തൃഷയുടെ സൗന്ദര്യത്തിന് പിന്നില്‍ മൂന്ന് പേര്‍!

By Staff

ടോളിവുഡിലെയും കോളിവുഡിലെയും വളരെ തിരക്കേറിയ താരങ്ങളിലൊരാളാണ്‌ തൃഷ. തൃഷയുടെ അടുത്ത കൂട്ടുകാരിയും അനുയായിയും ആരെന്ന്‌ ചോദിച്ചാല്‍ ഒരു ഉത്തരമേ ലഭിക്കൂ-അമ്മ.

താന്‍ ചെയ്യുന്ന എല്ലാ കാര്യങ്ങളും അമ്മയുടെ അറിവോടെയാണെന്നാണ്‌ തൃഷ പറയുന്നത്‌. തൃഷ എവിടെ പോയാലും ഒപ്പം അമ്മയും കാണും കൂട്ടിന്.

ഇത്രയേറെ തിരക്കിനിടയിലും സൗന്ദര്യസംരക്ഷണം എങ്ങനെ സാധ്യമാവുന്നുവെന്ന് ചോദിച്ചാല്‍ തൃഷയുടെ ഉത്തരം ഇപ്രകാരമായിരിക്കും-'എന്റെ സൗന്ദര്യരഹസ്യത്തിന്‌ കാരണക്കാര്‍ മൂന്ന്‌ പേരാണ്‌- എന്റെ അമ്മ, കോസ്‌റ്റിയൂം ഡിസൈനര്‍, പിന്നെ മേയ്‌ക്കപ്പ്‌മാനും.'

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X