»   » നയന്‍താരയുടെ പുതിയ അച്ഛനെ കണ്ടോ

നയന്‍താരയുടെ പുതിയ അച്ഛനെ കണ്ടോ

Posted By:
Subscribe to Filmibeat Malayalam

നയന്‍താര തമിഴകത്ത് വീണ്ടും ചുവടുറപ്പിച്ചു കഴിഞ്ഞു. അടുത്തത് ഒരു സ്ത്രീപക്ഷ ചിത്രത്തിലാണ് നയന്‍ എത്തുന്നതെന്ന് വാര്‍ത്തയുണ്ടായിരുന്നു. ഹൊറര്‍ കോമഡി ചിത്രമാണെന്നാണ് കേട്ടത്. ഹൊററുണ്ടാവുമോ ഇല്ലയോ, കോമഡി ഉണ്ടാകും എന്ന കാര്യം വ്യക്തമായി.

ചിത്രത്തില്‍ നയന്‍താരയുടെ അച്ഛനായി എത്തുന്നത് ആരാണെന്ന് അറിയാമോ, തമ്പി രാമയ്യ! തമിഴകത്ത് ഇപ്പോള്‍ വടിവേലുവിനും വിവേകിനുമൊക്കെ പകരക്കാരനായി ഇരിക്കുന്ന ഹാസ്യ താരമാണ് തമ്പി രാമയ്യ.

നയന്‍താരയുടെ പുതിയ അച്ഛനെ കണ്ടോ

നയന്‍താരയെ നായികയാക്കി ഒരുക്കുന്ന സ്ത്രീ പക്ഷ ചിത്രം നിര്‍മിയ്ക്കുന്നത് സംവിധായകന്‍ സരകുണമാണ്

നയന്‍താരയുടെ പുതിയ അച്ഛനെ കണ്ടോ

നവാഗതനായ ദോസാണ് ചിത്രം സംവിധാനം ചെയ്യുന്നത്. പേരോ മറ്റ് കാര്യങ്ങളോ തീരുമാനിച്ചിട്ടില്ല.

നയന്‍താരയുടെ പുതിയ അച്ഛനെ കണ്ടോ

നയന്‍താരയുടെ അച്ഛനായിട്ടാണ് തമ്പിരാമയ്യ ചിത്രത്തിലെത്തുന്നത്. വേതാളമാണ് തമ്പി രാമയ്യ ചെയ്ത ഒടുവിലത്തെ ചിത്രം. തനി ഒരുവനിലുള്ള കഥാപാത്രമൊക്കെ ഏറെ ശ്രദ്ധ നേടിയിരുന്നു.

നയന്‍താരയുടെ പുതിയ അച്ഛനെ കണ്ടോ

ഹൊറര്‍ കോമഡി ഗണത്തിലാണ് ചിത്രമെത്തുന്നത്. ഇതിന് മുമ്പ് നയന്‍ അഭിനയിച്ച മായ എന്ന ഹൊറര്‍ ചിത്രത്തിന് മികച്ച അഭിപ്രായങ്ങളാണ് ലഭിച്ചത്

English summary
We had earlier reported that Nayanthara has signed a woman-centric film, which will be produced by director Sarkunam. Now, we hear that Thambi Ramaiah, who was last seen in Ajith's Vedalam, has been signed on for a crucial role in the film.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam