»   » കല്‍പനയുടെ അവസാന ചിത്രം, ഇപ്പോഴും കണ്ണ് നിറയ്ക്കും..തോഴയുടെ ടീസര്‍

കല്‍പനയുടെ അവസാന ചിത്രം, ഇപ്പോഴും കണ്ണ് നിറയ്ക്കും..തോഴയുടെ ടീസര്‍

Posted By:
Subscribe to Filmibeat Malayalam

പ്രിയ നടി കല്‍പന വിട പറഞ്ഞതിന്റെ വിഷമത്തില്‍ നിന്നും സിനിമാ ലോകം ഇനിയും മുക്തരായിട്ടില്ല. മലയാളത്തിന് പുറമേ തമിഴിലുമായി ഒട്ടേറെ അവസസരങ്ങളായിരുന്നു കല്‍പനയെ തേടി എത്തിയിരുന്നത്. തമിഴില്‍ വിദ്യാധരന്‍ സംവിധാനം ചെയ്യുന്ന സത്രീപക്ഷ ചിത്രമായ ഇട്‌ലിയുടെ ഷൂട്ടിങ് പൂര്‍ത്തിയായി. പക്ഷേ ഡബ്ബിങ് പൂര്‍ത്തിയാക്കാന്‍ കല്‍പനയ്ക്ക് കഴിഞ്ഞില്ല. ഇപ്പോള്‍ കല്‍പ്പനയുടെ ശബ്ദത്തില്‍ മറ്റൊരു ഡബ്ബിങ്ആര്‍ട്ടിസ്റ്റിനെ വച്ച് ചെയ്യാനാണ് ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകരുടെ തീരുമാനം.

Read Also : മോഹന്‍ലാലിനൊപ്പം കല്‍പനയുടെ ഒരു തകര്‍പ്പന്‍ പ്രകടനം; ഫേസ്ബുക്കില്‍ വൈറലാകുന്നു

എന്നാല്‍ കല്‍പന അവസാനമായി ക്യാമറയ്ക്ക് മുമ്പില്‍ എത്തിയ ചിത്രമായിരുന്നു തോഴ. ചിത്രത്തിന്റെ നാല് ഷോട്ടുകള്‍ ബാക്കി വച്ചാണ് കല്‍പന വിടപറഞ്ഞത്. തമിഴിലും തെലുങ്കിലുമായി ഒരുങ്ങുന്ന ചിത്രം വംശിയാണ് സംവിധാനം ചെയ്യുന്നത്. കാര്‍ത്തി, തമന്ന,നാഗാര്‍ജ്ജുന എന്നിവരാണ് ചിത്രത്തില്‍ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഇപ്പോഴിതാ ചിത്രത്തിന്റെ ടീസര്‍ പുറത്തിറങ്ങിയിരിക്കുന്നു. ടീസര്‍ കാണൂ...

Read Also:കല്‍പനയ്ക്ക് ദേശീയ പുരസ്‌കാരം ലഭിച്ചപ്പോള്‍ ആദ്യം അഭിനന്ദിച്ചത് മമ്മൂട്ടി, വേദനിപ്പിച്ച അനുഭവം

കല്‍പനയുടെ അവസാന ചിത്രം, ഇപ്പോഴും കണ്ണ് നിറയ്ക്കും..തോഴയുടെ ടീസര്‍ കാണൂ...

കല്‍പന അവസാനമായി ക്യാമറയ്ക്ക് മുമ്പില്‍ എത്തിയ ചിത്രമാണ് തോഴ. തമിഴിലും തെലുങ്കിലുമായി ഒരുങ്ങുന്ന ചിത്രം സംവിധാനം ചെയ്യുന്നത് വംശിയാണ്.

കല്‍പനയുടെ അവസാന ചിത്രം, ഇപ്പോഴും കണ്ണ് നിറയ്ക്കും..തോഴയുടെ ടീസര്‍ കാണൂ...

കാര്‍ത്തി, നാഗാര്‍ജ്ജുന, തമന്ന എന്നിവരാണ് ചിത്രത്തില്‍ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

കല്‍പനയുടെ അവസാന ചിത്രം, ഇപ്പോഴും കണ്ണ് നിറയ്ക്കും..തോഴയുടെ ടീസര്‍ കാണൂ...

ചിത്രത്തിന്റെ നാല് ഷോട്ടുകള്‍ ബാക്കിയാക്കിയാണ് കല്‍പന വിട പറഞ്ഞത്.

കല്‍പനയുടെ അവസാന ചിത്രം, ഇപ്പോഴും കണ്ണ് നിറയ്ക്കും..തോഴയുടെ ടീസര്‍ കാണൂ...

ചിത്രത്തിന്റെ ടീസര്‍ പുറത്തിറങ്ങി. കാണൂ..

English summary
Tamil film Thozha teaser out.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam