»   » കബാലിയ്ക്ക് പിന്നില്‍ ആരും അറിയാത്ത സത്യം, രജനികാന്തിന്റെ മകള്‍ സൗന്ദര്യ പറയുന്നു

കബാലിയ്ക്ക് പിന്നില്‍ ആരും അറിയാത്ത സത്യം, രജനികാന്തിന്റെ മകള്‍ സൗന്ദര്യ പറയുന്നു

Posted By:
Subscribe to Filmibeat Malayalam

ആരാധകലോകം ആവേശത്തോടെ കാത്തിരിക്കുന്ന രജനികാന്തിന്റെ കബാലി വമ്പന്‍ റിലീസിനൊരുങ്ങുകയാണ്. ജൂലൈ 15ന് തിയേറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തുന്ന ചിത്രം എയര്‍ ഏഷ്യ വരെയാണ് ആരാധകര്‍ക്ക് കാണാന്‍ സൗന്ദര്യം ഒരുക്കിയിരിക്കുന്നത്.

എന്നാല്‍ റിലീസിന് മുമ്പ് ചിത്രത്തെ കുറിച്ച് മറച്ച് വച്ചിരുന്ന ഒരു സത്യം പുറത്ത് വിട്ടിരിക്കുന്നു. അത് മറ്റൊന്നുമല്ല, കബാലി എന്ന ചിത്രം എങ്ങനെ സംഭവിച്ചു എന്നതിനെ കുറിച്ച്. രജനികാന്തിന്റെ മകള്‍ സൗന്ദര്യയാണ് ആ രഹസ്യം വെളിപ്പെടുത്തിയത്. തുടര്‍ന്ന് വായിക്കാം...

കബാലിയ്ക്ക് പിന്നില്‍ ആരും അറിയാത്ത സത്യം, രജനികാന്തിന്റെ മകള്‍ സൗന്ദര്യ പറയുന്നു

ആരാധകലോകം പ്രതീക്ഷയോടെ കാത്തിരിക്കുന്ന രജനികാന്ത് ചിത്രം. രജനികാന്ത് അധോലോക നായകന്റെ വേഷത്തിലെത്തുന്ന ചിത്രം ജൂലൈ 15നാണ് തിയേറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തുന്നത്. ചെന്നൈ മൈലാപ്പൂര്‍ സ്വദേശിയായ കബാലീശ്വരന്‍ എന്ന കബാലി അധോലോക നായകനാകുന്നതും തുടര്‍ന്ന് മലേഷ്യയിലേക്ക് ചേക്കേറുന്നതുമാണ് ചിത്രം.

കബാലിയ്ക്ക് പിന്നില്‍ ആരും അറിയാത്ത സത്യം, രജനികാന്തിന്റെ മകള്‍ സൗന്ദര്യ പറയുന്നു

കബാലിയുടെ സംവിധായകന്‍ പാ രഞ്ജിത്തിനോട് രജനികാന്തിനെ വച്ച് സിനിമാ ചെയ്യാന്‍ ആദ്യം ആവശ്യപ്പെട്ടത് മകള്‍ സൗന്ദര്യയാണ്. എന്നാല്‍ സൗന്ദര്യം പറഞ്ഞപ്പോള്‍ രഞ്ജിത്ത് ശരിക്കുമൊന്ന് ഞെട്ടി. സൗന്ദര്യ തന്നെയാണ് ഈ രഹസ്യം ദി ഹിന്ദുവിന് നല്‍കിയ അഭിമുഖത്തില്‍ വെളിപ്പെടുത്തിയത്.

കബാലിയ്ക്ക് പിന്നില്‍ ആരും അറിയാത്ത സത്യം, രജനികാന്തിന്റെ മകള്‍ സൗന്ദര്യ പറയുന്നു

വെങ്കിട്ട പ്രഭുവിന്റെ അസിസ്റ്റന്റ് ഡയറക്ടറായി രഞ്ജിത്ത് പ്രവര്‍ത്തിക്കുമ്പോള്‍ താന്‍ പരിചയപ്പെട്ടിട്ടുണ്ടെന്നും സൗന്ദര്യ പറയുന്നു. അതിന് ശേഷം രഞ്ജിത്തിന്റെ ആട്ടക്കത്തി എന്ന ചിത്രത്തിന്റെ നിര്‍മ്മാണ പ്രവര്‍ത്തനം ഏറ്റെടുക്കാന്‍ തയ്യാറായെങ്കിലും അത് നടന്നില്ലെന്നും സൗന്ദര്യ പറയുന്നു.

കബാലിയ്ക്ക് പിന്നില്‍ ആരും അറിയാത്ത സത്യം, രജനികാന്തിന്റെ മകള്‍ സൗന്ദര്യ പറയുന്നു

മലേഷ്യന്‍ ഡോണിന്റെ കഥയാണ് ചിത്രമെന്ന് പറഞ്ഞപ്പോള്‍ തന്നെ കഥ രജനികാന്തിന് ഇഷ്ടപ്പെട്ടു. അങ്ങനെയാണ് കബാലി സംഭവിച്ചതെന്നും സൗന്ദര്യ പറഞ്ഞു.

English summary
Soundarya Rajinikanth reveals how Kabali happened.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam