»   » സൂര്യയ്ക്ക് വിജയ് യോട് ശത്രുതയുണ്ടോ, നടന്‍ പറയുന്നു

സൂര്യയ്ക്ക് വിജയ് യോട് ശത്രുതയുണ്ടോ, നടന്‍ പറയുന്നു

Written By:
Subscribe to Filmibeat Malayalam

അജിത്തും വിജയ് യും അടുത്ത സുഹൃത്തുക്കളാണെന്ന് തമിഴകത്ത് എല്ലാവര്‍ക്കും അറിയാവുന്നതാണ്. സമയം കിട്ടുമ്പോഴെല്ലാം ഇരുവരും ഒന്നിക്കാറുണ്ടെന്നും കേട്ടിട്ടുണ്ട്.

എന്നാല്‍ അജിത്തിനെ പോലെയല്ല സൂര്യ, സൂര്യയും വിജയ് യും തമ്മില്‍ പിണക്കമാണെന്നും മറ്റും ഗോസിപ്പുകള്‍ പരന്നിരുന്നു. എന്നാല്‍ വിജയ് എന്നും തന്റെ അടുത്ത സുഹൃത്താണെന്ന് സൂര്യ പറഞ്ഞു.

സൂര്യയ്ക്ക് വിജയ് യോട് ശത്രുതയുണ്ടോ, നടന്‍ പറയുന്നു

ഞങ്ങളിപ്പോഴും നല്ല സുഹൃത്തുക്കളാണെന്ന് സൂര്യ പറഞ്ഞു. സംഗീതയും ജ്യോതികയും സമയം കിട്ടുമ്പോഴെല്ലാം പരസ്പരം വിളിച്ച് സംസാരിക്കാറുമുണ്ടത്രെ

സൂര്യയ്ക്ക് വിജയ് യോട് ശത്രുതയുണ്ടോ, നടന്‍ പറയുന്നു

വിജയ് യുടെ സിനിമകളെല്ലാം കാണാറുണ്ടെന്നും, ഇഷ്ടപ്പെട്ടാല്‍ അപ്പോള്‍ തന്നെ മസേജ് അയക്കാറുണ്ടെന്നും സൂര്യ പറയുന്നു.

സൂര്യയ്ക്ക് വിജയ് യോട് ശത്രുതയുണ്ടോ, നടന്‍ പറയുന്നു

വിജയ് യുടെ സമീപകാലത്തിറങ്ങിയ കത്തിയും തുപ്പാക്കിയുമാണത്രെ സൂര്യയുടെ ഇഷ്ട ചിത്രങ്ങള്‍

സൂര്യയ്ക്ക് വിജയ് യോട് ശത്രുതയുണ്ടോ, നടന്‍ പറയുന്നു

ഇപ്പോള്‍ 24 എന്ന പുതിയ ചിത്രത്തിന്റെ റിലീസിന് വേണ്ടി കാത്തിരിയ്ക്കുകയാണ് സൂര്യ. മെയ് ആറിന് ചിത്രം തിയേറ്ററിലെത്തും

English summary
There has always been reports that Vijay and Surya are not on talking terms. But in a recent interview, the actor has brushed away the rumours saying that his friendship with Vijay is still intact.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam