»   » സിങ്കം മൂന്നാം ഭാഗം, ചിത്രത്തിലെ കൗതുകകരമായ ഒരു കാര്യം എന്താണെന്നോ?

സിങ്കം മൂന്നാം ഭാഗം, ചിത്രത്തിലെ കൗതുകകരമായ ഒരു കാര്യം എന്താണെന്നോ?

By: Sanviya
Subscribe to Filmibeat Malayalam

വിക്രം കുമാര്‍ സംവിധാനം ചെയ്യുന്ന 24 റിലീസ് ചെയ്യുന്നതിന് മുമ്പേ സൂര്യയുടെ പുതിയ ചിത്രമായ സിങ്കം ത്രിയുടെ ഷൂട്ടിങ് ആരംഭിച്ചു. അടുത്തിടെ ആന്ധ്ര പ്രദേശിലെ നെല്ലോറയിലും ചിത്രത്തിന്റെ ആക്ഷന്‍ രംഗങ്ങള്‍ ചിത്രീകരിച്ചിരുന്നു. മലേഷ്യയില്‍ വച്ച് ചിത്രത്തിന്റെ രണ്ടാം ഷെഡ്യൂള്‍ ചിത്രീകരിക്കും. 20 ദിവസമാണ് മലേഷ്യയില്‍ വച്ച് ചിത്രീകരണം നടക്കുക.

മലേഷ്യയിലെ ചിത്രീകരണത്തിന് ശേഷം വിശാഖ പട്ടണത്ത് വച്ചാണ് ചിത്രത്തിന്റെ ബാക്കിയുള്ള ഭാഗങ്ങള്‍ ചിത്രീകരിക്കുന്നത്. എന്നാല്‍ ചിത്രത്തിന്റെ മൂന്നാം ഭാഗത്തില്‍ മറ്റൊരു പ്രത്യേകത കൂടിയുണ്ട്. ആദ്യ ഭാഗങ്ങളില്‍ പ്രേക്ഷകരെ നിരാശപ്പെടുത്തിയതായിരുന്നു സൂര്യയുടെയും അനുഷ്‌കയുടെയും വിവാഹം.

സിങ്കം മൂന്നാം ഭാഗം, ചിത്രത്തിലെ കൗതുകകരമായ ഒരു കാര്യം എന്താണെന്നോ?

ചിത്രത്തിന്റെ മൂന്നാം ഭാഗത്തില്‍ സൂര്യയുടെയും അനുഷ്‌കയുടെയും വിവാഹവും ഉണ്ടാകും.

സിങ്കം മൂന്നാം ഭാഗം, ചിത്രത്തിലെ കൗതുകകരമായ ഒരു കാര്യം എന്താണെന്നോ?

ശ്രുതി ഹാസനാണ് ചിത്രത്തിലെ മറ്റൊരു നായിക.

സിങ്കം മൂന്നാം ഭാഗം, ചിത്രത്തിലെ കൗതുകകരമായ ഒരു കാര്യം എന്താണെന്നോ?

സൂര്യ, അനുഷ്‌ക ഷെട്ടി, ശ്രുതി ഹാസന്‍, കൃഷ്, രാധാ രവി എന്നിവരാണ് ചിത്രത്തിലെ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

സിങ്കം മൂന്നാം ഭാഗം, ചിത്രത്തിലെ കൗതുകകരമായ ഒരു കാര്യം എന്താണെന്നോ?

വിശാഖ പട്ടണമാണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷന്‍.

English summary
Surya S3 shooting progressing.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam