സെല്‍ഫിക്കാലത്ത് ഒരു സെല്‍ഫിയിലെന്തിരിക്കുന്നു

ഈ സെല്‍ഫി കാലത്ത്,സെല്‍ഫി എന്താണെന്ന് അറിയാത്തവരായി ആരുമുണ്ടാകില്ല.എന്നാല്‍ 'സെല്‍ഫി' അറിയാത്ത ഒരാള്‍ ഉണ്ടങ്കിലോ? അതൊരു താരം കൂടിയാകുമ്പോഴോ? ന്യൂജനറേഷന്‍ സിനിമയുടെ പുറകെ പായുന്നവര്‍ക്ക് ചിരിക്കാനായി.

vadivelu

അപ്പോഴും സെല്‍ഫി എന്താണ് സംഭവമെന്നറിയാതെ കുഴയുകയാണ് തമിഴകത്തിന്റെ ഹാസ്യ താരമായ വടിവേലു. ന്യൂജനറേഷന്‍ സിനിമകളിലെ ഹരമായി മാറിയ സെല്‍ഫിയെ കുറിച്ച് അറിയാന്‍ വടിവേലുവിന് സമയം കിട്ടിയില്ല. ഒരു സെല്‍ഫിയില്‍ എന്തിരിക്കുന്നു?എന്നതാവാം.

യുവരാജിന്റെ പുതിയ ചിത്രമായ എലിയുടെ ചിത്രീകരണ വേളയിലാണ് സംവിധായകന്‍ വടിവേലുവിനോട് ഒരു സെല്‍ഫി എടുക്കാന്‍ ആവശ്യപ്പെട്ടത്.സെല്‍ഫി എന്താണെന്നു പോലുമറിയാത്ത വടിവേലുവിനെ സെല്‍ഫി എടുക്കാന്‍ പഠിപ്പിച്ചതും ഒരു രസകരമായ അനുഭവമായിരുനെന്ന് യുവരാജ് പറഞ്ഞു.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X