Just In
- 3 hrs ago
അന്നൊക്കെ പട്ടിണി കിടന്നിട്ടുണ്ട്, നല്ല കാര്യങ്ങള്‍ നടക്കുമെന്ന പ്രതീക്ഷയിലാണ് ജീവിച്ചത്: അലക്സാന്‍ഡ്ര
- 3 hrs ago
ഉണ്ണി മുകുന്ദനോട് ഇഷ്ടം തുറന്ന് പറഞ്ഞ് നടി മൃദുല വിജയ്, താരങ്ങളുടെ വീഡിയോ വൈറലാകുന്നു
- 4 hrs ago
മലയാള സിനിമയുടെ പ്രിയപ്പെട്ട മുത്തച്ഛന് വിട, ആദരാജ്ഞലി അർപ്പിച്ച് കലാകേരളം
- 4 hrs ago
കരിക്കിലെ വിദ്യയുടെ വിവാഹം കഴിഞ്ഞു, ഭര്‍ത്താവിനൊപ്പമുളള നടിയുടെ വീഡിയോ വൈറല്‍
Don't Miss!
- News
മൂന്നരവർഷത്തെ ഇടവേള: ഖത്തര്‍-യുഎഇ വിമാന സര്‍വീസുകള്‍ പുനരാരംഭിക്കുന്നു, കൂടുതൽ സർവീസുകൾ ഉടൻ
- Finance
കോവിഡ് പ്രതിസന്ധിയിലും ലാഭത്തിലായി പൊതുമേഖലാ സ്ഥാപനങ്ങൾ; നേടിയത് 3149 കോടി രൂപയുടെ വിറ്റുവരവ്
- Sports
ISL 2020-21: ഇഞ്ചുറിടൈം ഗോളില്‍ ബ്ലാസ്റ്റേഴ്സ് നേടി, ബെംഗളൂരുവിനെ വീഴ്ത്തി
- Lifestyle
2021-ലെ ഏറ്റവും ഭാഗ്യമുള്ള നക്ഷത്രം; ഏത് ആഗ്രഹവും നിറവേറും
- Automobiles
കുഷാഖ് നിരത്തുകളിലേക്ക്! വെബ്സൈറ്റില്‍ ഉള്‍പ്പെടുത്തി സ്കോഡ
- Travel
ഇന്ത്യക്കാര്‍ കാത്തിരിക്കുന്ന ഹിമാലയ ട്രക്കിങ്ങ്, പരിധിയില്ലാത്ത സാഹസികത
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
തല അജിത്ത് വീണ്ടും മിന്നിക്കാനുള്ള വരവാണ്! തരംഗമായി വിശ്വാസത്തിലെ രണ്ടാം ഗാനവും! വീഡിയോ വൈറലാവുന്നു!
തല അജിത്ത് നായകനാവുന്ന പുതിയ ചിത്രങ്ങൾക്കായി ആവേശത്തോടെയാണ് ആരാധകർ കാത്തിരിക്കുന്നത്. വിവേകം എന്ന ചിത്രത്തിന് ശേഷം ഒന്നിലധികം സിനിമകൾ തലയുടേതായി തമിഴിൽ പ്രഖ്യാപിച്ചിരുന്നു. ഇതിൽ വിശ്വാസം എന്ന ചിത്രമാണ് തലയുടേതായി തമിഴിൽ ഒരുങ്ങുന്ന ഏറ്റവും പുതിയ ചിത്രം. പൊങ്കൽ റിലീസ് ആയിട്ടാണ് സിനിമ തിയേറ്ററുകളിലേക്ക് എത്തുന്നത്. ഇത്തവണയും ഒരു മാസ്സ് എന്റെർറ്റൈനെർ ചിത്രവുമായിട്ടാണ് സൂപ്പർ താരം എത്തുന്നത്.
കുട്ടി ആരാധികയെ കൊഞ്ചിച്ച് നയൻതാര! എസ് കെ 13 ചിത്രത്തിന്റെ ലൊക്കേഷൻ വിഡിയോ വൈറലാവുന്നു! കാണു
ചിത്രത്തിന്റേതായി നേരത്തെ പുറത്തിറങ്ങിയ ലൊക്കേഷൻ ചിത്രങ്ങൾക്കെല്ലാം മികച്ച സ്വീകാര്യത സമൂഹ മാധ്യമങ്ങളിൽ ലഭിച്ചിരുന്നു. റിലീസിങ്ങിന് ഒരുങ്ങുന്നതിനിടെ വിശ്വാസത്തിന്റെ ടീസറിനായും വലിയ ആവേശത്തോടെയാണ് ആരാധകർ കാത്തിരിക്കുന്നത്. ഇതിനിടെ സിനിമയുടേതായി പുറത്തിറങ്ങിയ രണ്ടാം ഗാനവും സമൂഹ മാധ്യമങ്ങളിൽ തരംഗം ആയിരിക്കുകയാണ്.

