twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    വിജയുടെ ദളപതി 63 സാറ്റലൈറ്റ് റൈറ്റ് സണ്‍ ടിവിക്ക്! സിനിമ റെക്കോര്‍ഡ് തുകയ്ക്ക് സ്വന്തമാക്കി ചാനല്‍

    By Midhun Raj
    |

    സര്‍ക്കാരിനു ശേഷം ദളപതി വിജയ് നായകനാവുന്ന പുതിയ ചിത്രത്തിനായുളള കാത്തിരിപ്പിലാണ് ആരാധകര്‍. അറ്റ്‌ലീ സംവിധാനം ചെയ്യുന്ന സിനിമയുടെ ഷൂട്ടിംഗ് നിലവില്‍ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. ദളപതി 63യില്‍ ലേഡീ സൂപ്പര്‍സ്റ്റാര്‍ നയന്‍താരയാണ് വിജയുടെ നായികാ വേഷത്തില്‍ എത്തുന്നത്.

    പരീക്ഷാ ടൈമില്‍ തന്നെ കോപ്പിയടിച്ച് കളഞ്ഞല്ലോ? പാര്‍വതിയോട് മാത്തുക്കുട്ടി! വൈറലായി ചിത്രം! പരീക്ഷാ ടൈമില്‍ തന്നെ കോപ്പിയടിച്ച് കളഞ്ഞല്ലോ? പാര്‍വതിയോട് മാത്തുക്കുട്ടി! വൈറലായി ചിത്രം!

    ചിത്രീകരണം പുരോഗമിക്കുന്ന സിനിമയുടെ സാറ്റലൈറ്റ് റൈറ്റ് വിറ്റുപോയതായുളള റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. തമിഴിലെ പ്രമുഖ ചാനലുകളിലൊന്നായ സണ്‍ നെറ്റ്വര്‍ക്കാണ് ദളപതി 63യുടെ സാറ്റലൈറ്റ് അവകാശം സ്വന്തമാക്കിയിരിക്കുന്നത്. റെക്കോര്‍ഡ് തുകയ്ക്കാണ് ചാനല്‍ ടെലിവിഷന്‍ സംപ്രേക്ഷണാവകാശം നേടിയിരിക്കുന്നതെന്നാണ് അറിയുന്നത്.

    thalapathy 63

    അതേസമയം ഇത്തവണ ഒരു സ്‌പോര്‍ട്‌സ് ത്രില്ലറുമായിട്ടാണ് വിജയും അറ്റ്‌ലിയും എത്തുന്നത്. ചിത്രത്തില്‍ വനിതാ ഫുട്‌ബോള്‍ ടീമിനെ പരിശീലിപ്പിക്കാന്‍ എത്തുന്ന കോച്ചായിട്ടാണ് വിജയ് എത്തുകയെന്ന് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.

    പരിയേറും പെരുമാര്‍ താരം കതിറും ചിത്രത്തില്‍ മുഖ്യ വേഷത്തിലെത്തുന്നുണ്ട്. വിവേക്, ഡാനിയേല്‍ ബാലാജി, യോഗി ബാബു തുടങ്ങിവരാണ് ചിത്രത്തിലെ മറ്റു പ്രധാന താരങ്ങള്‍. ദീപാവലിക്കാണ് സിനിമ പ്രദര്‍ശനത്തിന് എ്ത്തുന്നത്.

    ഞാന്‍ പ്രകാശനിലെ ശ്രുതി ഇനി ദിലീപിന്റെ നായിക! ജനപ്രിയ നായകനും ജയസൂര്യയും വീണ്ടും! കാണൂഞാന്‍ പ്രകാശനിലെ ശ്രുതി ഇനി ദിലീപിന്റെ നായിക! ജനപ്രിയ നായകനും ജയസൂര്യയും വീണ്ടും! കാണൂ

    സണ്ണി വെയ്‌നും ആന്റണി വര്‍ഗീസും ഒന്നിക്കുന്നു? എത്തുന്നത് ഈ സംവിധായകന്റെ ചിത്രത്തില്‍സണ്ണി വെയ്‌നും ആന്റണി വര്‍ഗീസും ഒന്നിക്കുന്നു? എത്തുന്നത് ഈ സംവിധായകന്റെ ചിത്രത്തില്‍

    English summary
    sun tv bags thalapathy 63 satelight rights
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X