»   » വിവാഹമാകാത്ത നടി താന്‍ ഗര്‍ഭിണിയാണെന്ന് വ്യാജ വാര്‍ത്ത പ്രചരിപ്പിച്ചു, എന്തിന്?

വിവാഹമാകാത്ത നടി താന്‍ ഗര്‍ഭിണിയാണെന്ന് വ്യാജ വാര്‍ത്ത പ്രചരിപ്പിച്ചു, എന്തിന്?

Posted By: Rohini
Subscribe to Filmibeat Malayalam

നടിമാരെ സംബന്ധിച്ച് ഗോസിപ്പുകള്‍ ഉണ്ടാവുന്നത് സ്വാഭാവികമാണ്. പ്രണയത്തിലാണെന്നും വിവാഹിതയാകുന്നു എന്നും ഗര്‍ഭിണിയാകുന്നു എന്നുമൊക്കെയുള്ള വാര്‍ത്തകള്‍ യാതൊരു കാരണവും പ്രകോപനവും ഇല്ലാതെ വരാറുണ്ട്. അതിനോടൊക്കെ നായികമാര്‍ ശക്തമായി പ്രതികരിയ്ക്കും.

പുറം മുഴുവന്‍ കാണുന്ന വേഷം വിവാദമായി; പോയി പണി നോക്ക് എന്ന് നടി

എന്നാല്‍ ഒരു നടി തന്നെ തന്റെ പേരില്‍ കിംവദന്തി ഉണ്ടാക്കി എന്ന് പറഞ്ഞാല്‍ എന്ത് പറയാനാണ്. നെഞ്ചം മറയ്പ്പതില്ലെ എന്ന തമിഴ് ചിത്രത്തിലൂടെ ശ്രദ്ധേയായ രെഗിനയാണ് താന്‍ ഗര്‍ഭിണിയാണെന്ന വ്യാജ വാര്‍ത്ത പ്രചരിപ്പിച്ചത്. അതേ കുറിച്ച് നടി തന്നെ പറയുന്നത് എന്താണെന്ന് നോക്കാം

വിവാഹമാകാത്ത നടി താന്‍ ഗര്‍ഭിണിയാണെന്ന് വ്യാജ വാര്‍ത്ത പ്രചരിപ്പിച്ചു, എന്തിന്?

കഴിഞ്ഞ വര്‍ഷം ബാംഗ്ലൂരില്‍ വച്ചായിരുന്നു അത്. രാത്രി 12 മണി കഴിഞ്ഞിരുന്നു. കടകളെല്ലാം അടച്ചു. എനിക്ക് മിഷ്ടി ദോയ് (ബംഗാളി മധുര പദാര്‍ത്ഥം) വേണമായിരുന്നു.

വിവാഹമാകാത്ത നടി താന്‍ ഗര്‍ഭിണിയാണെന്ന് വ്യാജ വാര്‍ത്ത പ്രചരിപ്പിച്ചു, എന്തിന്?

നോക്കുമ്പോള്‍ ഒരു കട മൂടാന്‍ തുടങ്ങുകയാണ്. ആവശ്യം പറഞ്ഞപ്പോള്‍ കടക്കാരന്‍ എടുത്തു തരാന്‍ കൂട്ടാക്കിയില്ല. താന്‍ ഗര്‍ഭിണിയാണെന്നും ഗര്‍ഭിണിയുടെ ആഗ്രഹം സാധിച്ചു കൊടുത്താല്‍ പുണ്യം കിട്ടും എന്നും നടി കടക്കാരനോട് പറഞ്ഞു.

വിവാഹമാകാത്ത നടി താന്‍ ഗര്‍ഭിണിയാണെന്ന് വ്യാജ വാര്‍ത്ത പ്രചരിപ്പിച്ചു, എന്തിന്?

പിറ്റേന്ന് വാര്‍ത്ത വന്നു, രെഗിന ഗര്‍ഭിണിയാണെന്ന് പറഞ്ഞുകൊണ്ട്. എന്റെ കൂട്ടുകാരൊക്കെ ഞെട്ടി. പക്ഷെ അമ്മയ്ക്ക് മാത്രം കുലുക്കം ഉണ്ടായിരുന്നില്ല - രെഗിന പറഞ്ഞു.

വിവാഹമാകാത്ത നടി താന്‍ ഗര്‍ഭിണിയാണെന്ന് വ്യാജ വാര്‍ത്ത പ്രചരിപ്പിച്ചു, എന്തിന്?

ഇത്തരം കാര്യങ്ങളൊക്കെ ഒരു തമാശയായിട്ട് മാത്രമേ എടുത്തിട്ടുള്ളൂ എന്നും ജീവിതത്തിലെ ഇത്തരം കസൃതികള്‍ ഇനിയും ആവര്‍ത്തിക്കുമെന്നും നടി പറയുന്നു.

English summary
In one of her latest interviews, actress Regina Cassandra has said, she once faked her own pregnancy just to get her hands on a dessert at the middle of a night.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam