»   » ചെലവ് 110 കോടി, ബോക്‌സ് ഓഫീസില്‍ തരംഗമാകുന്ന കബാലിയില്‍ അഭിനയിക്കാന്‍ രജനികാന്ത് വാങ്ങിയത്!!

ചെലവ് 110 കോടി, ബോക്‌സ് ഓഫീസില്‍ തരംഗമാകുന്ന കബാലിയില്‍ അഭിനയിക്കാന്‍ രജനികാന്ത് വാങ്ങിയത്!!

Posted By:
Subscribe to Filmibeat Malayalam

ജൂലൈ 22ന് തിയേറ്ററുകളിലെത്തിയ രജനികാന്തിന്റെ കബാലി ബോക്‌സ് ഓഫീസുകളില്‍ തരംഗം സൃഷ്ടിക്കുകയാണ്. റിലീസിന് മുമ്പെ ചിത്രം നേടുന്ന കളക്ഷന് പ്രവചനങ്ങള്‍ നടന്നിരുന്നു. എന്നാല്‍ പ്രവചനങ്ങളെ പോലും കടത്തിവെട്ടുന്ന കളക്ഷനാണ് ചിത്രം ആദ്യ ദിവസംകൊണ്ട് ബോക്‌സ് ഓഫീസില്‍ നേടിയത്.

ലോകമെമ്പാടും 8000 മുതല്‍ 10000 വരെയുള്ള തിയേറ്ററുകളില്‍ പ്രദര്‍ശനത്തിയ ചിത്രം ആദ്യം ദിവസം 250 കോടിയാണ് ബോക്‌സ് ഓഫീസില്‍ നേടിയെടുത്തത്. ഇന്ത്യയില്‍ നിന്ന് മാത്രം കബാലി നേടിയ കളക്ഷനാണിത്. തമിഴ്‌നാട്ടില്‍ നിന്ന് മാത്രമായി 100 കോടിയും ചിത്രം നേടി. ബോക്‌സ് ഓഫീസില്‍ ചിത്രം തരംഗം സൃഷ്ടിക്കുമ്പോള്‍ ചിത്രത്തില്‍ അഭിനയിക്കാന്‍ രജനികാന്ത് വാങ്ങിയ പ്രതിഫലം എത്രയെന്നോ?

ചെലവ് 110 കോടി, ബോക്‌സ് ഓഫീസില്‍ തരംഗമാകുന്ന കബാലിയില്‍ അഭിനയിക്കാന്‍ രജനികാന്ത് വാങ്ങിയത്

അട്ടക്കത്തി, മദ്രാസ് എന്നീ മികച്ച ചിത്രങ്ങള്‍ക്ക് ശേഷം പ രഞ്ജിത്ത് സംവിധാനം ചെയ്യുന്ന ചിത്രമാണ് കബാലി. ബോളിവുഡ് നടി രാധിക ആപ്‌തെയാണ് ചിത്രത്തില്‍ രജനികാന്തിന്റെ നായിക വേഷം അവതരിപ്പിച്ചത്.

ചെലവ് 110 കോടി, ബോക്‌സ് ഓഫീസില്‍ തരംഗമാകുന്ന കബാലിയില്‍ അഭിനയിക്കാന്‍ രജനികാന്ത് വാങ്ങിയത്

ബോക്‌സ് ഓഫീസില്‍ തരംഗം സൃഷ്ടിക്കുന്ന കബാലിക്ക് 110 കോടിയായിരുന്നു നിര്‍മാണ ചെലവ്. വി ക്രിയേഷന്‍സിന്റെ ബാനറില്‍ കെലൈ പുലി എസ് താണുവാണ് ചിത്രം നിര്‍മിച്ചത്.

ചെലവ് 110 കോടി, ബോക്‌സ് ഓഫീസില്‍ തരംഗമാകുന്ന കബാലിയില്‍ അഭിനയിക്കാന്‍ രജനികാന്ത് വാങ്ങിയത്

35 കോടിയാണ് കബാലിയില്‍ അഭിനയിക്കാന്‍ രജനികാന്ത് വാങ്ങിയത്.

ചെലവ് 110 കോടി, ബോക്‌സ് ഓഫീസില്‍ തരംഗമാകുന്ന കബാലിയില്‍ അഭിനയിക്കാന്‍ രജനികാന്ത് വാങ്ങിയത്

റിലീസിന് മുമ്പേ ചിത്രം വിതരണാവകാശത്തിലൂടെ 225 കോടി നേടിയിരുന്നു. പിന്നീട് റിലീസ് ചെയ്ത ആദ്യ ദിവസം 250 കോടിയും നേടിയെടുത്തു.

English summary
This is how much Rajinikanth charged for Kabali.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam