എനിക്കാരെയും ഒന്നും ബോധിപ്പിക്കാനില്ല, സിനിമയിലേക്ക് ഞാന്‍ തിരിച്ചു വരുന്നു; ശ്രിയ റെഡ്ഡി

By Neethu

മലയാള സിനിമ ശ്രിയ റെഡ്ഡിയെ മറന്നോ? കുറച്ചു സിനിമകളേ ചെയ്തിട്ടുള്ളൂ എങ്കിലും ഈ ബ്ലാക്ക് ഹോട്ട് സുന്ദരിയെ മലയാളി മറക്കില്ല. ശ്രിയയുടെ കറുപ്പു തന്നെയായിരുന്നു ഹോട്ട് ലുക്ക് നല്‍കിയത്.

ഹോട്ട് മാത്രമല്ല ബോള്‍ഡും കൂടിയാണ് ശ്രിയ. പറയാനുള്ളത് വെട്ടി തുറന്നു പറയും അതിന്റെ പേരില്‍ എന്തു വന്നാലും നേരിടാന്‍ ശ്രിയ തയ്യാറാണ്. കുറച്ചു നാള്‍ ശ്രിയയെ സിനിമയില്‍ കണ്ടില്ലല്ലോ, എവിടെ പോയി എന്നാകും ആലോചിക്കുന്നത്. അതിനുള്ള മറുപടിയുമായാണ് തിരിച്ചു വരവ്. ശ്രിയയുടെ വിശേഷങ്ങളിലേക്ക്...

 ശ്രിയ റെഡ്ഡി

എനിക്കാരെയും ഒന്നും ബോധിപ്പിക്കാനില്ല, സിനിമയിലേക്ക് ഞാന്‍ തിരിച്ചു വരുന്നു; ശ്രിയ റെഡ്ഡി

ക്രിക്കറ്റ് താരം ഭരത് റെഡ്ഡിയുടെ മകളാണ് ശ്രിയ. സിനിമയോട് അടുപ്പമുള്ള ആരും തന്നെ ഇല്ലാത്ത കുടുംബം. സിനിമയില്‍ എത്തുന്നതിനു മുന്‍പ് തന്നെ എന്‍ജിനിയറിംങില്‍ ബിരുദ്ധം നേടിയിട്ടുണ്ട് ശ്രിയ.

വീഡിയോ ജോക്കി

എനിക്കാരെയും ഒന്നും ബോധിപ്പിക്കാനില്ല, സിനിമയിലേക്ക് ഞാന്‍ തിരിച്ചു വരുന്നു; ശ്രിയ റെഡ്ഡി

നല്ല ശബ്ദമാണെന്ന് പലരും അഭിപ്രായങ്ങള്‍ പറയാറുണ്ട്. അങ്ങനെയാണ് എസ്എസ് മ്യൂസികില്‍ വീഡിയോ ജോക്കി ആയി രംഗപ്രവേശനം നടക്കുന്നത്. അവിടെ നിന്നും മോഡലിംങ് രംഗത്തേക്ക്...

മലയാളത്തില്‍

എനിക്കാരെയും ഒന്നും ബോധിപ്പിക്കാനില്ല, സിനിമയിലേക്ക് ഞാന്‍ തിരിച്ചു വരുന്നു; ശ്രിയ റെഡ്ഡി

മമ്മുട്ടിക്കൊപ്പം അഭിനയിച്ച ബ്ലാക്ക് എന്ന ചിത്രത്തിലാണ് ശ്രിയയെ മലയാളികള്‍ ശ്രദ്ധിച്ചു തുടങ്ങുന്നത്. പിന്നീട് വിരലില്‍ എണ്ണാവുന്ന ചിത്രങ്ങള്‍ മാത്രമേ ശ്രിയ ചെയ്തുള്ളൂ.

എവിടെയായിരുന്നു ഇത്രനാള്‍

എനിക്കാരെയും ഒന്നും ബോധിപ്പിക്കാനില്ല, സിനിമയിലേക്ക് ഞാന്‍ തിരിച്ചു വരുന്നു; ശ്രിയ റെഡ്ഡി

നല്ല സിനിമകല്‍ കിട്ടിയില്ല എന്ന് പറയുന്നതില്‍ ശ്രിയയ്ക്ക് യാതൊരു ബുദ്ധിമുട്ടും ഇല്ല. വിദേശത്ത് ചിലവഴിച്ചു കുറച്ചു നാള്‍. വന്ന ഓഫറുകള്‍ എല്ലാം തന്നെ ഐറ്റം ഡാന്‍സുകളും ഹോട്ട് കഥാപാത്രങ്ങളുമായിരുന്നു. അത് കൊണ്ട് തന്നെയാണ് വേണ്ടെന്നു വെച്ചതും.

പുതിയ പ്ലാനുകള്‍

എനിക്കാരെയും ഒന്നും ബോധിപ്പിക്കാനില്ല, സിനിമയിലേക്ക് ഞാന്‍ തിരിച്ചു വരുന്നു; ശ്രിയ റെഡ്ഡി

നല്ല സിനിമ എന്നെ തേടി വരും എന്ന വിശ്വാസം എന്നിക്കുണ്ടായിരുന്നു. അത് പോലെ തന്നെ സംഭവിച്ചു. കാഞ്ചിവരം ഡയറക്ടര്‍ പ്രിയദര്‍ശന്റെ സിനിമയാണ് ഇപ്പോള്‍ ഷൂട്ട് നടന്നു കൊണ്ടിരിക്കുന്നത്. നല്ല ഓഫറികള്‍ വിട്ടു കളയാന്‍
തയ്യാറല്ല താന്‍ എന്നും ശ്രിയ പറയുന്നു.

മല്ലിക ഷെറാവത്ത് ലുക്ക് ഉണ്ടോ?

എനിക്കാരെയും ഒന്നും ബോധിപ്പിക്കാനില്ല, സിനിമയിലേക്ക് ഞാന്‍ തിരിച്ചു വരുന്നു; ശ്രിയ റെഡ്ഡി

പലരും പറയാറുണ്ട് മല്ലികയുടെ കട്ടാണ് ശ്രിയക്കെന്ന്. കുറച്ചു കൂടി ഹോട്ട് ആയാല്‍ മല്ലിക വരെ മാറി നില്‍ക്കും.

മലയാളത്തില്‍ തിരിച്ചു വരാന്‍ മോഹം

എനിക്കാരെയും ഒന്നും ബോധിപ്പിക്കാനില്ല, സിനിമയിലേക്ക് ഞാന്‍ തിരിച്ചു വരുന്നു; ശ്രിയ റെഡ്ഡി

മലയാളം ശ്രിയക്ക് നല്‍കിയത് നല്ല കഥാപാത്രങ്ങളായിരുന്നു. അത് കൊണ്ട് തന്നെ മലയാളത്തില്‍ തിരിച്ചു വരണം എന്നത് ബാക്കി നില്‍ക്കുന്ന ആഗ്രഹമാണ്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X