»   » ഒരാഴ്ച പിന്നിടുമ്പോള്‍ വിജയ് ചിത്രം തെറി, ഇന്ത്യയിലെ കളക്ഷന്‍ 51.42 വേള്‍ഡ് വൈഡ് കളക്ഷന്‍?

ഒരാഴ്ച പിന്നിടുമ്പോള്‍ വിജയ് ചിത്രം തെറി, ഇന്ത്യയിലെ കളക്ഷന്‍ 51.42 വേള്‍ഡ് വൈഡ് കളക്ഷന്‍?

Posted By:
Subscribe to Filmibeat Malayalam

വിജയ് ആരാധകര്‍ കാത്തിരുന്ന തെറി ചിത്രം ബോക്‌സ് ഓഫീസില്‍ തിളങ്ങുന്നു. ചിത്രത്തിന്റെ ആദ്യ ദിവസത്തെ ബോക്‌സ് ഓഫീസ് കളക്ഷന്‍ പുറത്ത് വിട്ടപ്പോഴും ഞെട്ടിക്കുന്നതായിരുന്നു. ഇപ്പോഴിതാ ഏപ്രില്‍ 14ന് റിലീസ് ചെയ്ത ചിത്രം ഒരാഴ്ച പിന്നിടുന്നു. 51.42 കോടിയാണ് ചിത്രം ഇപ്പോള്‍ ബോക്‌സ് ഓഫീസില്‍ നേടിയിരിക്കുന്നത്. ഇത് ഇന്ത്യയില്‍ നിന്നുള്ള കളക്ഷന്‍ മാത്രമാണ് പറയുന്നത്.

റിലീസ് ചെയ്ത് ആദ്യ ദിവസം 31 കോടി കളക്ഷന്‍ നേടിയ തെറി തമിഴ്‌നാട്ടില്‍ നിന്ന് മാത്രമായി നേടിയത് 13.1 കോടിയായിരുന്നു. 3.13 കോടിയാണ് ചിത്രം കേരളത്തിലെ തിയേറ്ററുകളില്‍ നിന്ന് സ്വന്തമാക്കിയത്. കാണൂ.. ചിത്രം റിലീസ് ചെയ്ത് ഒരാഴ്ച പിന്നിടുമ്പോള്‍ നേടിയ വേള്‍ഡ് വൈഡ് ബോക്‌സ് ഓഫീസ് കളക്ഷന്‍...

ഒരാഴ്ച പിന്നിടുമ്പോള്‍ വിജയ് ചിത്രം തെറി, ഇന്ത്യയിലെ കളക്ഷന്‍ 51.42 വേള്‍ഡ് വൈഡ് കളക്ഷന്‍?

വിജയ് ആരാധകര്‍ പ്രതീക്ഷയോടെ കാത്തിരുന്ന ചിത്രമാണ് തെറി. ഒരു പോലീസ് ത്രില്ലര്‍ ചിത്രമായ തെറി സംവിധാനം ചെയ്തത് അറ്റ്‌ലിയാണ്.

ഒരാഴ്ച പിന്നിടുമ്പോള്‍ വിജയ് ചിത്രം തെറി, ഇന്ത്യയിലെ കളക്ഷന്‍ 51.42 വേള്‍ഡ് വൈഡ് കളക്ഷന്‍?

സമാന്തയും എമി ജാക്‌സണുമാണ് ചിത്രത്തില്‍ വിജയ് യുടെ നായിക വേഷങ്ങള്‍ അവതരിപ്പിച്ചത്.

ഒരാഴ്ച പിന്നിടുമ്പോള്‍ വിജയ് ചിത്രം തെറി, ഇന്ത്യയിലെ കളക്ഷന്‍ 51.42 വേള്‍ഡ് വൈഡ് കളക്ഷന്‍?

30 കോടിയാണ് ചിത്രം ആദ്യം ദിനം ബോക്‌സ് ഓഫീസില്‍ നേടിയത്. തമിഴ്‌നാട്ടില്‍ നിന്ന് 13. 1 കോടി നേടി. തമിഴ് നാട്ടില്‍ നിന്ന് ആദ്യ ദിവസം നേടിയ കളക്ഷനിലും കൂടുതലാണ് പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍ വിതരണക്കാരുമായുണ്ടായ പ്രശ്‌നം ചിത്രത്തിന്റെ കളക്ഷനെ ചെറിയ തോതില്‍ ബാധിച്ചിരുന്നു. തമിഴ്‌നാട്ടിലെ ചെങ്കല്‍പ്പേട്ടില്‍ നിന്നാണ് കുറഞ്ഞ കളക്ഷന്‍ ലഭിച്ചത്.

