»   » റെക്കോര്‍ഡുകള്‍ തകര്‍ത്ത് വിജയ് യുടെ തെറി ടീസര്‍ മുന്നേറുന്നു

റെക്കോര്‍ഡുകള്‍ തകര്‍ത്ത് വിജയ് യുടെ തെറി ടീസര്‍ മുന്നേറുന്നു

By: Sanviya
Subscribe to Filmibeat Malayalam

തമിഴകം പ്രതീക്ഷയോടെ കാത്തിരുന്ന വിജയ് യുടെ പുതിയ ചിത്രമായ തെറിയ്ക്ക് വമ്പന്‍ സ്വീകരണം. ചിത്രത്തിന്റെ ടീസര്‍ പുറത്തിറങ്ങി 24 മണിക്കൂറിനുള്ളില്‍ രണ്ട് മില്യണ്‍ ആളുകളാണ് യൂട്യൂബിലൂടെ കണ്ടത്. ഇത് ആദ്യമായാണ് ഇന്ത്യയില്‍ പുറത്തിറങ്ങുന്ന ഒരു ചിത്രത്തിന്റെ ടീസറിന് ഇത്രമേല്‍ വ്യൂവേഴ്‌സിനെ ലഭിക്കുന്നത്.

സിദ്ധാര്‍ത്ഥ്, ഹന്‍സിക തുടങ്ങിയ താരങ്ങള്‍ തന്റെ ഫേസ്ബുക്ക് പേജിലൂടെ ചിത്രത്തിന്റെ ടീസര്‍ ഇപ്പോള്‍ തന്നെ ഷെയര്‍ ചെയ്ത് കഴിഞ്ഞു. അറ്റ്‌ലിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഏപ്രിലില്‍ ചിത്രം തിയേറ്ററുകളില്‍ എത്തും.

റെക്കോര്‍ഡുകള്‍ തകര്‍ത്ത് വിജയ് യുടെ തെറി ടീസര്‍ മുന്നേറുന്നു

ചിമ്പു ദേവന്‍ സംവിധാനം ചെയ്ത പുലിയ്ക്ക് ശേഷം വിജയ് നായകനായി എത്തുന്ന ചിത്രമാണ് തെറി.

റെക്കോര്‍ഡുകള്‍ തകര്‍ത്ത് വിജയ് യുടെ തെറി ടീസര്‍ മുന്നേറുന്നു

വിജയ് യുടെ പുതിയ ചിത്രമായ തെറിയ്ക്ക് റിലീസിന് മുമ്പേ മറ്റൊരു റെക്കോര്‍ഡ് എന്നു കൂടി പറയാം.

റെക്കോര്‍ഡുകള്‍ തകര്‍ത്ത് വിജയ് യുടെ തെറി ടീസര്‍ മുന്നേറുന്നു

24 മണിക്കൂറുകൊണ്ട് 2 മില്യണ്‍ ആളുകളാണ് തെറിയുടെ ടീസര്‍ യൂട്യൂബിലൂടെ കണ്ടത്.

റെക്കോര്‍ഡുകള്‍ തകര്‍ത്ത് വിജയ് യുടെ തെറി ടീസര്‍ മുന്നേറുന്നു

കെലെപുലി എസ് താണുവാണ് ചിത്രം നിര്‍മ്മിക്കുന്നത്.

English summary
Ilayathalapathy Vijay’s Theri teaser has created a new record on You Tube. Yes, within 24 hours ,two million views have been generated for the teaser, which is a record for any Indian movie.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam