»   » അനുഷ്‌ക ഷെട്ടി തടിച്ചു എന്ന് പറഞ്ഞപ്പോള്‍ ഇത്രയും പ്രതീക്ഷിച്ചില്ല; നോക്കൂ

അനുഷ്‌ക ഷെട്ടി തടിച്ചു എന്ന് പറഞ്ഞപ്പോള്‍ ഇത്രയും പ്രതീക്ഷിച്ചില്ല; നോക്കൂ

Posted By:
Subscribe to Filmibeat Malayalam

അനുഷ്‌ക ഷെട്ടി തടിച്ചുരുണ്ടു എന്ന് പറഞ്ഞപ്പോള്‍ ഇത്രയും പ്രതീക്ഷിച്ചില്ല. ഇഞ്ചി ഇടിപ്പഴക് എന്ന പേരില്‍ തമിഴിലും സൈസ് സീറോ എന്ന പേരില്‍ തെലുങ്കിലുമായി ഒരുക്കുന്ന ദ്വിഭാഷ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ വന്നപ്പോള്‍ അനുഷ്‌ക ഫാന്‍സ് അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടി. തടിച്ചുണ്ടപ്പാറുവായി അനുഷ്‌ക!

സ്ത്രീകളിലെ തടികൊണ്ട് ഉണ്ടാകുന്ന ബുദ്ധിമുട്ടാണ് സിനിമയുടെ പ്രമേയം. ചിത്രത്തില്‍ രണ്ടു ഗെറ്റപ്പിലാകും അനുഷ്‌ക എത്തുക. പ്രകാശ്‌കോവെലാമുടി സംവിധാനം ചെയ്യുന്ന സിനിമയില്‍ ആര്യയാണ് നായകന്‍.

അനുഷ്‌ക ഷെട്ടി തടിച്ചു എന്ന് പറഞ്ഞപ്പോള്‍ ഇത്രയും പ്രതീക്ഷിച്ചില്ല; നോക്കൂ

ഇതാണ് ചിത്രത്തിന്റേതായി പുറത്തിറങ്ങിയ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍

അനുഷ്‌ക ഷെട്ടി തടിച്ചു എന്ന് പറഞ്ഞപ്പോള്‍ ഇത്രയും പ്രതീക്ഷിച്ചില്ല; നോക്കൂ

ചിത്രത്തിന് വേണ്ടി 20 കിലോ ഭാരമാണ് അനുഷ്‌ക ഷെട്ടി കൂട്ടിയത്. കഥാപാത്രത്തിനു വേണ്ടി സൗന്ദര്യം പോലും നോക്കാതെ എന്തു ത്യാഗവും ചെയ്യുന്ന നടിയാണ് താന്‍ എന്ന് അനുഷ്‌ക വീണ്ടും തെളിയിക്കുകയാണ് ഇതിലൂടെ

അനുഷ്‌ക ഷെട്ടി തടിച്ചു എന്ന് പറഞ്ഞപ്പോള്‍ ഇത്രയും പ്രതീക്ഷിച്ചില്ല; നോക്കൂ

ചിത്രത്തിന് വേണ്ടി ശരീര ഭാരം കൂട്ടിയ അനുഷ്‌ക ചില പൊതുപരിപാടികളില്‍ പ്രത്യക്ഷപ്പെട്ടപ്പോള്‍ ആരാധകര്‍ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടി. പെട്ടന്നാണ് അനുഷ്‌ക തടിച്ച ഫോട്ടോ സോഷ്യല്‍മീഡിയയില്‍ വൈറലായത്

അനുഷ്‌ക ഷെട്ടി തടിച്ചു എന്ന് പറഞ്ഞപ്പോള്‍ ഇത്രയും പ്രതീക്ഷിച്ചില്ല; നോക്കൂ

ദിവസങ്ങള്‍ക്കകം ചിത്രത്തിന്റെ രണ്ടാം ഘട്ട ഷൂട്ടിങ് ആരംഭിച്ചപ്പോഴേക്കും അനുഷ്‌ക മെലിഞ്ഞ് എതാണ്ട് ഈ പരുവത്തിലായി.

അനുഷ്‌ക ഷെട്ടി തടിച്ചു എന്ന് പറഞ്ഞപ്പോള്‍ ഇത്രയും പ്രതീക്ഷിച്ചില്ല; നോക്കൂ

രാജമൗലി സംവിധാനം ചെയ്ത ബാഹുബലി എന്ന ചിത്രമാണ് അനുഷ്‌കയുടേതായി ഒടുവില്‍ തിയേറ്ററിലെത്തിയത്. ഇതില്‍ ദേവ സേന എന്ന പടുകിളവിയുടെ വേഷത്തിലാണ് അുഷ്‌ക എത്തിയത്. ബാഹുബലി ടുവിലും അനുഷ്‌കയുണ്ട്

അനുഷ്‌ക ഷെട്ടി തടിച്ചു എന്ന് പറഞ്ഞപ്പോള്‍ ഇത്രയും പ്രതീക്ഷിച്ചില്ല; നോക്കൂ

ബാഹുലിയ്ക്ക് ശേഷം അതേ ലെവലിലുള്ള അനുഷ്‌കയുടെ പുറത്തിറങ്ങാനിരിക്കുന്ന അടുത്ത ചിത്രമാണ് രുദ്രാമ്മാ ദേവി. ഈ കഥാപാത്രവും അനുഷ്‌കയ്ക്ക് വെല്ലുവിളി നിറഞ്ഞതാണ്.

അനുഷ്‌ക ഷെട്ടി തടിച്ചു എന്ന് പറഞ്ഞപ്പോള്‍ ഇത്രയും പ്രതീക്ഷിച്ചില്ല; നോക്കൂ

ഇരണ്ടാം ഉലകം എന്ന ചിത്രത്തിന് ശേഷം അനുഷ്‌കയും ആര്യയും താരജോഡികളാതെയെത്തുന്ന ചിത്രമാണ് സൈസ് സീറോ, അഥവാ ഇഞ്ചിഇടിപ്പഴക്. പ്രകാശ് കോവെലാമുടിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഒക്ടോബറില്‍ ചിത്രം തിയേറ്ററുകളിലെത്തും

English summary
Remember the cute Bollywood film Dum Lagaa Ke Haisha, earlier this year where Ayushmann Khurrana gets hitched to an adorable Bhumi Pednekar, who is double his size! Well, the plot just got a Southern tadka, going by the first look of Anushka Shetty‘s Size Zero!

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam