സീന്‍ ഒന്നും ശരിയാവുന്നില്ല, സംവിധായകന്‍ നടി വീണയുടെ കരണത്തടിച്ചു!!

By Aswini

പല യുവതാരങ്ങള്‍ക്കും അഭിനയം കുട്ടിക്കളിയാണ്. ഒരുപാട് പേരുടെ സ്വപ്‌നവും അധ്വാനവുമാണ് ഒരു സിനിമ. പുതുമുഖ താരങ്ങള്‍ക്ക് വെറുതേ പണത്തിനും പ്രശസ്തിയ്ക്കും വേണ്ടിയുള്ള ഇടമായി മാറുമ്പോഴാണ് സിനിമ കുട്ടിക്കളിയാകുന്നത്.

അങ്ങനെ സിനിമയെ വെറുമൊരു കുട്ടിക്കളിയായി കണ്ട നടിയുടെ കരണം പുകഞ്ഞു. നന്നായി അഭിനയിക്കാത്ത നടിയുടെ കരണത്ത് സംവിധായകനടിച്ച വാര്‍ത്ത വരുന്നത് കോടമ്പക്കത്ത് നിന്നാണ്.

veena

തോട്ര എന്ന തമിഴ് സിനിമയുടെ ലൊക്കേഷനിലാണ് സംഭവം. ഒരു രംഗവും മര്യാദയ്ക്ക് ചെയ്യാതെ, ഒട്ടും ഗൗരവമില്ലാതെ രംഗങ്ങള്‍ ചെയ്തുകൊണ്ടിരുന്ന നടിയെ സംവിധായകന്‍ പരസ്യമായി തല്ലുകയായിരുന്നു.

നടി വീണയ്ക്കാണ് അടി കൊണ്ടത്. മധുരാജാണ് തോട്രയുടെ സംവിധായകന്‍. മുതിര്‍ന്ന നടനും സംവിധായകനുമായ ഭാഗ്യരാജിന്റെ സഹസംവിധായകനായ മധുരാജിന്റെ ആദ്യ ചിത്രമാണ് തോട്ര. എന്തായാലും നടിയെ മര്‍ദ്ദിച്ച സംഭവം തമിഴകത്ത് പുതിയ വിവാദങ്ങള്‍ക്ക് വഴിയൊരുക്കിയിരിയ്ക്കുകയാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X