»   » വേതാളത്തിലെ സസ്‌പെന്‍സെല്ലാം പൊളിഞ്ഞു, അജിത്ത് ആര് എന്ത് എന്നൊക്കെ പുറത്ത്!

വേതാളത്തിലെ സസ്‌പെന്‍സെല്ലാം പൊളിഞ്ഞു, അജിത്ത് ആര് എന്ത് എന്നൊക്കെ പുറത്ത്!

Posted By:
Subscribe to Filmibeat Malayalam

വീരം എന്ന ചിത്രത്തിന് ശേഷം അജിത്തും സംവിധായകന്‍ ശിവയും ഒന്നിക്കുന്ന ചിത്രമാണ് വേതാളം. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററും ടീസറുമൊക്കെ ഇറങ്ങിയതോടെ ഏറെ പ്രതീക്ഷയിലാണ് ആരാധകര്‍. ഒറ്റ ദിവസം കൊണ്ടാണ് ടീസര്‍ യൂട്യൂബില്‍ ഹിറ്റായത്.

അജിത്ത് പരുക്കന്‍ വേഷത്തിലെത്തുന്ന ചിത്രത്തെ സംബന്ധിച്ച് കൂടുതല്‍ വിവരങ്ങളൊന്നും അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടിരുന്നില്ല. എന്നാല്‍ ചിത്രത്തില്‍ അജിത്തിന്റെ പേര് വേഷം, ലക്ഷ്മി മേനോന്റെ പേര് തുടങ്ങിയ കാര്യങ്ങളെല്ലാം പുറത്തായി.

വേതാളത്തിലെ സസ്‌പെന്‍സെല്ലാം പൊളിഞ്ഞു, അജിത്ത് ആര് എന്ത് എന്നൊക്കെ പുറത്ത്!

ഗണേഷ് എന്ന കാര്‍ ഡ്രൈവറുടെ വേഷത്തിലാണ് അജിത്ത് ചിത്രത്തിലെത്തുന്നത്.

വേതാളത്തിലെ സസ്‌പെന്‍സെല്ലാം പൊളിഞ്ഞു, അജിത്ത് ആര് എന്ത് എന്നൊക്കെ പുറത്ത്!

തമിഴ് എന്ന പെണ്‍കുട്ടിയായി ലക്ഷ്മി മേനോനും എത്തുന്നു. ഗണേഷിന്റെ സഹോദരിയാണ് തമിഴ്.

വേതാളത്തിലെ സസ്‌പെന്‍സെല്ലാം പൊളിഞ്ഞു, അജിത്ത് ആര് എന്ത് എന്നൊക്കെ പുറത്ത്!

ലക്ഷ്മിയെ കൊല്‍ക്കത്തിയിലെ ഒരു കോളേജില്‍ ചേര്‍ക്കാന്‍ ഗണേഷ് എത്തുന്നതോടെയാണ് കഥയുടെ ഗതി മാറുന്നത്.

വേതാളത്തിലെ സസ്‌പെന്‍സെല്ലാം പൊളിഞ്ഞു, അജിത്ത് ആര് എന്ത് എന്നൊക്കെ പുറത്ത്!

കൊല്‍ക്കത്തയില്‍ വച്ച് ആരാണ് ഗണേഷ് എന്ന സത്യം വെളിപ്പെടുന്നു. വേതാളം എന്ന അപരനാമത്തില്‍ അറിയപ്പെടുന്ന ചെന്നൈ ഡോണായിരിക്കും ഗണേഷ്

വേതാളത്തിലെ സസ്‌പെന്‍സെല്ലാം പൊളിഞ്ഞു, അജിത്ത് ആര് എന്ത് എന്നൊക്കെ പുറത്ത്!

പഴയ ശത്രുക്കളോട് ഗണേഷ് പകരം വീട്ടുന്നതാണ് വേതാളത്തിന്റെ പ്രമേയം

വേതാളത്തിലെ സസ്‌പെന്‍സെല്ലാം പൊളിഞ്ഞു, അജിത്ത് ആര് എന്ത് എന്നൊക്കെ പുറത്ത്!

അതെ സമയം ശ്രുതി ഹസന്റെ വേഷം സംബന്ധിച്ച കാര്യങ്ങളൊന്നും പുറത്തുവന്നിട്ടില്ല. ചിത്രത്തില്‍ അജിത്തിന്റെ നായിക ശ്രുതിയാണ്.

വേതാളത്തിലെ സസ്‌പെന്‍സെല്ലാം പൊളിഞ്ഞു, അജിത്ത് ആര് എന്ത് എന്നൊക്കെ പുറത്ത്!

അപ്പുക്കുട്ടി അജിത്തിന്റെ സുഹൃത്തായി എത്തുന്നു. തമ്പി രാമയ്യയാണ് അച്ഛനാകുന്നത്. സന്താനം മറ്റൊരു കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിയ്ക്കുന്നു.

വേതാളത്തിലെ സസ്‌പെന്‍സെല്ലാം പൊളിഞ്ഞു, അജിത്ത് ആര് എന്ത് എന്നൊക്കെ പുറത്ത്!

ശ്രീ സായി റാം ക്രിയേഷന്‍സിന്റെ ബാനറില്‍ എംഎം രത്‌നവും എസ് ഐശ്വര്യയും നിര്‍മിയ്ക്കുന്ന ചിത്രത്തിന് സംഗീതമൊരുക്കുന്നത് അനിരുദ്ധ് രവിചന്ദര്‍ ആണ്. ദീപാവലിയ്ക്ക് ചിത്രം തിയേറ്ററിലെത്തും

English summary
According to a reliable source, Ajith's character name in Vedalam is called Ganesh. It is to be noted that he played a character named Vinayagam in Veeram, which was also directed by Siva.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam