»   » ഭാവനയുടെ ചേട്ടനും സിനിമയിലേക്ക്

ഭാവനയുടെ ചേട്ടനും സിനിമയിലേക്ക്

Posted By: Sanviya
Subscribe to Filmibeat Malayalam

നടി ഭാവനയുടെ ചേട്ടനും സിനിമയിലേക്ക്. നടനായല്ല, സംവിധായകനായാണ് ജയദേവ് സിനിമയിലേക്ക് അരങ്ങേറ്റം കുറിക്കുന്നത്. പട്ടിണപാക്കം എന്നാണ് ചിത്രത്തിന്റെ പേര്.

കലൈ അനശ്വരനും അനശ്വര കുമാറും നായിക-നായകനാകുന്ന ചിത്രത്തില്‍ മനോജ് കെ ജയന്‍, യോഗ് ജപ്പീ, ഛായ ലിങ് എന്നിവര്‍ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കും.

bhavana

മൂളം മൂട്ടില്‍ പ്രൊഡക്ഷന്‍സാണ് ചിത്രം നിര്‍മ്മിക്കുന്നത്. ചിത്രം ഒരു മലയാള സിനിമയുടെ പുനരാവിഷ്‌കാരമാണെന്നും കേള്‍ക്കുന്നുണ്ട്. ചിത്രത്തെ കുറിച്ചുള്ള മറ്റ് വിവരങ്ങള്‍ പുറത്ത് വിട്ടിട്ടില്ല. മുമ്പ് പ്രശസ്ത സംവിധായകന്‍ മിഷ്‌കിന്റെ അസിസ്റ്റന്റായി ജയദേവ് പ്രവര്‍ത്തിച്ചിട്ടുണ്ട്.

English summary
Tamil film Pattinapakkam directed by Jayadev.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam