Vikram: 52 ന്റെ നിറവിൽ ചിയാൻ!! താരത്തിന് ആശംസ നേർന്ന് സഹതാരങ്ങൾ..

താരത്തിന്റെ 52ാം പിറന്നാളായിരുന്നു ഇന്

മലയാളത്തിലും തമിഴിലും ഒരുപോലെ ആരാധകരുള്ള താരമാണ് ചിയാൻ വിക്രം. താരത്തിന്റെ 52ാം പിറന്നാളായിരുന്നു ഇന്ന്. താരത്തിന്റെ വയസു കണ്ട ഞെട്ടി നിൽക്കുകയാണ് ആരാധകർ. ഇത്രയും പ്രയമുണ്ടോ എന്നാണ് ഏവരും ചോദിക്കുന്നത്. താരത്തിന് ആശംസ നേർന്ന് ആരാധകരും സുഹൃത്തുക്കളും രംഗത്തെത്തിയിരുന്നു.

vikaram

കഴിഞ്ഞ കുറച്ച് മാസങ്ങൾക്ക് മൻപായിരുന്നു ചിയാന്റെ മകൾ അഷിതയുടെ വിവാഹം. താരപുത്രിയുടെ വിവാഹ വാർത്തയാണ് ആദ്യം ഏവരേയും ഞെട്ടിച്ചത്. വിവാഹം കഴിക്കാൻ പ്രായമായ മകൾ ചിയാനുണ്ടോ എന്നായിരുന്നു ഏവരുടേയും ചോദ്യം. എന്നാൽ മകളുടെ വിവാഹത്തിലും അച്ഛൻ ക്യൂട്ട് ലുക്കിലാണ് പ്രത്യക്ഷപ്പെട്ടത്. അച്ഛനാണോ സഹോദരനാണോ എന്ന് ഒരു നിമിഷം തേന്നിപ്പോകുമായിരുന്നു.

സിനിമയിൽ പരാജയത്തോടെയാണ് താരം തുടക്കം കുറിച്ചത്. പിസി ശ്രീറാം സംവിധാനം ചെയ്ത മീര ആയിരുന്നു താരത്തിന്റെ ആദ്യ ചിത്രം. അത് പരാജയമായിരുന്നു. പിന്നീട് മന്നര്‍ഗള്‍ എന്ന ചിത്രത്തില്‍ നായകനായെത്തിയെങ്കിലും അതും വന്‍ പരാജയമായിരുന്നു. പിന്നീട് താരം മലയാളത്തിലേയ്ക്ക് ചേക്കേറുകയായിരുന്നു.ധ്രുവം, സൈന്യം, ഇന്ദ്രപ്രസ്ഥം, രജപുത്രന്‍ തുടങ്ങിയ ചിത്രങ്ങളിൽ സഹനടനായി വേഷമിട്ടു. മലയളത്തിൽ മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ചിയാന് ലഭിച്ചത്. 1998ല്‍ ബാല സംവിധാനം ചെയ്ത സേതു എന്ന ചിത്രം വിക്രമിൻറെ തലവര മാറ്റി എഴുതുകയായിരുന്നു. പിന്നീട് താരത്തിനെ തേടി മികച്ച ചിത്രങ്ങൾ എത്തിയിരുന്നു. എല്ലാം മികച്ച വിജയമായിരുന്നു.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X