»   » കഴിവില്ലാത്തതുകൊണ്ടാണ് സെക്‌സിയായതെന്ന്: മറുപടിയുമായി തമന്ന

കഴിവില്ലാത്തതുകൊണ്ടാണ് സെക്‌സിയായതെന്ന്: മറുപടിയുമായി തമന്ന

Posted By: Rohini
Subscribe to Filmibeat Malayalam

തെന്നിന്ത്യയിലെ ഏറ്റവും സെക്‌സി ഗ്ലാമര്‍ താരമാരാണെന്ന് ചോദിച്ചാല്‍ തീര്‍ച്ചയായും അതില്‍ തമന്നയുടെ പേരുണ്ടാവും. എപ്പോഴും മോഡേണ്‍ വേഷങ്ങളാണ് തമന്നയ്ക്ക് തെലുങ്ക്- തമിഴ് ചിത്രങ്ങളില്‍ ലഭിച്ചത്.

അതുകൊണ്ട് തന്നെ തമന്നയെ വിമര്‍ശിച്ചും പലരും രംഗത്തെത്തിയിരുന്നു. കഴിവില്ലാത്തതുകൊണ്ടാണ് തമന്ന സെക്‌സിയാകുന്നതെന്നും, സിനിമയില്‍ കടിച്ചുതൂങ്ങി നില്‍ക്കുന്നതെന്നും ചില വാര്‍ത്തകള്‍ വന്നിരുന്നു. അതിന് തക്കതായ മറുപടിയുമായി എത്തിയിരിക്കുകയാണ് തമന്ന.

കഴിവില്ലാത്തതുകൊണ്ടാണ് സെക്‌സിയായതെന്ന്: മറുപടിയുമായി തമന്ന

വ്യത്യസ്ത വേഷങ്ങള്‍ ചെയ്യാന്‍ കഴിവില്ലാത്ത തമന്ന, സെക്‌സി വേഷങ്ങള്‍ ചെയ്താണ് ഇന്റസ്ട്രിയില്‍ കടിച്ചുതൂങ്ങി നില്‍ക്കുന്നതെന്ന് വാര്‍ത്തകള്‍ വന്നിരുന്നു

കഴിവില്ലാത്തതുകൊണ്ടാണ് സെക്‌സിയായതെന്ന്: മറുപടിയുമായി തമന്ന

വാര്‍ത്ത കണ്ട തമന്ന അന്ന് ദേഷ്യപ്പെട്ടിരുന്നു. ഈ വാര്‍ത്തയ്ക്ക് ചുട്ട മറുപടി കൊടുക്കാന്‍ അവസരം കാത്തിരിയ്ക്കുകയായിരുന്നു തമന്ന

കഴിവില്ലാത്തതുകൊണ്ടാണ് സെക്‌സിയായതെന്ന്: മറുപടിയുമായി തമന്ന

ധര്‍മപുത്ര എന്ന ചിത്രത്തില്‍ അവസരം ലഭിച്ചപ്പോള്‍ തമന്ന, അത് തനിക്കന്ന് കേട്ട അപമാനത്തിനുള്ള മറുപടിയായി ഉപയോഗിച്ചിരിയ്ക്കുകയാണ്

കഴിവില്ലാത്തതുകൊണ്ടാണ് സെക്‌സിയായതെന്ന്: മറുപടിയുമായി തമന്ന

എനിക്ക് അഭിനയിക്കാന്‍ അറിയില്ല എന്ന് പറഞ്ഞവര്‍ക്ക് ഈ കഥാപാത്രത്തിലൂടെ അഭിനയം കാണിച്ചുകൊടുക്കുമെന്ന് തമന്ന പറഞ്ഞു. ഇതുവരെ തനിക്ക് മോഡേണ്‍ വേഷങ്ങളാണ് ലഭിച്ചതെന്നും നടി പറഞ്ഞു.

കഴിവില്ലാത്തതുകൊണ്ടാണ് സെക്‌സിയായതെന്ന്: മറുപടിയുമായി തമന്ന

ഇപ്പോള്‍ തമന്നയ്ക്ക് ഇന്ത്യന്‍ സിനിമയില്‍ ബാഹുബലി നടി എന്ന വിശേഷണമാണ് ലഭിയ്ക്കുന്നത്. തമന്നയുടെ അഭിനയ ജീവിതത്തിലെ ഏറ്റവും മികച്ച വേഷമാണ് ബാഹുബലിയിലെ അവന്തിക

English summary
Tamanna's reply to who criticised her

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam