»   » എന്നെ കണ്ടിട്ട് ആരും കുഞ്ഞുടുപ്പ് ഇടരുത്, അത് ആണുങ്ങളെ പ്രകോപിപ്പിയ്ക്കും; ആരാധകരോട് തമന്ന

എന്നെ കണ്ടിട്ട് ആരും കുഞ്ഞുടുപ്പ് ഇടരുത്, അത് ആണുങ്ങളെ പ്രകോപിപ്പിയ്ക്കും; ആരാധകരോട് തമന്ന

Posted By:
Subscribe to Filmibeat Malayalam

ഓണ്‍സ്‌ക്രീനില്‍ ഹോട്ട് ലുക്കാണ് തമന്നയ്ക്ക്. ഇന്റസ്ട്രിയിലെ തന്നെ പലരും അക്കാര്യം സമ്മതിച്ചതാണ്. വടിവൊത്ത ശരീരവും വെളുത്ത നിറവും തമന്നയുടെ സൗന്ദര്യത്തിന്റെ ആകര്‍ഷണമാണ്. ഗ്ലാമര്‍ വേഷങ്ങളും നാടന്‍ വേഷങ്ങളും ഒരുപോലെ തമന്നയുടെ ശരീരത്തിനും സൗന്ദര്യത്തിനും ഇണങ്ങും.

എന്നാല്‍ തമന്നയ്ക്ക് തന്റെ സ്ത്രീ ആരാധകരോട് ഒരു അപേക്ഷയുണ്ട്. സിനിമയില്‍ താന്‍ കുഞ്ഞുടുപ്പുകള്‍ ഇടുന്നത് കണ്ട് ആരും അത് അനുകരിക്കരുത്. വസ്ത്രധാരണത്തിന്റെ കാര്യത്തിലെല്ലാം വളരെ ശ്രദ്ധാലുക്കളായിരിക്കണം എന്ന്.

എന്നെ കണ്ടിട്ട് ആരും കുഞ്ഞുടുപ്പ് ഇടരുത്, അത് ആണുങ്ങളെ പ്രകോപിപ്പിയ്ക്കും; ആരാധകരോട് തമന്ന

സിനിമയിലെ വസ്ത്രധാരണവും യഥാര്‍ത്ഥ ജീവിതത്തിലെ വസ്ത്രധാരണവും തമ്മില്‍ ഒരുപാട് വ്യത്യാസങ്ങളുണ്ടെന്ന് തമന്ന തന്റെ ആരാധകരെ പറഞ്ഞ് മനസ്സിലാക്കാന്‍ ശ്രമിക്കുകയാണ്.

എന്നെ കണ്ടിട്ട് ആരും കുഞ്ഞുടുപ്പ് ഇടരുത്, അത് ആണുങ്ങളെ പ്രകോപിപ്പിയ്ക്കും; ആരാധകരോട് തമന്ന

സിനിമയില്‍ ഞങ്ങള്‍ കഥാപാത്രങ്ങള്‍ക്ക് വേണ്ടിയാണ് അത്തരത്തിലുള്ള വേഷങ്ങള്‍ കെട്ടുന്നത്. അത് ആ കഥാപാത്രത്തിന്റെ സ്വഭാവത്തെ കാണിക്കാനാണ്. യഥാര്‍ത്ഥ ജീവിതത്തില്‍ നിങ്ങളുടെ ഡ്രസ്സിങ് നിങ്ങളുടെ സ്വഭാവത്തിന്റെയും രീതികളുടെയും ഭാഗമായിരിക്കണം എന്ന് അടുത്തിടെ നല്‍കിയ അഭിമുഖത്തില്‍ തമന്ന പറഞ്ഞു.

എന്നെ കണ്ടിട്ട് ആരും കുഞ്ഞുടുപ്പ് ഇടരുത്, അത് ആണുങ്ങളെ പ്രകോപിപ്പിയ്ക്കും; ആരാധകരോട് തമന്ന

തങ്ങള്‍ ആരാധിക്കുന്ന നായികമാര്‍ ഇത്തരത്തിലുള്ള വസ്ത്രം ധരിക്കുന്നുണ്ടല്ലോ എന്ന് കരുതി അത് അനുകരിക്കരുത്. യഥാര്‍ത്ഥ ജീവിതത്തില്‍ തങ്ങളും അത്തരം വസ്ത്രങ്ങള്‍ ധരിക്കാറില്ല- തമന്ന പറഞ്ഞു.

എന്നെ കണ്ടിട്ട് ആരും കുഞ്ഞുടുപ്പ് ഇടരുത്, അത് ആണുങ്ങളെ പ്രകോപിപ്പിയ്ക്കും; ആരാധകരോട് തമന്ന

അത്തരം വേഷവിധാനങ്ങള്‍ ആണുങ്ങളെ പ്രകോപിപ്പിയ്ക്കുന്നതിന് തുല്യമാണെന്ന് തമന്ന പറയുന്നു

എന്നെ കണ്ടിട്ട് ആരും കുഞ്ഞുടുപ്പ് ഇടരുത്, അത് ആണുങ്ങളെ പ്രകോപിപ്പിയ്ക്കും; ആരാധകരോട് തമന്ന

ഇതിലൂടെ തമന്നയുടെ സാമൂഹ്യ പ്രതിബദ്ധതയാണ് പ്രേക്ഷകര്‍ കാണുന്നത്. ഈ അഭിമുഖം കണ്ട് തമന്നയ്ക്ക് വീണ്ടും ആരാധകര്‍ കൂടിയെന്നും കേള്‍ക്കുന്നു.

എന്നെ കണ്ടിട്ട് ആരും കുഞ്ഞുടുപ്പ് ഇടരുത്, അത് ആണുങ്ങളെ പ്രകോപിപ്പിയ്ക്കും; ആരാധകരോട് തമന്ന

ബാഹുബലി എന്ന ചിത്രത്തിന് ശേഷം ഇപ്പോള്‍ വീണ്ടും തമന്നയുടെ മാര്‍ക്കറ്റ് കൂടിയിരിക്കുകയാണ്. ഈ ചിത്രത്തിന് ശേഷം താരം പ്രതിഫലം കൂട്ടിയെന്നും കേള്‍ക്കുന്നു.

എന്നെ കണ്ടിട്ട് ആരും കുഞ്ഞുടുപ്പ് ഇടരുത്, അത് ആണുങ്ങളെ പ്രകോപിപ്പിയ്ക്കും; ആരാധകരോട് തമന്ന

തമിഴില്‍ മാത്രമല്ല, ഇപ്പോള്‍ തെലുങ്കിലും ബോളിവുഡിലും ഒരുപിടി നല്ല സിനിമകളുമായി തിരക്കിലാണ് തമന്ന

English summary
Tamannaah as an actress has never backed away from flaunting her curvaceous body if the script of the film requires her to do so. Even in the recently released Baahubali, she had revealed enough skin to make men feel weak at their knees.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam