Just In
- 28 min ago
വയറിലെ സ്ട്രെച്ച് മാര്‍ക്കിന് മലൈകയ്ക്ക് ബോഡി ഷെയ്മിങ്, നടിയെ പിന്തുണച്ച് ആരാധകര്‍
- 46 min ago
പ്രെടോള്‍ പമ്പിലായിരുന്നു ജോലി; സിനിമയില്‍ നിന്നും മാറി നിന്ന കാലഘട്ടത്തെ കുറിച്ച് പറഞ്ഞ് നടന് അബ്ബാസ്
- 3 hrs ago
സൂര്യയുടെ സുരറൈ പോട്രു ഓസ്കറില് മല്‍സരിക്കും, സന്തോഷം പങ്കുവെച്ച് അണിയറ പ്രവര്‍ത്തകര്‍
- 3 hrs ago
അധികം സന്തോഷിച്ചാല് പിന്നാലെ ഒരു വലിയ ദുഃഖമുണ്ടാവും; പത്മഭൂഷന്‍ ലഭിച്ചതിനെ കുറിച്ച് പറഞ്ഞ് കെഎസ് ചിത്ര
Don't Miss!
- Finance
ഡിസംബര്‍ പാദത്തില്‍ 13 ശതമാനം വളര്‍ച്ച; 312 കോടി രൂപ അറ്റാദായം കുറിച്ച് മാരികോ
- Lifestyle
2021ല്‍ രാഹുദോഷം നീക്കാന്‍ 12 രാശിക്കും ചെയ്യേണ്ടത്
- Automobiles
ടാറ്റയുടെ പുത്തൻ പ്രതീക്ഷകൾ; 2021 സഫാരിക്കായുള്ള ഔദ്യോഗിക ബുക്കിംഗ് ഫെബ്രുവരി നാലിന് ആരംഭിക്കും
- News
നിയമസഭ തിരഞ്ഞെടുപ്പ്; കേരളം ഇത്തവണ യുഡിഎഫ് തൂത്തുവാരുമെന്ന് രാഹുൽ ഗാന്ധി
- Sports
IPL 2021: രാജസ്ഥാന് വണ്മാന് ബൗളിങ് ആര്‍മി! ഇതു മാറ്റിയേ തീരൂ- ചോപ്ര പറയുന്നു
- Travel
ഹോട്ടല്‍ ബുക്ക് ചെയ്യുന്നതിലെ സ്ഥിരം അബദ്ധങ്ങള്‍!! ഒന്നു ശ്രദ്ധിച്ചാല്‍ ഒഴിവാക്കാം
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
തമിഴിലെ തകര്‍പ്പന്‍ പരാജയങ്ങള്‍
സിനിമ വിജയ്ക്കുമോ എന്തോ, തമിഴ് സിനിമയുടെ പ്രമോഷനെല്ലാം എടുത്തു പറയേണ്ടതാണ്. കൊട്ടിഘോഷിച്ച് ആഘോഷത്തോടെ തിയേറ്ററിലെത്തിയാല്‍ ചീറ്റിപ്പോയ പടക്കപോലെ. പണ്ടാരോ പറയും മലപോലെ വന്നത് എലിപോലെ പോയി. ഇതിലും താഴെയാണ് ചില തമിഴ് ചിത്രങ്ങളുടെ അവസ്ഥ.
2013ലും ഇറങ്ങിയിട്ടുണ്ട്, ചില സൂപ്പര്‍ ഡ്യൂപ്പര്‍ ഫ്ലോപ്പ്. അഭിനേതാക്കളും സംവിധായകരും നിര്‍മാതാക്കളും എല്ലാം കേമന്മാര് തന്നെ. പക്ഷെ തിയേറ്ററില്‍ ആളെ കൂട്ടാന്‍ കഴിയാതെ പോയ ചിത്രങ്ങള്‍. ഇവിടെ ഇതാ കുറച്ച് സൂപ്പര്‍ ഡ്യൂപ്പര്‍ ഫ്ലോപ്പ് തമിഴ് ചിത്രങ്ങള്‍.

തമിഴിലെ തകര്‍പ്പന്‍ പരാജയങ്ങള്‍
നായിക സമ്പന്നമായ ചിത്രമായിരുന്നു കാര്‍ത്തിയുടെ അലക്സ് പാണ്ടിയന്‍. കാര്‍ത്തിയെ കൂടാതെ അനുഷ്ക ഷെട്ടിയും സന്താനവുമെല്ലാം അഭിനയിച്ച ചിത്രം സംവിധാനം ചെയ്തത് സുരാജാണ്.

തമിഴിലെ തകര്‍പ്പന്‍ പരാജയങ്ങള്‍
കാര്‍ത്തിയുടെ ദീപാവലി ചിത്രമായിരുന്നു ആള് ഇന്‍ ആള് അഴക് രാജ. കാജള്‍ അഗര്‍വാള്‍, സന്താനം എന്നിവരഭിനയിച്ച ചിത്രം സംവിധാനം ചെയ്തത് എം രാജേഷാണ്.

തമിഴിലെ തകര്‍പ്പന്‍ പരാജയങ്ങള്‍
പ്രശസ്ത സംവിധായകന് ഭാരതി രാജ തിരക്കഥയെഴുതി സംവിധാനം ചെയ്ത ഒരു ഗ്രാമീണ പശ്ചാത്തലത്തിലാണ് കഥപറഞ്ഞത്. കാര്‍ത്തികയും പുതുമുഖ താരം ലക്ഷ്മണ് നാരായണനും താരജോഡികളായി.

തമിഴിലെ തകര്‍പ്പന്‍ പരാജയങ്ങള്‍
വിക്രമും ജീവയും പ്രധാനവേഷത്തിലെത്തിയ ചിത്രമാണ് ഡേവിഡ്. ബിജോയ് നമ്പ്യാര്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ വിക്രമിനെയും ജീവയെയും കൂടാതെ വിനയ് വിര്‍മാണി, ടാമ്പു തുടങ്ങിയവരും അഭിനയിച്ചു.

തമിഴിലെ തകര്‍പ്പന്‍ പരാജയങ്ങള്‍
ആര്യയ്ക്ക് രാജറാണിയുടെ വിജയം കൊണ്ടുപോയി നശിപ്പിക്കുന്നതുപോലെയായിരുന്നു തൊട്ടുപിന്നാലെ റിലീസായ ഇരണ്ടാം ഉലകം. ആര്യയുടെ നായികയായി അനുഷ്കയെയും ചേര്‍ത്ത് സെല്വരാഘവന് സംവിധാനം ചെയ്ത് ബിഗ് ബജറ്റ് ചിത്രമായിരുന്നു ഇത്. ചിത്രം മികച്ച പരാജയമായിരുന്നു.

തമിഴിലെ തകര്‍പ്പന്‍ പരാജയങ്ങള്‍
മണിരത്നം തന്റെ പുതിയ ചിത്രം പ്രഖ്യാപിച്ചതോടെ തന്നെ പ്രേക്ഷകര്‍ വലിയ പ്രതീക്ഷകളാണ് അര്‍പ്പിച്ചത്. എന്നാല്‍ പുതുമുഖങ്ങളെ അണിനിരത്തി മണിരത്നം സംവിധാനം ചെയ്ത് കടല്‍ പ്രതീക്ഷയ്ക്ക് നേരെ വിപരീതമായിരുന്നു.

തമിഴിലെ തകര്‍പ്പന്‍ പരാജയങ്ങള്‍
ധനുഷ് നായകനായി മാരിയനില്‍ നായികയായെത്തിയത് പാര്‍വതി മേനോനാണ്. ഇരുവരുടെയും അഭിനയം മികച്ചതായിരുന്നെങ്കിലും ചിത്രത്തിന് ആ വിജയം അവകാശപ്പെടാനായില്ല.

തമിഴിലെ തകര്‍പ്പന്‍ പരാജയങ്ങള്‍
ന്സ്റിയ ഊതിവീര്‍പ്പിച്ച വിവാദങ്ങള്‍ക്കൊണ്ട് ശ്രദ്ധിക്കപ്പെട്ട ചിത്രമാണ് നെയ്യാണ്ടി. മേലെ പറമ്പിലെ ആണ്‍വീട് എന്ന മലയാളം ചിത്രത്തിന്റെ തനി പകര്‍പ്പ്. പലകാരണങ്ങള്‍കൊണ്ടും വിവാദങ്ങളില്പെട്ടതല്ലാതെ വിജയം ഈ ചിത്രത്തിനുമില്ല.

തമിഴിലെ തകര്‍പ്പന്‍ പരാജയങ്ങള്‍
വിജയുടെ ഏറെ പ്രതീക്ഷയുള്ള ചിത്രമായിരുന്നു തലൈവ. കൊട്ടിഘോഷിച്ചതും കുറച്ചൊന്നുമല്ല. സത്യരാജ് അമലപോള്‍ തുടങ്ങിയവരെല്ലാം ഉണ്ടെങ്കിലും തലൈവയുടെഗയും ഗതി പരാജയമായിരുന്നു.

തമിഴിലെ തകര്‍പ്പന്‍ പരാജയങ്ങള്‍
പൃഥ്വിരാജ്കുമാര് സംവിധാനം ചെയ്ത നാന് രാജാവാക പോകിറേന്‍ എന്ന ചിത്രം യൂത്തിന്റെ കാഴ്ചപ്പാടിലൂടെയാണ് പറഞ്ഞുപോയത്. നകുല്‍, ചാന്ദ്നി, അവാനി മോഡി, മണി വണ്ണന് തുടങ്ങിയവരഭിനയിച്ച ഈ ചിത്രവും പൊട്ടി.