»   » ചുംബനവും, നഗ്നനതയും; ഹോളിവുഡ് ചിത്രത്തില്‍ നിന്ന് സൂര്യ പിന്മാറി!!

ചുംബനവും, നഗ്നനതയും; ഹോളിവുഡ് ചിത്രത്തില്‍ നിന്ന് സൂര്യ പിന്മാറി!!

Written By:
Subscribe to Filmibeat Malayalam

സൗത്ത് ഇന്ത്യന്‍ സിനിമയിലെ ഹോട്ട് നായകന്മാര്‍ ആരൊക്കെയാണെന്ന് ചോദിച്ചാല്‍ തീര്‍ച്ചയായും മൂന്നുപേരില്‍ ഒരാള്‍ തമിഴ് നടന്‍ സൂര്യ ആയിരിക്കും. മസില്‍ ബോഡിയും റൊമാന്റിക് ലുക്കും, സൂര്യയ്ക്ക് ചിലപ്പോഴൊക്കെ ഹോളിവുഡ് നായകന്മാരുടെ ഛായയും ഉണ്ട്.

വെറും ഛായകൊണ്ട് ആയിലല്ലോ. ഒരു ഹോളിവുഡ് ചിത്രത്തില്‍ അഭിനയിക്കാന്‍ വിളിച്ചിട്ട് സൂര്യ പോയില്ല എന്നാണ് കേള്‍ക്കുന്നത്. അടുത്തിടെ നല്‍കിയ അഭിമുഖത്തില്‍ സൂര്യ തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

ചുംബനവും, നഗ്നനതയും; ഹോളിവുഡ് ചിത്രത്തില്‍ നിന്ന് സൂര്യ പിന്മാറി!!

പുതിയ ചിത്രമായ 24 ന്റെ പ്രമോഷനുമായി ബന്ധപ്പെട്ട് ഒരു പ്രമുഖ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു സൂര്യ

ചുംബനവും, നഗ്നനതയും; ഹോളിവുഡ് ചിത്രത്തില്‍ നിന്ന് സൂര്യ പിന്മാറി!!

ഒരു ഹോളിവുഡ് ചിത്രത്തില്‍ നിന്ന് ഓഫര്‍ വന്നിരുന്നു എന്നും എന്നാല്‍ താനത് നിരസിച്ചു എന്നും സൂര്യ വെളിപ്പെടുത്തി.

ചുംബനവും, നഗ്നനതയും; ഹോളിവുഡ് ചിത്രത്തില്‍ നിന്ന് സൂര്യ പിന്മാറി!!

ഇഴുകി ചേര്‍ന്ന് അഭിനയിക്കുന്ന രംഗങ്ങളില്‍ ചുംബനവും നഗ്നതയുമൊക്കെ ഉള്ളത് കൊണ്ടാണത്രെ സൂര്യ ചിത്രം വേണ്ട എന്ന് വച്ചത്. നമ്മുടെ പ്രേക്ഷകര്‍ ഇപ്പോഴും വളരെ യാഥാസ്ഥികരാണെന്നും സൂര്യ പറഞ്ഞു.

ചുംബനവും, നഗ്നനതയും; ഹോളിവുഡ് ചിത്രത്തില്‍ നിന്ന് സൂര്യ പിന്മാറി!!

സയന്‍സ് ഫിക്ഷന്‍ ത്രില്ലര്‍ ചിത്രമായ 24 ആണ് സൂര്യയുടെ അടുത്ത റിലീസിങ് ചിത്രം. വിക്രം കുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രം മെയ് 6 ന് തിയേറ്ററിലെത്തും. സമാന്തയും നിത്യ മേനോനുമാണ് നായികമാര്‍

English summary
Suriya says he declined a Hollywood project because it had scenes which he couldn't digest

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam