Don't Miss!
- Sports
സഹീര്‍ ഖാന്റെ റെക്കോഡ് നോട്ടമിട്ട് സിറാജ്, മൂന്നെണ്ണം ഈ വര്‍ഷം തകര്‍ത്തേക്കും-അറിയാം
- News
ഭര്‍ത്താവ് മരിച്ചതോടെ തനിച്ചായി; ഉത്തര്‍പ്രദേശില്‍ 70കാരന് 28കാരിയായ മരുമകളെ വിവാഹം കഴിച്ചു
- Automobiles
ഓഫര്‍ അവസാനിപ്പിക്കാന്‍ ഉദ്ദേശമില്ലെന്ന് ഓല; S1 പ്രോ ഇവിക്ക് 15,000 രൂപ വരെ ഡിസ്കൗണ്ട്
- Lifestyle
അലര്‍ജിയിലൂടെ ജീവന് വരെ ആപത്ത്; ഈ ഭക്ഷണങ്ങള്‍ ശ്രദ്ധിച്ച് കഴിച്ചില്ലെങ്കില്‍ അപകടം
- Finance
സ്വര്‍ണ വില കുതിച്ചുയരുമ്പോൾ എങ്ങനെ ലാഭമുണ്ടാക്കും; അറിയാം 'ഗോള്‍ഡ് ലീസിംഗ്'
- Technology
ഒറ്റയടിക്ക് 50-60 ജിബി ഡാറ്റ കിട്ടും, ആവശ്യം പോലെ ഉപയോഗിക്കാം! കിടിലൻ 2 പ്ലാനുകളുമായി എയർടെൽ
- Travel
മറവൻതുരുത്ത് മുതൽ കവ്വായി വരെ! അടിപൊളിയാക്കാൻ ഇഞ്ചത്തൊട്ടിയും.. കയാക്കിങ്ങിനു പറ്റിയ ഇടങ്ങൾ
സൂര്യയും അപര്‍ണ്ണ ബാലമുരളിയും ക്രിസ്മസിനില്ല! സുധ കൊങ്ങരയുടെ സിനിമ എത്താന്‍ ഇനിയും കാത്തിരിക്കണം!
സുധ കൊങ്ങരയും സൂര്യയും ഒരുമിക്കുന്ന സിനിമയായ സുരൈ പൊട്രുമിനായി കാത്തിരിക്കുകയാണ് ആരാധകര്‍. തുടക്കം മുതലേ തന്നെ ഈ സിനിമ വാര്‍ത്തകളില്‍ ഇടംപിടിച്ചിരുന്നു. സൂര്യയുടെ നിര്‍മ്മാണക്കമ്പനിയായ 2ഡി എന്റര്‍ടൈന്‍മെന്‍സാണ് ചിത്രം നിര്‍മ്മിക്കുന്നത്. ക്യാപ്റ്റന്‍ ജി ആര് ഗോപിനാഥിന്റെ ജീവിതകഥയുമായാണ് സിനിമയെത്തുന്നത്. അപര്‍ണ്ണ ബാലമുരളി, ജാക്കി ഷ്റോഫ്, മോഹന്‍ ബാബു, തുടങ്ങിയവരും ചിത്രത്തിനായി അണിനിരക്കുന്നുണ്ട്. ക്രിസ്മസിന് ഈ സിനിമ തിയേറ്ററുകളിലേക്ക് എത്തുമെന്നുള്ള വിവരങ്ങളായിരുന്നു നേരത്തെ പുറത്തുവന്നത്.
പൊങ്കല്‍ റിലീസായി സിനിമയെത്തുമെന്നുള്ള വിവരങ്ങളും ഇടയ്ക്ക് പുറത്തുവന്നിരുന്നുവെങ്കിലും ഇതേക്കുറിച്ച് ഇതുവരെ ഔദ്യോഗിക സ്ഥിരീകരണം ലഭിച്ചിട്ടില്ല. ശാലിനി ഉഷ നായരും സുധ കൊങ്ങരയും ചേര്‍ന്നാണ് ചിത്രത്തിന് തിരക്കഥയൊരുക്കിയത്. മലയാളത്തിന്റെ പ്രിയ നായികമാരിലൊരാളായ അപര്‍ണ്ണ ബാലമുരളിയാണ് നായികയായി എത്തുന്നത്. സൂര്യയ്ക്കൊപ്പം അഭിനയിക്കാന്‍ അവസരം ലഭിച്ചതില്‍ സന്തുഷ്ടവതിയാണ് താനെന്ന് താരം പറഞ്ഞിരുന്നു. നവംബര്‍ 10ന് സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിടുമെന്നുള്ള വിവരങ്ങളും പുറത്തുവന്നിരുന്നു.

കുടുംബ പ്രേക്ഷകര്‍ക്കും ആസ്വദിക്കാവുന്ന തരത്തിലുള്ള സിനിമയുമായാണ് ഇത്തവണത്തെ വരവെന്നാണ് താരത്തോട് അടുത്ത വൃത്തങ്ങള്‍ വ്യക്തമാക്കിയിട്ടുള്ളത്. സിനിമയുടെ ചിത്രീകരണത്തിനിടയിലെ വിശേഷങ്ങള്‍ നേരത്തെ പുറത്തുവന്നിരുന്നു. ഈ സിനിമ കൂടാതെ നിരവധി അവസരങ്ങളാണ് സൂര്യയെ തേടിയെത്തിയിട്ടുള്ളത്. എന്‍ജികെയിലെ പ്രകടനത്തില്‍ ആരാധകര്‍ തൃപ്തരായിരുന്നില്ല. വന്‍പ്രതീക്ഷയോടെയാണ് കാപ്പാന് എത്തിയതെങ്കിലും ചിത്രത്തിന് വ്യത്യസ്ത പ്രതികരണങ്ങളായിരുന്നു ലഭിച്ചത്. അതിനാല്‍ത്തന്നെ അടുത്ത വരവിനായി കാത്തിരിക്കുകയാണ് എല്ലാവരും.
മമ്മൂക്കയുടെ ഗെറ്റപ്പും ഫൈറ്റും കണ്ടാല്‍ നീ ഞെട്ടും! മാമാങ്കം മുഴുവനായി കണ്ട ഫാന്സുകാരന് പറഞ്ഞത്?
-
വീട്ടുകാരെ പറഞ്ഞിട്ടില്ല, ഉണ്ണി മുകുന്ദനെ ആരോ മാനുപ്പുലേറ്റ് ചെയ്ത് വിട്ടതാണ്: സീക്രട്ട് ഏജന്റ്
-
'ഉണ്ണി ചേട്ടൻ ഇപ്പോൾ എയറിലാണ് മക്കളേ, നിങ്ങളായിട്ട് പൊക്കണ്ട പിള്ളേരെ'; മാളികപ്പുറം കുട്ടിത്താരങ്ങളോട് വിമർശകർ
-
ഞാന്‍ നോര്‍മലല്ലെന്ന് മനസിലായത് പ്രസവം കഴിഞ്ഞ് 2 വര്‍ഷത്തിന് ശേഷമാണ്; ആ നാളുകളെ പറ്റി സുപ്രിയ മേനോന്