വടചെന്നൈയുടെ രണ്ടാം ഭാഗം ഉണ്ടോ? വ്യാജ വാർത്ത വിശ്വസിക്കരുത്, വെളിപ്പെടുത്തലുമായി ധനുഷ്

വൃത്യസ്തമായ കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരെ അത്ഭുതപ്പെടുത്തുന്ന താരമാണ് ധനുഷ്. താരത്തിന്റെ പുറത്തിറങ്ങുന്ന ചിത്രത്തിലെല്ലാം സാധാരണക്കാരം പിടിച്ചിരുത്തുന്ന ഒരു ഘടകം ഉണ്ടാകും. അതു കൊണ്ട് ധനുഷ് സാധാരണക്കാരുടെ പ്രിയപ്പെട്ട നടനായത്. ധനുഷിന്റെ കരിയറിലെ തന്നെ ഹിറ്റ് ചിത്രങ്ങളിൽ ഒന്നാണ് വെട്രിമാരൻ സംവിധാനം ചെയ്ത വാടചെന്നൈ. ചിത്രം സൂപ്പർ ഡ്യൂപ്പർ ഹിറ്റായിരുന്നു. സിനിമയുടെ രണ്ടാം ഭാഗത്തിന്റെ തയ്യാറെടുപ്പിലായിരുന്നു അണിയറ പ്രവർത്തകർ.

dhanush

എന്നാൽ വടാ ചെന്നൈയുടം രണ്ടാഭാഗം ഉപേക്ഷിച്ചുവെന്നുള്ള വാർത്തകൾ പുറത്തു വന്നിരുന്നു. വാർത്തകൾ പ്രചരിച്ചതിനു പിന്നാലെ സത്യാവസ്ഥ വെളിപ്പെടുത്തി സംവിധായകൻ വെട്രിമാരനും ധനുശും രംഗത്തെത്തിയിരുന്നു. ചിത്രം ഉപേക്ഷിച്ചുവെന്ന വാർത്ത അടിസ്ഥാന രഹിതമാണെന്ന് സംവിധായകൻ പറഞ്ഞു. ചിത്രം ഉപേക്ഷിച്ചിട്ടില്ലെന്നും വ്യാജ വാർത്ത വിശ്വസിക്കരുതെന്നും , ചിത്രം പുറത്തു വരുമെന്നും ധനുഷും വ്യക്തമാക്കിയിട്ടുണ്ട്. ട്വിറ്ററിലൂടെയായിരുന്നു താരത്തിന്റെ വെളിപ്പെടുത്തൽ.

വ​ട​ക്ക​ൻ​ ​ചെ​ന്നൈ​യി​ലെ​ ​മ​ത്സ്യ​ ​തൊ​ഴി​ലാ​ളി​ക​ളു​ടെ​ 35​ ​വ​ർ​ഷ​ത്തെ​ ​ജീ​വി​ത​വും​ ​കു​ടി​പ്പ​ക​യു​മൊ​ക്കെ​യാ​യി​രു​ന്നു​ ​ചി​ത്ര​ത്തി​ന്റെ​ ​പ്ര​മേ​യം.​ ​ചി​ത്ര​ത്തി​ന്റെ​ ​ആ​ദ്യ​ ​ഭാ​ഗം​ ​ക​ഴി​ഞ്ഞ​ ​വ​ർ​ഷ​മാ​ണ് ​റി​ലീ​സ് ​ചെ​യ്ത​ത്.​ ​ചി​ത്രം​ ​പു​റ​ത്തി​റ​ങ്ങി​യ​പ്പോ​ൾ​ ​ത​ന്നെ​ ​വ​ട​ക്ക​ൻ​ ​ചെ​ന്നൈ​യി​ലെ​ ​മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​കൾ​ ​ചി​ത്ര​ത്തി​നെ​തി​രെ​ ​രം​ഗ​ത്ത് ​വ​ന്നി​രു​ന്നു.​ ​ത​ങ്ങ​ളു​ടെ​ ​ജീ​വി​ത​ത്തെ​ ​മോ​ശ​മാ​യി​ ​ചി​ത്രീ​ക​രി​ച്ചു​വെ​ന്നാ​യി​രു​ന്നു​ ​ആ​രോ​പ​ണം​ .​വ​ട​ചെ​ന്നൈ​ 50​ ​കോ​ടി​ ​ക​ള​ക് ​ഷ​ൻ​ ​നേ​ടി​യി​രു​ന്നു.​

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X