലും ഒന്നിച്ച് ജോലി ചെയ്തിരുന്നു. ഈ കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന പുതിയ ചിത്രത്തിനായി ആകാംക്ഷകളോടെയാണ് ശിവയുടെ ആരാധകര്‍ കാത്തിരിക്കുന്നത്.
സണ്ണി ലിയോണിനൊപ്പം ഇനി എളുപ്പത്തില്‍ സെല്‍ഫിയെടുക്കാം! വൈറലായി നടിയുടെ ഇന്‍സ്റ്റഗ്രാം പോസ്റ്റ്! കാണൂ
കൊച്ചുണ്ണിയുടെ ഷൂട്ടിംഗിനായി കളരി പഠിച്ചു! വലിയ വെല്ലുവിളിയായിരുന്നു അത്! നിവിന്‍ പോളി
-
'അതിന്റെ ക്രെഡിറ്റ് മുഴുവൻ മേനകയ്ക്കാണ്; അങ്ങനെയാണ് വളർത്തിയത്; ഷൂട്ട് കഴിഞ്ഞ് സെറ്റിലുള്ളവർക്ക് നൽകിയത്'
-
ഐശ്വര്യയും അഭിഷേക് ബച്ചനും വേര്‍പിരിഞ്ഞെന്ന കഥകള്‍ നിര്‍ത്താം! വിവാഹവാര്‍ഷികമാഘോഷിച്ച് താരദമ്പതിമാര്‍
-
ഒരു മിനിറ്റിന് പ്രതിഫലം ഒരു കോടി... ആസ്തി 550 കോടി, തെന്നിന്ത്യയിൽ നയൻതാരയേയും തൃഷയേയും കടത്തിവെട്ടി ഉർവശി!