»   » മമ്മൂട്ടി ചിത്രം ഏറ്റെടുത്തു, ഇപ്പോള്‍ ദേ സ്‌നേഹ ഫഹദിനൊപ്പം

മമ്മൂട്ടി ചിത്രം ഏറ്റെടുത്തു, ഇപ്പോള്‍ ദേ സ്‌നേഹ ഫഹദിനൊപ്പം

Posted By: Sanviya
Subscribe to Filmibeat Malayalam

ഒരിടവേളയ്ക്ക് ശേഷം സ്‌നേഹ മലയാള സിനിമയിലേക്ക് തിരിച്ച് വരികയാണ്. മമ്മൂട്ടിയുടെ ഭാര്യ വേഷം അവതരിപ്പിച്ചുകൊണ്ടാണ് സ്‌നേഹയുടെ തിരിച്ച് വരവ്. നവാഗതനായ ഹനീഫ് അദേനിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

എന്നാല്‍ പുതിയ റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് ഫഹദിനൊപ്പം സ്‌നേഹ അഭിനയിക്കുന്നുണ്ട്. മോഹന്‍രാജ സംവിധാനം ചെയ്യുന്ന ഫഹദിന്റെ പുതിയ തമിഴ് ചിത്രത്തിലാണ് സ്‌നേഹ പ്രധാന വേഷത്തില്‍ എത്തുന്നത്.

sneha-fahad-03

ശിവകാര്‍ത്തികേയനും നയന്‍താരയുമാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ചിത്രത്തിന് ഇതുവരെ പേര് നിശ്ചയിച്ചിട്ടില്ല. തമ്പി രാമയ്യ, റോബ്ബോ ശങ്കര്‍, രോഹിണി എന്നിവരാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

English summary
Sneha in Mohanraja's next film.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam