വിജയ് യുടെ തെറി, ചാനല്‍ ക്യാമറയില്‍ പകര്‍ത്തിയ ക്യാമറമാനെ പോലീസ് പിടികൂടി

By Sanviya

വിജയ് ചിത്രമായ തെറി തിയേറ്ററില്‍ നിന്ന് ചാനല്‍ ക്യാമറയില്‍ പകര്‍ത്തിയ ക്യാമറമാനെ പോലീസ് പിടികൂടി. മാധ്യമ പ്രവര്‍ത്തകരോടൊപ്പം വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യാന്‍ വന്ന ക്യാമറമനാണ് ചിത്രം തിയേറ്ററില്‍ നിന്ന് ക്യാമറയില്‍ പകര്‍ത്തിയത്.

കോയമ്പത്തൂരിലെ ശാന്തി തിയേറ്ററില്‍ വച്ചാണ് സംഭവം. തിയേറ്റര്‍ അധികൃതര്‍ക്ക് സംശയം തോന്നിയതിനെ തുടര്‍ന്ന് ക്യാമറ പരിശോധിച്ചപ്പോഴാണ് ചിത്രം മുഴുവന്‍ ക്യാമറയില്‍ പകര്‍ത്തിയത് മനസിലാകുന്നത്.

theri-vijay

തമിഴ് ഫിലിം പ്രൊഡ്യൂസേഴ്‌സ് പത്രസമ്മേളനം നടത്തി. ചാനലിനെതിരെയും പരാതി നല്‍കിയിട്ടുണ്ട്. ഏപ്രില്‍ 14ന് തിയേറ്ററില്‍ എത്തിയ അറ്റ്‌ലി ചിത്രം തെറി മികച്ച പ്രതികരണങ്ങളോടെ മുന്നേറുകയാണ്. കെലെ പുലി എസ് താണുവാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X