twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    സൂപ്പര്‍ഹീറോ ആയി ശിവകാര്‍ത്തികേയന്‍! ഒപ്പം അര്‍ജുനും കല്യാണി പ്രിയദര്‍ശനും! ട്രെയിലര്‍

    By Midhun Raj
    |

    ശിവകാര്‍ത്തികേയന്‍ നായകനാവുന്ന എറ്റവും പുതിയ തമിഴ് ചിത്രമാണ് ഹീറോ. എസ് കെയും കല്യാണി പ്രിയദര്‍ശനും ആദ്യമായി ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. ഇരുമ്പുതിരൈയ്ക്ക് ശേഷം പിഎസ് മിത്രന്‍ സംവിധാനം ചെയ്യുന്ന സിനിമയുടെ കിടിലന്‍ ട്രെയിലര്‍ സമൂഹ മാധ്യമങ്ങളില്‍ പുറത്തിറങ്ങിയിരുന്നു. ഒരു ആക്ഷന്‍ ത്രില്ലറായിട്ടാണ് ഹീറോ ഒരുക്കിയിരിക്കുന്നത്.

    Hero

    ശിവകാര്‍ത്തികേയനൊപ്പം ആക്ഷന്‍ കിംഗ് അര്‍ജുനും ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. വില്ലനായി ബോളിവുഡ് താരം അഭയ് ഡിയോളും എത്തുന്നു. ക്രിസ്മസിനോടനുബന്ധിച്ച് ഡിസംബര്‍ 20നാണ് സിനിമ തിയ്യേറ്ററുകളിലേക്ക് എത്തുന്നത്. സൂപ്പര്‍ ഹീറോ ആയി ശിവകാര്‍ത്തികേയന്‍ അഭിനയിച്ച ചിത്രത്തില്‍ ശാസ്ത്രഞ്ജനായിട്ടാണ് അര്‍ജുന്‍ എത്തുന്നത്.

    ഞാന്‍ മമ്മൂക്കയുടെ വലിയ ആരാധിക! മെഗാസ്റ്റാറിനെക്കുറിച്ചും മാമാങ്കത്തെക്കുറിച്ചും പ്രാചി ടെഹ്ലാന്‍ഞാന്‍ മമ്മൂക്കയുടെ വലിയ ആരാധിക! മെഗാസ്റ്റാറിനെക്കുറിച്ചും മാമാങ്കത്തെക്കുറിച്ചും പ്രാചി ടെഹ്ലാന്‍

    യുവന്‍ ശങ്കര്‍രാജ സംഗീതമൊരുക്കിയ ചിത്രത്തിന് ജോര്‍ജ്ജ് സി വില്യംസാണ് ഛായാഗ്രഹണം നിര്‍വ്വഹിച്ചിരിക്കുന്നത്. എഡിറ്റിങ് റൂബെന്‍. കല്യാണി പ്രിയദര്‍ശന്‍ ആദ്യമായി അഭിനയിച്ച തമിഴ് ചിത്രം കൂടിയാണ് ഹീറോ. അതേസമയം നമ്മ വീട്ടുപിളെള എന്ന ചിത്രത്തിന് ശേഷമാണ് പുതിയ ശിവകാര്‍ത്തികേയന്‍ ചിത്രം എത്തുന്നത്. ഹീറോയുടെതായി നേരത്തെ പുറത്തിറങ്ങിയ ആദ്യ ടീസറും ഗാനങ്ങളും ശ്രദ്ധിക്കപ്പെട്ടിരുന്നു.

    മാമാങ്കത്തിനായി ഞാന്‍ ഉണ്ടാക്കി എടുത്തതെല്ലാം വേണ്ടെന്ന് അവര്‍ പറഞ്ഞു,തുറന്നുപറഞ്ഞ് ഉണ്ണി മുകുന്ദന്‍മാമാങ്കത്തിനായി ഞാന്‍ ഉണ്ടാക്കി എടുത്തതെല്ലാം വേണ്ടെന്ന് അവര്‍ പറഞ്ഞു,തുറന്നുപറഞ്ഞ് ഉണ്ണി മുകുന്ദന്‍

    English summary
    Sivakarthikeyan's Hero Movie Trailer
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X