»   » സൂര്യയ്ക്ക് റഹ്മാനോട് ഇത്രയും ദേഷ്യമോ, എന്താണ് കാര്യം?

സൂര്യയ്ക്ക് റഹ്മാനോട് ഇത്രയും ദേഷ്യമോ, എന്താണ് കാര്യം?

Posted By:
Subscribe to Filmibeat Malayalam

സൂര്യ ഡബിള്‍ റോളില്‍ എത്തുന്ന ചിത്രമാണ് 24. ഒരു സയന്‍സ് ഫിക്ഷന്‍ ചിത്രമായ 24ന്റെ ചിത്രീകരണം പൂര്‍ത്തിയായി പോസ്റ്റ് പ്രൊഡക്ഷന്‍ വര്‍ക്കുകളിലേക്ക് കടന്നിരിക്കുകയാണ്. എന്നിട്ടും ചിത്രത്തിന്റെ ടീസര്‍ ഇതുവരെ പുറത്തിറങ്ങിയിട്ടില്ല. എന്നാല്‍ ചിത്രത്തിന്റെ ടീസര്‍ വൈകുന്നതിന് കാരണം റഹ്മാനാണെന്നാണ് തമിഴകത്ത് നിന്നും കേള്‍ക്കുന്നത്.

ടീസറിന്റെ ബാഗ്രൗണ്ട് സ്‌കോര്‍ ഇതുവരെ റഹ്മാന്‍ പൂര്‍ത്തിയാക്കിയിട്ടില്ലത്രേ. ഇപ്പോള്‍ തന്നെ ഇത്രയും വൈകിയിട്ടും ഇനിയും സമയം നീട്ടി ചോദിച്ചിരിക്കുകയാണ് റഹ്മാന്‍. എന്തായാലും ഇതോടു കൂടി സൂര്യക്ക് റഹ്മാനോട് നല്ല ദേഷ്യവുമായത്രേ. തുടര്‍ന്ന് വായിക്കൂ...

സൂര്യയ്ക്ക് റഹ്മാനോട് ഇത്രയും ദേഷ്യമോ, എന്താണ് കാര്യം?

സൂര്യ ചിത്രത്തില്‍ ഡബിള്‍ റോളിലാണ് എത്തുന്നത്. ഒരു സയന്റിസ്റ്റിന്റെ വേഷവും മറ്റൊന്ന് കൊലപാതകിയും.

സൂര്യയ്ക്ക് റഹ്മാനോട് ഇത്രയും ദേഷ്യമോ, എന്താണ് കാര്യം?

വിക്രം കുമാറാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

സൂര്യയ്ക്ക് റഹ്മാനോട് ഇത്രയും ദേഷ്യമോ, എന്താണ് കാര്യം?

സമാന്തയും നിത്യാ മേനോനുമാണ് ചിത്രത്തില്‍ നായികമാരായി എത്തുന്നത്.

സൂര്യയ്ക്ക് റഹ്മാനോട് ഇത്രയും ദേഷ്യമോ, എന്താണ് കാര്യം?

സ്റ്റുഡിയോ ഗ്രീനും ടൂ ഡി എന്റര്‍ടെയിന്‍മെന്റും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.

English summary
Though the post production issue has been cited as the main reason for the postponement of 24 teaser, a source in the know reveals us that AR Rahman has not delivered the background score for the teaser yet.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam