ഉര്‍വശിക്കടുത്തിരുന്നാല്‍ രാധിക മലയാളിയാകുമോ, വിശാലിനെ റെഡ്ഡി എന്ന് വിളച്ചതിനെതിരെ വടിവേലു
തമിഴ് താരസംഘടനയായി നടികര്‍ സംഘത്തിലെ തല്ല് പൊരിയുന്നു. ശരത്ത് കുമാറും ഭാര്യ രാധിക ശരത്ത് കുമാറും ചിമ്പുവുമൊക്കെ അടങ്ങുന്ന ഭരണപക്ഷത്തിനെതിരെ കമല്‍ ഹസന്‍ ഉള്‍പ്പടെയുള്ള താരങ്ങള്‍ രംഗത്ത് വന്നത് വാര്‍ത്തയായിരുന്നു.
ഇപ്പോള്‍ വടിവേലുവുവാണ് രംഗത്തെത്തിയിരിക്കുന്നത്. കഴിഞ്ഞ ദിവസം ചെന്നൈയില്‍ നടന്ന പ്രസ്മീറ്റില്‍ രാധിക വിശാലിനെ റെഡ്ഡി എന്ന് വിളിച്ചതിനെതിരെ വടിവേലു ശക്തമായി പ്രതികരിച്ചു.

ഉര്‍വശിക്കടുത്തിരുന്നാല്‍ രാധിക മലയാളിയാകുമോ, വിശാലിനെ റെഡ്ഡി എന്ന് വിളച്ചതിനെതിരെ വടിവേലു
രാധിക ജാതി മത വര്‍ഗീയത ഉയര്‍ത്തി വോട്ട് പിടിയ്ക്കുകയാണെന്ന് വടിവേലു ആരോപിച്ചു.

ഉര്‍വശിക്കടുത്തിരുന്നാല്‍ രാധിക മലയാളിയാകുമോ, വിശാലിനെ റെഡ്ഡി എന്ന് വിളച്ചതിനെതിരെ വടിവേലു
അല്ലെങ്കില്‍ പിന്നെന്തിനാണ് വിശാലിനെ റെഡ്ഡി റെഡ്ഡി എന്ന് പലപ്രാവശ്യം വിളിച്ച് ആക്ഷേപിച്ചതെന്നാണ് വടിവേലുവിന്റെ ചോദ്യം

ഉര്‍വശിക്കടുത്തിരുന്നാല്‍ രാധിക മലയാളിയാകുമോ, വിശാലിനെ റെഡ്ഡി എന്ന് വിളച്ചതിനെതിരെ വടിവേലു
അഭിനേതാക്കള്‍ക്കിടയില്‍ എന്ത് ജാതിയും മതവുമെന്ന് വടിവേലു ചോദിക്കുന്നു.

ഉര്‍വശിക്കടുത്തിരുന്നാല്‍ രാധിക മലയാളിയാകുമോ, വിശാലിനെ റെഡ്ഡി എന്ന് വിളച്ചതിനെതിരെ വടിവേലു
ആവര്‍ത്തിച്ച് ആവര്‍ത്തിച്ച് റെഡ്ഡി റെഡ്ഡി എന്ന ജാതിപ്പേര് വിളിച്ചതിനെയാണ് വടിവേലു വിമര്‍ശിക്കുന്നത്.

ഉര്‍വശിക്കടുത്തിരുന്നാല്‍ രാധിക മലയാളിയാകുമോ, വിശാലിനെ റെഡ്ഡി എന്ന് വിളച്ചതിനെതിരെ വടിവേലു
ഉര്‍വശിക്കടുത്തിരുന്നാല്‍ രാധിക മലയാളിയാകുമോ എന്നും വടിവേലു ചോദിക്കുന്നു.

ഉര്‍വശിക്കടുത്തിരുന്നാല്‍ രാധിക മലയാളിയാകുമോ, വിശാലിനെ റെഡ്ഡി എന്ന് വിളച്ചതിനെതിരെ വടിവേലു
വിശാല്‍ തനിക്കെതിരെ നിന്നതുകൊണ്ടാണ് നടനെ റെഡ്ഡി എന്ന് വിളിച്ചതെന്നും വടിവേലു പറയുന്നു.

ഉര്‍വശിക്കടുത്തിരുന്നാല്‍ രാധിക മലയാളിയാകുമോ, വിശാലിനെ റെഡ്ഡി എന്ന് വിളച്ചതിനെതിരെ വടിവേലു
രജനി കാന്തിനെ എന്നെങ്കിലും ശിവാജി റാവു എന്ന് രാധിക വിളിക്കുമോ എന്നും വടിവേലു ചോദിച്ചു.

Click it and Unblock the Notifications