സൂര്യയെ കരയിപ്പിച്ച ആ സിനിമ...
കുട്ടികളെ കേന്ദ്ര കഥാപാത്രങ്ങളാക്കി പാണ്ഡിരാജ് ഒരുക്കുന്ന പുതിയ ചിത്രമാണ് പസങ്ക 2. മരിന, പസങ്ക എന്നീ ചിത്രങ്ങളുടെ തുടര്‍ച്ചയാണ് പസങ്ക ടു. കവിന്‍, അഭിനാം, നയനാന്‍, കാര്‍ത്തിക് കുമാര്‍, ബിന്ദു മാധവി, തുടങ്ങിയവര്‍ കേന്ദ്ര കഥാപാത്രങ്ങളായെത്തുന്ന ചിത്രത്തില്‍ സൂര്യയും അമല പോളും അതിഥി താരങ്ങളായും അഭിനയിക്കുന്നുണ്ട്.
സൂര്യ അതിഥി താരമാകുന്നുണ്ട് എന്ന് മാത്രമല്ല, ചിത്രത്തിന്റെ നിര്‍മാതാവ് കൂടെയാണ്. സൂര്യയ്ക്ക് വേണ്ടി സംവിധായകന്‍ കഴിഞ്ഞ ദിവസം പ്രത്യേക ഷോ ഒരുക്കിയിരുന്നു. സിനിമ കണ്ടിറങ്ങിയ സൂര്യ കരയുകയായിരുന്നുവത്രെ.

സൂര്യയെ കരയിപ്പിച്ച ആ സിനിമ...
കുട്ടികളില്‍ കണ്ടു വരുന്ന അറ്റന്‍ഷന്‍ ഡെഫിസിറ്റ്, ഹൈപ്പര്‍ ആക്ടീവിറ്റി ഡിസോഡര്‍ തുടങ്ങിയതിനെ കുറിച്ച് പറയുന്നതാണ് സിനിമ. പല മാതാപിതാക്കളും ഇതറിയാതെ പോകുന്നതിനെ കുറിച്ചാണ് സിനിമ ചര്‍ച്ച ചെയ്യുന്നത്

സൂര്യയെ കരയിപ്പിച്ച ആ സിനിമ...
കുട്ടികളുള്ള ഏത് അച്ഛനമമ്മാരെയും ഈ സിനിമ കരയിപ്പിക്കുമെന്ന് സിനിമ കണ്ടിറങ്ങിയ സൂര്യ പറഞ്ഞു.

സൂര്യയെ കരയിപ്പിച്ച ആ സിനിമ...
ബിന്ദു മാധവി നായികയായെത്തുന്ന ചിത്രത്തില്‍ അമല പോളും സൂര്യയും അതിഥി താരങ്ങളായിട്ടാണ് എത്തുന്നത്.

സൂര്യയെ കരയിപ്പിച്ച ആ സിനിമ...
നേരത്തെ ഹൈക്കു എന്നായിരുന്നു ചിത്രത്തിന് പേരിട്ടത്. എന്നാല്‍ പിന്നീട് പസങ്ക ടു എന്നാക്കി മാറ്റുകയായിരുന്നു

സൂര്യയെ കരയിപ്പിച്ച ആ സിനിമ...
നേരത്തെ പാണ്ഡിരാജ് സംവിധാനം ചെയ്ത മരിന, പസങ്ക എന്നീ ചിത്രങ്ങളുടെ തുടര്‍ച്ചയാണ് പസങ്ക ടു.


Click it and Unblock the Notifications