ഒരാഴ്ച പിന്നിടുമ്പോള്‍ വിജയ് ചിത്രം തെറി, ഇന്ത്യയിലെ കളക്ഷന്‍ 51.42 വേള്‍ഡ് വൈഡ് കളക്ഷന്‍?

ചിത്രം റിലീസ് ചെയ്ത് ഒരാഴ്ച പിന്നിടുമ്പോള്‍ 51.42 കോടിയാണ് ഇന്ത്യയിലെ തിയേറ്ററുകളില്‍ നിന്നും മാത്രം നേടിയത്.

ഒരാഴ്ച പിന്നിടുമ്പോള്‍ വിജയ് ചിത്രം തെറി, ഇന്ത്യയിലെ കളക്ഷന്‍ 51.42 വേള്‍ഡ് വൈഡ് കളക്ഷന്‍?

വേള്‍ഡ് വൈഡ് കളക്ഷന്‍ 85.36 കോടിയാണ് ഇതുവരെ നേടിയിരിക്കുന്നത്.

ഒരാഴ്ച പിന്നിടുമ്പോള്‍ വിജയ് ചിത്രം തെറി, ഇന്ത്യയിലെ കളക്ഷന്‍ 51.42 വേള്‍ഡ് വൈഡ് കളക്ഷന്‍?

റിലീസ് ചെയ്ത് ഒരാഴ്ച പിന്നിടുമ്പോള്‍ 35.32 കോടിയാണ് ചിത്രം തമിഴ്‌നാട്ടിലെ തിയേറ്ററുകളില്‍ നിന്ന് നേടിയിരിക്കുന്നത്. തമിഴ്‌നാട്ടിലെ കോയമ്പത്തൂരില്‍ നിന്നാണ് ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയത്, 10.20 കോടി. തമിഴ്‌നാട്ടില്‍ ഏറ്റവും കുറഞ്ഞ കളക്ഷന്‍ ലഭിച്ചത് ചെങ്കല്‍പ്പേട്ടില്‍ നിന്നാണ്. 2.10 കോടിയാണ് ആകെ ലഭിച്ചത്.

ഒരാഴ്ച പിന്നിടുമ്പോള്‍ വിജയ് ചിത്രം തെറി, ഇന്ത്യയിലെ കളക്ഷന്‍ 51.42 വേള്‍ഡ് വൈഡ് കളക്ഷന്‍?

കേരളത്തിലെ തിയേറ്ററുകളില്‍ നിന്ന് തെറി നേടിയിരിക്കുന്നത് 6.60 കോടിയാണ്.

ഒരാഴ്ച പിന്നിടുമ്പോള്‍ വിജയ് ചിത്രം തെറി, ഇന്ത്യയിലെ കളക്ഷന്‍ 51.42 വേള്‍ഡ് വൈഡ് കളക്ഷന്‍?

5.5 കോടി രൂപ കര്‍ണ്ണാടകയില്‍ നിന്ന് നേടി.

ഒരാഴ്ച പിന്നിടുമ്പോള്‍ വിജയ് ചിത്രം തെറി, ഇന്ത്യയിലെ കളക്ഷന്‍ 51.42 വേള്‍ഡ് വൈഡ് കളക്ഷന്‍?

ആന്ദ്ര പ്രദേശിലെ തിയേറ്ററുകളില്‍ നിന്ന് നേടിയത് 2 കോടി.

ഒരാഴ്ച പിന്നിടുമ്പോള്‍ വിജയ് ചിത്രം തെറി, ഇന്ത്യയിലെ കളക്ഷന്‍ 51.42 വേള്‍ഡ് വൈഡ് കളക്ഷന്‍?

6.15 കോടിയാണ് യുഎസില്‍ നിന്ന് നേടിയത്.

English summary
'Theri' box office collection.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam