ഒടുവില്‍ തമന്നയും സദാചാരപ്പോലീസായി

By Aiswarya

അറിഞ്ഞോ? എന്താ എന്നല്ലെ, അങ്ങനെ തമന്നയും സദാചാരപ്പോലീസായിരിക്കുന്ന എന്ന്. കോളിവുഡില്‍ നിന്നുള്ള ഏറ്റവും പുതിയ വാര്‍ത്തകളിലെന്നാണ് ഇത്.

സിനിമയുടെ ഷൂട്ടിംഗിനിടയില്‍ ജൂനിയര്‍ ആര്‍ട്ടിസ്റ്റുകള്‍ക്ക് നേരെ തമന്നയുടെ സദാചാര പോലീസിംഗ് നടത്തിയത്. താരത്തിന്റെ പുതിയ തെലുങ്ക് ചിത്രത്തിന്റെ ഗാന ചിത്രീകരണത്തിനിടയിലാണ് സംഭവം.

tamanna32-600

നൃത്ത രംഗത്തില്‍ തമന്നയ്‌ക്കൊപ്പം അഭിനയിക്കാനെത്തിയ ജൂനിയര്‍ ആര്‍ട്ടിസ്റ്റുകള്‍, തങ്ങളുടെ ആണ്‍സുഹൃത്തുകള്‍ക്കൊപ്പം അടുത്തിടപഴകിയതാണ് താരത്തെ ചൊടിപ്പിച്ചത്. നാല് ചുവരുകള്‍ക്കുള്ളില്‍ കാണിക്കേണ്ടത് പരസ്യമായി കാണിക്കരുതെന്ന താക്കീതോടെയാണ് താരം പെണ്‍കുട്ടികളോട് തട്ടിക്കയറിയത്.

തമന്നയുടെ പെരുമാറ്റത്തെ കുറിച്ച് സംവിധായകനോട് ജൂനിയര്‍ താരങ്ങള്‍ പരാതിപ്പെട്ടു. സംഭവത്തെ തുടര്‍ന്ന് ചിത്രത്തിന്റെ ഷൂട്ടിംഗ് അല്‍പ്പസമയത്തേക്ക് നിര്‍ത്തി വച്ചെന്ന് തമിഴ് ദിനപത്രമായ ദിനകരന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. പിന്നീട് സംവിധായകനും നിര്‍മ്മാതാക്കളും താരത്തെ അനുനയിപ്പിച്ച ശേഷം ഷൂട്ടിംഗ് പുനരാരംഭിക്കുകയായിരുന്നു.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X