അനുഷ്‌കയുടെ സൈസ് സെക്‌സി വീഡിയോ വൈറലാകുന്നു
ആര്യ നായകനായി എത്തുന്ന സൈസ് സീറോയ്ക്ക് വേണ്ടി അനുഷ്‌ക ശരീര വണ്ണം കൂട്ടിയത് സോഷ്യല്‍ മീഡിയയിലടക്കം ഏറെ ചര്‍ച്ച ചെയ്തിരുന്നു. 20 കിലോ ഭാരമാണ് ചിത്രത്തിന് വേണ്ടി അനുഷ്‌ക കൂട്ടിയത്.
എന്നാല്‍ ശരീര വണ്ണം കൂടിയതോടെ അനുഷ്‌കയ്ക്ക് സൈസ് സീറോയക്ക് ശേഷം വന്ന പല ചിത്രങ്ങളിലും ഉപേക്ഷിക്കേണ്ടി വന്നിരുന്നു. അതേ വണ്ണം കുറച്ച് കൂടി പോയി എന്ന് ചിന്തിക്കാത്താവരായി ആരുമുണ്ടായിരുന്നില്ല.

എന്നാല്‍ വണ്ണം കൂടിയത് കൊണ്ട് അനുഷ്‌കയുടെ ഗ്ലാമറില്‍ മാറ്റമൊന്നുമുണ്ടായിട്ടില്ല. അനുഷ്‌കയുടെ ഗ്ലാമറസ് പ്രകടനവുമായി സൈസ് സീറോയുടെ ടീസര്‍ കണ്ട് കഴിഞ്ഞാല്‍ അത് മനസ്സിലാകും. തമിഴിലെ ഇഞ്ചി ഇടപ്പഴുകി എന്ന പേരിലെത്തുന്ന സിനിമയിലെ ഒരു ഗാനരംഗത്തിലൂടെയാണ് തകര്‍പ്പന്‍ ഡാന്‍സുമായി എത്തുന്നത്.
പ്രകാശ് കൊവേലമുദി സംവിധാനം ചെയ്യുന്ന സൈസ് സീറോ നവംബര്‍ 27നാണ് റിലീസ് ചെയ്യുന്നത്. സൈസ് സീറോയ്ക്ക് ശേഷം എസ് എസ് രാജമൗലി സംവിധാനം ചെയ്യുന്ന ബാഹുബലി രണ്ടാം ഭാഗത്തിലാണ് അനുഷ്‌ക ഇപ്പോള്‍ അഭിനയിച്ചുക്കൊണ്ടിരിക്കുന്നത്. സൈസ് സീറോയുടെ ടീസര്‍ കാണൂ..


Click it and Unblock the Notifications