»   »  'എന്നെ വേണ്ട എന്ന് പറഞ്ഞ നടിമാര്‍ക്കെല്ലാം നന്ദി, നിങ്ങള്‍ കാരണമാണ് കീര്‍ത്തിയെ കിട്ടിയത്'

'എന്നെ വേണ്ട എന്ന് പറഞ്ഞ നടിമാര്‍ക്കെല്ലാം നന്ദി, നിങ്ങള്‍ കാരണമാണ് കീര്‍ത്തിയെ കിട്ടിയത്'

Written By:
Subscribe to Filmibeat Malayalam

മലയാളത്തിലെ ദിലീപിന്റെ മായാമോഹിനി നമ്മളെയെല്ലാം ഞെട്ടിച്ചിരുന്നു. ഇപ്പോഴിതാ പെണ്‍ വേഷം കെട്ടി ആരാധകരെ ഞെട്ടിക്കാന്‍ വരികയാണ് തമിഴ് യൂത്ത് സ്റ്റാര്‍ ശിവകാര്‍ത്തികേയന്‍. ഭാഗ്യരാജ് കണ്ണന്‍ സംവിധാനം ചെയ്യുന്ന റെമോ എന്ന ചിത്രത്തില്‍ ഒരു പെണ്‍ നേഴ്‌സായിട്ടാണ് ശിവകാര്‍ത്തികേയന്‍ എത്തുന്നത്.

നിവിന്റെ അടുത്ത ചിത്രത്തെ കുറിച്ച് ശിവകാര്‍ത്തികേയന്‍ വെളിപ്പെടുത്തി

ചിത്രത്തില്‍ കീര്‍ത്തി സുരേഷാണ് ശിവകാര്‍ത്തികേയന്റെ നായിക. എന്നാല്‍ പലരെയും പരിഗണിച്ച ശേഷമാണ് കീര്‍ത്തിയില്‍ എത്തിയത് എന്ന് ചിത്രത്തിന്റെ ഓഡിയോ ലോഞ്ചിന് ശിവകാര്‍ത്തികേയന്‍ പറഞ്ഞു. പല പ്രമുഖ നടിമാരും ശിവകാര്‍ത്തികേയന്റെ നായികയായി അഭിനയിക്കില്ല എന്ന് പറഞ്ഞുവത്രെ.

'എന്നെ വേണ്ട എന്ന് പറഞ്ഞ നടിമാര്‍ക്കെല്ലാം നന്ദി, നിങ്ങള്‍ കാരണമാണ് കീര്‍ത്തിയെ കിട്ടിയത്'

തന്റെ നായികയായി അഭിനയിക്കില്ല എന്ന് പറഞ്ഞ പ്രമുഖ നടിമാര്‍ക്കൊക്കെ ശിവകാര്‍ത്തികേയന്‍ നന്ദി പറഞ്ഞു.

'എന്നെ വേണ്ട എന്ന് പറഞ്ഞ നടിമാര്‍ക്കെല്ലാം നന്ദി, നിങ്ങള്‍ കാരണമാണ് കീര്‍ത്തിയെ കിട്ടിയത്'

ആ പ്രമുഖ നടിമാര്‍ വേണ്ട എന്ന് പറഞ്ഞതുകൊണ്ടാണ് തങ്ങള്‍ക്ക് കീര്‍ത്തി സുരേഷിനെ നായികയായി കിട്ടയതെന്നും അപാര അഭിനയമാണ് കീര്‍ത്തി കാഴ്ചവച്ചത് എന്നും ശിവകാര്‍ത്തികേയന്‍ പറയുന്നു

'എന്നെ വേണ്ട എന്ന് പറഞ്ഞ നടിമാര്‍ക്കെല്ലാം നന്ദി, നിങ്ങള്‍ കാരണമാണ് കീര്‍ത്തിയെ കിട്ടിയത്'

നേരത്തെ രജനി മുരുകന്‍ എന്ന ചിത്രത്തിലും കീര്‍ത്തി സുരേഷ് ശിവകാര്‍ത്തികയേനൊപ്പം അഭിനയിച്ചിട്ടുണ്ട്. ചിത്രം മികച്ച വിജയം നേടുകയും ചെയ്തു.

'എന്നെ വേണ്ട എന്ന് പറഞ്ഞ നടിമാര്‍ക്കെല്ലാം നന്ദി, നിങ്ങള്‍ കാരണമാണ് കീര്‍ത്തിയെ കിട്ടിയത്'

ഈ ചിത്രത്തിന്റെ ഭാഗമാകാന്‍ കഴിഞ്ഞതില്‍ ഞാന്‍ വളരെ സന്തോഷവതിയാണെന്ന് കീര്‍ത്തി സുരേഷും പറഞ്ഞു.

English summary
Sivakarthikeyan says thanks to heroines who rejected him

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam