TRENDING ON ONEINDIA
-
രണ്ട് വര്‍ഷത്തിനിടെ സര്‍ക്കാര്‍ സ്കൂളില്‍ എത്തിയത് രണ്ടര ലക്ഷം വിദ്യാര്‍ത്ഥികള്‍
-
ആയിരം കോടിയുടെ മഹാഭാരതം! അവസാന ഘട്ടത്തിലെന്ന അറിയിപ്പുമായി ജോമോന് പുത്തന്‍ പുരയ്ക്കല്‍!
-
ഇന്ത്യന്‍ ബാറ്റ്സ്മാന്മാര്ക്ക് അക്കാര്യം ഇഷ്ടമല്ല,വെറുതയല്ല അവര്‍ ജയിക്കുന്നത്'; ന്യൂസിലന്‍ഡ് താരം
-
വെള്ളി വര പിഴുത് കളയുമ്പോള്‍ ജാഗ്രത
-
പ്രവാസികളുടെ ക്ഷേമത്തിന് പദ്ധതികൾ
-
ആരും തിരിഞ്ഞു നോക്കാനില്ല, ഏറ്റവും വില്‍പ്പന കുറഞ്ഞ 10 കാറുകള്‍
തമിഴര്‍ക്ക് പ്രിയപ്പെട്ട ശ്രീദിവ്യ
നയന്‍താര, കാജല്‍ അഗര്‍വാള്‍, തമന്ന, തൃഷ ഇങ്ങനെ തുടങ്ങി തമിഴിലിപ്പോള്‍ മുന്‍ നിര നായികമാരെല്ലാം ഉയര്‍ന്ന പ്രതിഫലമാണ് ചോദിക്കുന്നത്. ഒന്നോ രണ്ടോ സിനിമയിലൂടെ തമിഴകത്ത് പിച്ചവയ്ക്കുന്ന നായികമാര്‍ക്കും വേണം ഇപ്പോള്‍ ലക്ഷങ്ങള്‍
അമലപോള്‍, നസ്റിയ നസീം പോലുള്ള നടിമാരൊക്കെ വിവാഹം കഴിഞ്ഞ് പോകുന്നതോടെ തമിഴകത്ത് നായികമാര്‍ക്ക് ഡിമാന്റും കൂടി. 'വരുത്തപ്പടാത വാലിഭര് സംഘം' എന്ന ചിത്രത്തിലൂടെ ശ്രദ്ധിക്കപ്പട്ട ശ്രീവിദ്യയാണ് ഇപ്പോള്‍ തമിഴ് സംവിധായകര്‍ക്ക് പ്രിയപ്പെട്ട നായിക. അമ്പത് ലക്ഷം രൂപയാണത്രെ നായികയുടെ പ്രതിഫലം.
ശ്രീദിവ്യയും പ്രതിഫലം കൂട്ടി
ആന്ധ്രാപ്രദേശുകാരിയാണ് ശ്രീദിവ്യ. കേദരിയ വിദ്യാലയത്തിലെ സ്കൂള്‍ വിദ്യാര്‍ത്ഥിയായ ശ്രീവിദ്യയുടെ സഹോദരി ശ്രി രമ്യയും അഭിനേത്രിയാണ്.
ശ്രീദിവ്യയും പ്രതിഫലം കൂട്ടി
ഹനുമാന് ജഗ്ഷന്, യുവരാജ്, വീട് എന്നീ തെലുങ്ക് ചിത്രങ്ങളിലൂടെ ബാലതരാമായാണ് ശ്രീദിവ്യയുടെ തുടക്കം.
ശ്രീദിവ്യയും പ്രതിഫലം കൂട്ടി
ബാലതാരമായി ബിഗ് സ്ക്രീനിലെത്തിയ ദിവ്യ, അതിനൊപ്പം മിനിസ്ക്രീനില്‍ ചില തെലുങ്ക് സീരിയലുകളിലൂടെയും പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു.
ശ്രീദിവ്യയും പ്രതിഫലം കൂട്ടി
മനസാര എന്ന തെലുങ്ക് ചിത്രത്തിലൂടെയാണ് ശ്രിദിവ്യ നായികയായി അരങ്ങേറുന്നത്. പിന്നീട് ബസ് സ്റ്റോപ്പ്, മല്ലേല തീരം ല സിരിമല്ല പൂവ് എന്നീ തെലുങ്ക് ചിത്രങ്ങളിലൂം നായികയായെത്തി.
ശ്രീദിവ്യയും പ്രതിഫലം കൂട്ടി
വരുത്തപ്പടാത്ത വാലിബര്‍ സംഘം എന്ന ചിത്രത്തിലൂടെയാണ് ശ്രിദിവ്യ തമിഴകത്ത് അരങ്ങേറ്റം കുറിക്കുന്നത്.
ശ്രീദിവ്യയും പ്രതിഫലം കൂട്ടി
ആദ്യ ചിത്രത്തിലൂടെ തന്നെ വിദ്യ തമിഴില്‍ ശ്രദ്ധിക്കപ്പെട്ടു. താരത്തിന്റെ ഫിലിം കരിയറിന്റെ ടേണിങ് പോയിന്റായിരുന്നു ഈ ചിത്രം.
ശ്രീദിവ്യയും പ്രതിഫലം കൂട്ടി
ഇപ്പോള്‍ കയ്യിലുള്ള ചിത്രങ്ങളെല്ലാം തമിഴ് മാത്രമാണ്. തെലുങ്കിലൂടെയാണ് അറങ്ങേറ്റം കുറിച്ചതെങ്കിലും തമിഴര്‍ക്ക് താരത്തെ നന്നായി ബോധിച്ചു. വൈകാതെ മലയാളത്തിലെത്തുമെന്നും പ്രതീക്ഷിക്കാം
ശ്രീദിവ്യയും പ്രതിഫലം കൂട്ടി
കാട്ടു മല്ലി, നാഗര്പുരം, പെന്‍സില്‍, ജീവ, ഈട്ടി, താന എന്നീ തമിഴ് ചിത്രങ്ങളിലാണ് ശ്രിദിവ്യ ഇപ്പോള്‍ കരാറൊപ്പിട്ടിരിക്കുന്നത്.