വിശ്വാസം
വീരം,വേതാളം,വിവേകം എന്നീ സൂപ്പർ ഹിറ്റ് ചിത്രങ്ങൾക്ക് ശേഷം അജിത്തിനെ നായകനാക്കി സിരുത്തൈ ശിവ സംവിധാനം ചെയ്യുന്ന ചിത്രമാണ് വിശ്വാസം. അതിനാൽ തന്നെ ഏറെ പ്രതീക്ഷയോടെയാണ് ആരാധകർ ചിത്രത്തിനായി കാത്തിരിക്കുന്നത്. ചിത്രത്തിൽ ഇരട്ട വേഷത്തിലാണ് അജിത് എത്തുന്നത്. തലയുടെ മനൈവിയായിട്ടാണ് നയൻസ് ചിത്രത്തിലെത്തുന്നത്. ആരംഭം എന്ന ഹിറ്റ് ചിത്രത്തിന് ശേഷമാണ് തലയുടെ നായികയായി നയൻസ് വീണ്ടും എത്തുന്നത്. കുടുംബ ബന്ധങ്ങൾക്ക് പ്രാധാന്യം
നല്കിയൊരുക്കിയ ചിത്രമാണ് വിശ്വാസമെന്നു നേരത്തെ റിപോർട്ടുകൾ വന്നിരുന്നു ആരാധർക്കൊപ്പം എല്ലാ തരാം പ്രേക്ഷകർക്കും ഇഷ്ടമാവുന്ന തരത്തിലാണ് സിനിമയൊരുക്കിയിരുന്നത്.

അജിത്തിന്റെ മകളായി അനിഘ
തമ്പി രാമയ്യ,യോഗി ബാബു തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു താരങ്ങള്‍. യെന്നൈ അറിന്താലിനു ശേഷം അനിഘ വീണ്ടും അജിത്തിന്റെ മകളായി ചിത്രത്തില്‍ വേഷമിടുന്നുണ്ടെന്നാണ് അറിയുന്നത്.തമിഴില്‍ അനഘയുടെ നാലാമത്തെ ചിത്രമാണ് വിശ്വാസം. ചിത്രത്തിന്റെ ലൊക്കേഷന്‍ ചിത്രങ്ങളെല്ലാം തന്നെ സമൂഹ മാധ്യമങ്ങളില്‍ വൈറലായി മാറിയിരുന്നു.അജിത്തിനെയും നയന്‍താരയെയും കാണിച്ചുകൊണ്ടുളള ചിത്രങ്ങളാണ് പുറത്തിറങ്ങിയിരുന്നത്.സാള്‍ട്ട് ആന്‍ഡ് പെപ്പര്‍ ലുക്കിലും മറ്റൊരു വേറിട്ട ലുക്കിലുമാണ് താരം എത്തുന്നത്.

സാറ്റലൈറ്റ് റൈറ്റ്
സിനിമ അവസാന ഘട്ട പോസ്റ്റ് പ്രൊഡക്ഷന്‍ വര്‍ക്കുകളിലാണുളളത്. ജനുവരി 14ന് ചിത്രം റിലീസിന് എത്തുമെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. റിലീസിങ്ങിനൊരുങ്ങുന്നതിനിടെ ചിത്രത്തിന്റെ സാറ്റലൈറ്റ് റൈറ്റ് നേരത്തെ വിറ്റുപോയിരുന്നു. റെക്കോര്‍ഡ് തുകയ്ക്ക് തമിഴിലെ പ്രമുഖ നെറ്റ്വര്‍ക്കായ സണ്‍ ടിവിയായിരുന്നു ചിത്രം സ്വന്തമാക്കിയിരുന്നത്.

തരംഗമായി രണ്ടാം ഗാനവും
ചിത്രത്തിലെ ആദ്യ ഗാനത്തിന് മികച്ച സ്വീകരണമായിരുന്നു സമൂഹ മാധ്യമങ്ങളിൽ ലഭിച്ചിരുന്നത്. ഡി ഇമ്മനാണ് ഇത്തവണ അജിത് ചിത്രത്തിന് വേണ്ടി സംഗീതമൊരുക്കുന്നത്. ഇമ്മനാരുക്കിയ ചിത്രത്തിലെ ആദ്യ പാട് സമൂഹ മാധ്യമങ്ങളിൽ തരംഗമായിരുന്നു. വിശ്വാസത്തിലെ അടിച്ഛ് തൂക്ക എന്ന ഗാനമായിരുന്നു ആദ്യം പുറത്തിറങ്ങിയിരുന്നത്,ഇപ്പോഴിതാ സിനിമയുടേതായി പുറത്തിറങ്ങിയ രണ്ടാം ഗാനവും സമൂഹ മാധ്യമങ്ങളിൽ തരംഗമായിരിക്കുകയാണ്. ചിത്രത്തിലെ വേഷ്ടി കേട്ട് എന്ന് തുടങ്ങുന്ന ഗാനമാണ് പുറത്തിറങ്ങിയിരിക്കുത്. പട്ടു ഇതുവരെ 2 മില്ലിന്നിലധികം ആളുകളാണ് കണ്ടു കഴിഞ്ഞിരിക്കുന്നത്.
വീഡിയോ കാണു
റെക്കോര്‍ഡുകള്‍ ഒടിയന് മുന്നില്‍ മുട്ടുമടക്കി! ആദ്യദിനത്തില്‍ കോടികള്‍ വാരി! കാണൂ!
മാണിക്യനല്ല പ്രഭയുടെ കഞ്ഞിയാണ് താരം! സോഷ്യല്‍ മീഡിയയില്‍ കഞ്ഞി ട്രോളുകള്‍! ഒടിയന് ഇഫക്റ്റ്! കാണൂ