അയ്യോ പാവം, തൃഷയ്ക്ക് നാണം മറക്കാന്‍ തുണി തികഞ്ഞില്ല??
തെന്നിന്ത്യന്‍ താരങ്ങള്‍ വസ്ത്രങ്ങളുടെ കാര്യത്തില്‍ പൊതുവെ കുറച്ച് അല്പത്തരം കാണിക്കുന്നവരാണ്. സിനിമയില്‍ ഏത് പരിധിവരെയും പോകും. അത് പക്ഷെ അത്രയൊന്നും കാര്യമാക്കിയെടുക്കാറില്ല. എന്നാല്‍ പൊതുവേദിയകളില്‍ ചടങ്ങുകള്‍ക്ക് എത്തുമ്പോഴേങ്കിലും ഈ അല്പത്തരം മാറ്റി നിര്‍ത്തിക്കൂടെ.
ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് 'അമര കാവ്യം' എന്ന ചിത്രത്തിന്റെ മ്യൂസിക് ലോഞ്ചിന് തൃഷ ധരിച്ചുവന്ന വേഷമാണ് ഇപ്പോള്‍ പാപ്പരസികളുടെ ചര്‍ച്ചാ വിഷയം. തൃഷയുടെ പാന്റാണ് വിഷയം. താരം സിനിമയലിടുന്ന വേഷങ്ങള്‍ വച്ചു നോക്കുമ്പോള്‍ ഇത് തീര്‍ത്തും മാന്യമാണ്. എങ്കിലും ഇത്രയങ്ങ് കുറ്റം പറയാന്‍ ഈ ഡ്രസിന് എന്താണ് കുഴപ്പം എന്ന് ഒന്ന് കണ്ടു നോക്കൂ.

തൃഷയുടെ ഈ വേഷത്തിനെന്താണ് പ്രശ്‌നം?
മ്യൂസിക് ലോഞ്ചിന് തൃഷ സ്ഥലത്ത് വന്നിറങ്ങിയപ്പോള്‍

തൃഷയുടെ ഈ വേഷത്തിനെന്താണ് പ്രശ്‌നം?
ഇതാണ് തൃഷയുടെ വേഷം. പാന്റ് പകുതിയും മുക്കാലും വലപോലെ ആയിപ്പോയി എന്നതാണ് പ്രശ്‌നം. കുപ്പായത്തിന്റെ കൈ കീറിയത് ഒരു ഫാഷന്‍ ആണല്ലോ

തൃഷയുടെ ഈ വേഷത്തിനെന്താണ് പ്രശ്‌നം?
നടി പൂജയോടൊപ്പം തൃഷ കൃഷ്ണ. അരികത്തിരിക്കുന്ന പൂജ പൂര്‍ണവസ്ത്രധാരിയായിരിക്കുമ്പോള്‍ തൃഷയുടെ വേഷം പെട്ടന്നു ശ്രദ്ധിക്കപ്പെടും എന്നതാവാം കാരണം

തൃഷയുടെ ഈ വേഷത്തിനെന്താണ് പ്രശ്‌നം?
അമര കാവ്യം എന്ന പുതിയ ചിത്രത്തിന്റെ മ്യൂസ്‌ക് ലേഞ്ചിങ്.

തൃഷയുടെ ഈ വേഷത്തിനെന്താണ് പ്രശ്‌നം?
ചടങ്ങില്‍ ആര്യയ്ക്കും നയന്‍താരയ്ക്കുമൊപ്പം തൃഷ. ഇവിടെ നമ്മുടെ നയന്‍സിന്റെ വേഷം കൊള്ളാം കേട്ടോ

തൃഷയുടെ ഈ വേഷത്തിനെന്താണ് പ്രശ്‌നം?
നയന്‍താരയും തൃഷയും ആര്യയ്ക്ക് നായികമാരായി ഈ ചിത്രത്തിലെത്തുന്നു എന്നാണ് കേള്‍ക്കുന്നത്. സിനിമയ്ക്കപ്പുറത്ത് ഇവര്‍ നല്ല കൂട്ടുകാരികളുമാണ്

തൃഷയുടെ ഈ വേഷത്തിനെന്താണ് പ്രശ്‌നം?
വിമര്‍ശിക്കുന്നവര്‍ തൃഷയുടെ ഈ വസ്ത്രധാരണയൊന്നും നേരത്തെ കണ്ടില്ലെ. ഒരു ഫോട്ടോ ഷൂട്ടായിരുന്നു ഇത്

തൃഷയുടെ ഈ വേഷത്തിനെന്താണ് പ്രശ്‌നം?
സിനിമയില്‍ വേണ്ടുവോളം തുണി കുറക്കുന്ന നടി ഇപ്പോള്‍ അല്പം വസ്ത്രം കുറിച്ചതിന് എന്തിനാണിത്രം പ്രശ്‌നം എന്ന് ചിന്തിക്കുന്നവരുണ്ടാകാം. എന്നാല്‍ അങ്ങനെയല്ല, സിനിമ അഭിനയമാണ്. യഥാര്‍ത്ഥ ജിവിതത്തില്‍ പൊതുവേദിയില്‍ പങ്കെടുക്കുമ്പോള്‍ വസ്ത്രത്തിലുള്ള ഈ പരിഗണന ലഭിച്ചെന്നു വരില്ല

തൃഷയുടെ ഈ വേഷത്തിനെന്താണ് പ്രശ്‌നം?
തൃഷയും എന്നു വിവാദങ്ങളുടെ കൂട്ടുകാരിയാണ്. മയക്കുമരുന്നിന്റെ ഉപയോഗവും കേസും ചില്ലറ വിവാദങ്ങളൊന്നുമല്ല നടിക്കുണ്ടാക്കിയത്.


Click it and Unblock the Notifications