തൃഷയുടെ പട്ടി സ്‌നേഹം
തൃഷയുടെ പട്ടി സ്‌നേഹം കോളിവുഡില്‍ പ്രശസ്തമാണ്. മൃഗാവകാശങ്ങള്‍ക്കു വേണ്ടി നിലകൊള്ളുന്ന പെറ്റ എന്ന സംഘടന തെന്നിന്ത്യയില്‍ നിന്നും തിരഞ്ഞെടുത്ത സെലിബ്രിറ്റി അനിമല്‍ ലവര്‍ കൂടിയാണ് തൃഷ. പെറ്റയുടെ കാംപെയിനുകള്‍ക്കുവേണ്ടി തൃഷ പ്രവര്‍ത്തിക്കുകയും ചെയ്യുന്നുണ്ട്.
തെരുവു നായകളെ പിടിച്ചു കൂട്ടിലാക്കുന്ന അധികൃതര്‍ക്കെതിരെ ശബ്ദമുര്‍ത്തിയ സെലിബ്രേറ്റിയാണ് തൃഷ. എവിടെ പോയാലും തൃഷയ്‌ക്കൊപ്പം ഒരു പട്ടിക്കുട്ടിയമുണ്ടാകും. തൃഷയുടെ പട്ടി സ്‌നേഹം തുറന്നു കാണിക്കുന്ന ചില ചിത്രങ്ങള്‍ കാണൂ

തൃഷയുടെ പട്ടി സ്‌നേഹം
രണ്ട് പട്ടികുഞ്ഞുങ്ങളെ കയ്യില്‍ വച്ചിരിക്കുന്ന തൃഷ

തൃഷയുടെ പട്ടി സ്‌നേഹം
തൃഷയ്ക്ക് ഒരു കുഞ്ഞിനെ പോലെ തന്നെയാണെന്നു തോന്നുന്നു പട്ടിക്കുട്ടികള്‍. ദേ ഒക്കത്തിരിക്കുന്നു

തൃഷയുടെ പട്ടി സ്‌നേഹം
താരാട്ടുകയാണോ എന്തോ

തൃഷയുടെ പട്ടി സ്‌നേഹം
നായകന്മാരെ ചുംബിച്ചാലല്ലേ കുഴപ്പം..നായയെ ചുംബിക്കാമല്ലോ

തൃഷയുടെ പട്ടി സ്‌നേഹം
പറഞ്ഞില്ലേ, തൃഷയ്‌ക്കൊപ്പം എപ്പോഴും എവിടെയും പട്ടിക്കുട്ടികള്‍ ഉണ്ടാകും

തൃഷയുടെ പട്ടി സ്‌നേഹം
തൃഷ മേക്കപ്പിന് ഇരുന്നതാണ്, ഒരു പട്ടിക്കുട്ടിയുമുണ്ടല്ലോ കൈയ്യില്‍

തൃഷയുടെ പട്ടി സ്‌നേഹം
വളര്‍ത്തു പട്ടികളോട് മാത്രമല്ല, തെരുവിലുള്ളവയുമായും തൃഷ നല്ല കൂട്ടാണ്

തൃഷയുടെ പട്ടി സ്‌നേഹം
പട്ടിയെ മുത്തവയ്ക്കുന്നത് ഫോട്ടോയ്ക്ക് പോസ് ചെയ്യുന്ന തൃഷ

തൃഷയുടെ പട്ടി സ്‌നേഹം
ഇയാളുടെ ശ്രദ്ധ ഫോണിലാണല്ലോ


Click it and Unblock the Notifications











