»   » സൂര്യയുടെ ബേര്‍ത്ത്‌സ ഡേ പാര്‍ട്ടിയുടെ ഫോട്ടോകള്‍ കാണൂ

സൂര്യയുടെ ബേര്‍ത്ത്‌സ ഡേ പാര്‍ട്ടിയുടെ ഫോട്ടോകള്‍ കാണൂ

Posted By:
Subscribe to Filmibeat Malayalam

തമിഴ് സൂപ്പര്‍സ്റ്റാര്‍ സൂര്യ ഇന്ന് (ജൂലൈ 23) തന്റെ നാല്‍പതാം പിറന്നാള്‍ ആഘോഷിക്കുകയാണ്. സോഷ്യല്‍ മീഡിയയിലൂടെയും അല്ലാതെയും തമിഴകത്തെ പ്രമുഖ താരങ്ങളെല്ലാം സൂര്യയ്ക്ക് ആശംസകളുമായെത്തി. ധനുഷ്, അനിരുദ്ധ്, ചിമ്പു തുടങ്ങിയവര്‍ ഈ പട്ടികയില്‍ വരുന്നു.

Also Read: ബേര്‍ത്ത് ഡേ സ്‌പെഷ്യല്‍: സൂര്യയുടെ മികച്ച ആറ് കഥാപാത്രങ്ങള്‍

ഷൂട്ടിങ് തിരക്കുകളില്‍ നിന്നെല്ലാം വിട്ടുമാറി കുടുംബത്തിനൊപ്പം വീട്ടിലാണ് സൂര്യ തന്റെ നാല്‍പതാം പിറന്നാള്‍ ആഘോഷമാക്കിയത്. ബേര്‍ത്ത് പാര്‍ട്ടിയ്‌ക്കെടുത്ത ചിത്രങ്ങളിലൂടെ തുടര്‍ന്ന് വായിക്കൂ...

സൂര്യയുടെ ബേര്‍ത്ത്‌സ ഡേ പാര്‍ട്ടിയുടെ ഫോട്ടോകള്‍ കാണൂ

ബേര്‍ത്ത് ഡേയുടെ ഭാഗമായി രാത്രി നടന്ന പാര്‍ട്ടിയ്‌ക്കെടുത്ത ഫോട്ടോയാണിത്. സൂര്യയും ഭാര്യ ജ്യോതികയും

സൂര്യയുടെ ബേര്‍ത്ത്‌സ ഡേ പാര്‍ട്ടിയുടെ ഫോട്ടോകള്‍ കാണൂ

പാര്‍ട്ടിയില്‍ സൂര്യയുടെ അടുത്ത സുഹൃത്തുക്കളും ബന്ധുക്കളുമാണ് പങ്കെടുത്തത്. അതിഥികളെ സ്വീകരിക്കുന്ന സൂര്യ

സൂര്യയുടെ ബേര്‍ത്ത്‌സ ഡേ പാര്‍ട്ടിയുടെ ഫോട്ടോകള്‍ കാണൂ

സൂര്യ കേക്ക് മുറിക്കാന്‍ ഒരുങ്ങുകയാണ്. അരികില്‍ ജ്യോതികയും അച്ഛന്‍ ശിവകുമാറും

സൂര്യയുടെ ബേര്‍ത്ത്‌സ ഡേ പാര്‍ട്ടിയുടെ ഫോട്ടോകള്‍ കാണൂ

ബേര്‍ത്ത് ഡേ പാര്‍ട്ടിയില്‍ അടുത്ത സുഹൃത്തുക്കള്‍ക്കാര്‍ക്കോ സൂര്യ കേക്ക് നല്‍കുകയാണ്. സൂര്യയുടെ തൊട്ടപ്പുറം ജ്യോതികയെ കാണാം

സൂര്യയുടെ ബേര്‍ത്ത്‌സ ഡേ പാര്‍ട്ടിയുടെ ഫോട്ടോകള്‍ കാണൂ

ഇന്റസ്ട്രിയിലെ സൂര്യയുടെ ഏറ്റവും അടുത്ത സുഹൃത്തുക്കളില്‍ ഒരാളായ ദേവി ശ്രി പ്രസാദിനൊപ്പം.

English summary
Suriya Celebrates Birthday With Family, Celebrities Pour In Their Wishes
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam