സീരിയൽ നടി റിയ ഫ്ലാറ്റിൽ തൂങ്ങി മരിച്ച നിലയിൽ!! ആദ്യം കണ്ടത് സഹോദരൻ, അന്വേഷണം കാമുകനിലേക്ക്...
നാലു മാസമായി സഹോദരനോടൊപ്പമാണ് നടി വളസക്കരത്ത് ശ്രീദേവി അപ്പാർട്ട്മെന്റിലാണ് താമസിച്ചിരുന്നത്
പ്രശസ്‌ത തമിഴ് സീരിയൽ നടി റിയ മിക്ക ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. വാളസക്കരത്തെ വീട്ടിലാണ് നടിയെ സീലിങ്ങിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ആത്മഹത്യയയുടെ കാരണം ഇനിയും വ്യക്തമല്ല. പോലീസ് അന്വേഷണം തുടരുകയാണ്. വരും ദിവസങ്ങളിൽ ഇതിനൊരു വ്യക്തത ലഭിക്കും. കഴിഞ്ഞ നാലു മാസമായി സഹോദരനോടൊപ്പമാണ് നടി വളസക്കരത്ത് ശ്രീദേവി അപ്പാർട്ട്മെന്റിലാണ് നടി താമസിച്ചിരുന്നത്.

നടി മരിച്ച സംഭവത്തിൽ ആൺ സുഹൃത്തിനെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ചോദ്യം ചെയ്യാനാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. സംഭവത്തിനെ കുറിച്ച് പോലീസ് അന്വേഷണം ശക്തമാക്കിയിട്ടുണ്ട്. നടിയുടെ ആത്മഹത്യയ്ക്ക് പിന്നില്‍ മറ്റെന്തെങ്കിലും പ്രശ്നങ്ങളുണ്ടോയെന്ന് പരിശോധിക്കും. കഴിഞ്ഞ ആറുമാസത്തോളമായി ദിനേശും റിയയും പ്രണയത്തിലായിരുന്നു. അടുത്തിടെ ഇവര്‍ തമ്മില്‍ പ്രശ്നങ്ങളുണ്ടായിരുന്നതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നു.
ദിനേശ് പറയുന്നത് ഇങ്ങനെ: ചൊവ്വാഴ്ചയ്ക്ക് ശേഷം റിയയെ കണ്ടിട്ടില്ലെന്നാണ് ദിനേശിന്റെ മൊഴി. ഇവരെ ബന്ധപ്പെടാൻ ശ്രമിച്ചുവെങ്കിലും അതിനു സാധിക്കാത്തതിനെ തുടർന്ന് റിയയെ റിയയുടെ സഹോദരന്‍ പ്രകാശിനെ അറിയിക്കുകയായിരുന്നു. സഹോദരന്‍റെ വീട്ടിലെത്തിയപ്പോള്‍ അവിടെ തൂങ്ങി മരിച്ച നിലയില്‍ റിയയെ കണ്ടെത്തിയതെന്നും ഇയാള്‍ വ്യക്തമാക്കുന്നു. വിശദമായ അന്വേഷണം നടത്തുമെന്ന് പോലീസ് ക്തമാക്കി.


Click it and Unblock the Notifications











