തൃഷയ്ക്ക് ആ തീരുമാനമെടുക്കാന്‍ അഞ്ച് മിനിട്ടുപോലും വേണ്ടിവന്നില്ല!!
ജീവിതത്തില്‍ തനിക്ക് വേണ്ടതും വേണ്ടാത്തതുമായ കാര്യങ്ങളെ കുറിച്ച് വ്യക്തമായ തീരുമാനമെടുക്കാന്‍ തൃഷയ്ക്ക് അത്രയധികം സമയമൊന്നും വേണ്ട. വിവാഹക്കാര്യത്തില്‍ ആ ധൈര്യം തൃഷ കാണിച്ചത് ആരാധകര്‍ കണ്ടതാണ്. പക്ഷെ ഇപ്പോല്‍ പറയുന്നത് അതിനേ കുറിച്ചല്ല.
തൃഷ ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിയ്ക്കുന്ന ചിത്രമാണ് നായകി. ചിത്രത്തിന്റെ പോസ്റ്ററില്‍ തൃഷയെ കണ്ട എസ് എസ് രാജമൗലി വരെ നടിയെ പ്രശംസിച്ചു. ഈ സിനിമയില്‍ അഭിനയിക്കണം എന്ന തീരുമാനമെടുക്കാന്‍ തൃഷയ്ക്ക് അഞ്ച് മിനിട്ട് പോലും വേണ്ടി വന്നില്ലെന്നാണ് ചിത്രത്തിന്റെ സംവിധായകന്‍ പറയുന്നത്.

തൃഷയ്ക്ക് ആ തീരുമാനമെടുക്കാന്‍ അഞ്ച് മിനിട്ടുപോലും വേണ്ടിവന്നില്ല!!
ചിത്രത്തിന്റെ കഥ കേട്ട തൃഷയ്ക്ക്, സിനിമയില്‍ അഭിനയിക്കുന്നു എന്ന് സമ്മതം മൂളാന്‍ വെറും അഞ്ച് മിനിട്ട് പോലും വേണ്ടിവന്നില്ലെന്നാണ് സംവിധായകന്‍ ഗോവി ഗോവര്‍ദ്ധന്‍ പറയുന്നത്.

തൃഷയ്ക്ക് ആ തീരുമാനമെടുക്കാന്‍ അഞ്ച് മിനിട്ടുപോലും വേണ്ടിവന്നില്ല!!
കഥ പറഞ്ഞു കേള്‍പ്പിയ്ക്കാന്‍ എനിക്ക് അഞ്ച് മിനിട്ടേ വേണ്ടി വന്നൂള്ളൂ. സമ്മതമാണെന്ന് തൃഷ പറഞ്ഞപ്പോള്‍ വിശ്വസിക്കാന്‍ കഴിഞ്ഞില്ലെന്നും വീണ്ടും വീണ്ടും ചോദിച്ച് ഉറപ്പുവരുത്തുകയായിരുന്നെന്നും സംവിധായകന്‍ പറയുന്നു.

തൃഷയ്ക്ക് ആ തീരുമാനമെടുക്കാന്‍ അഞ്ച് മിനിട്ടുപോലും വേണ്ടിവന്നില്ല!!
ചിത്രത്തിന്റെ തിരക്കഥയില്‍ തൃഷയ്ക്ക് അത്രയ്ക്ക് വിശ്വാസമുണ്ട്. ചിത്രം ഹിറ്റാകുകയും നിരൂപക പ്രശംസ നേടുകയും ചെയ്യുമെന്ന കാര്യത്തില്‍ ഉറപ്പുമുണ്ട്

തൃഷയ്ക്ക് ആ തീരുമാനമെടുക്കാന്‍ അഞ്ച് മിനിട്ടുപോലും വേണ്ടിവന്നില്ല!!
1980 കളില്‍ നടന്ന കഥയാണ് ചിത്രം പറയുന്നത്. തൃഷ ഇരട്ട വേഷത്തിലെത്തുന്ന കഥാപാത്രങ്ങളിലൊന്ന് 20 കാരിയുടേതാണ്.

തൃഷയ്ക്ക് ആ തീരുമാനമെടുക്കാന്‍ അഞ്ച് മിനിട്ടുപോലും വേണ്ടിവന്നില്ല!!
നായകിയുടെ പോസ്റ്ററില്‍ തൃഷയെ കണ്ട് ഞെട്ടിയവരുടെ കൂട്ടത്തില്‍ ബാഹുബലി സംവിധായകന്‍ എസ് എസ് രാജമൗലിയും പെടുന്നു.

Click it and Unblock the Notifications